22.5 C
Dublin
Monday, November 9, 2026

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക, മൊണ്ടാന, നോർത്ത് ഡക്കോട്ട, വാഷിംഗ്ടൺ എന്നീ സംസ്ഥാനങ്ങളിലാണ് ആഘോഷങ്ങൾ നടന്നത്. നവംബർ...