11.6 C
Dublin
Wednesday, November 11, 2026

യു​ഗ് യു​ഗീൻ ഭാരത്; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ

ഡൽഹി: ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ. നോർത്ത് സൗത്ത് ബ്ലോക്കുകളിലായി യു​ഗ് യു​ഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. 3,230 കോടി രൂപയാണ്...