14.1 C
Dublin
Tuesday, August 11, 2026

ഡബ്ലിനിൽ ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16ന്

ഡബ്ലിൻ നഗരമധ്യത്തിൽ നടക്കുന്ന മൂന്നാം വാർഷിക ദിവ്യകാരുണ്യ-മറിയൻ പ്രദക്ഷിണം ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കും. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ചാണ് പ്രദക്ഷിണം സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ഫ്രാൻസിസ് സ്ട്രീറ്റിലെ സെന്റ് നിക്കോളാസ് ഓഫ്...