കഞ്ഞിവെള്ളത്തിൽ ഉണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ
കഞ്ഞി കുടിക്കാത്തവരായിട്ട് ആരാണുള്ളത്. ദാഹ ശമനിയായി ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. പലപ്പോഴും പണ്ടുള്ളവരൊക്കെ പാടത്തെ ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാൽ ചോദിച്ചിരുന്നത് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞി...
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്കുകൂടി കോവിഡ്, 19,480 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്.
ഇതുവരെ 2,82,27,419 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്കു കൂടി കോവിഡ്; 6136 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,862 സാംപിളുകളാണ് പരിശോധിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5062 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം
തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും മരണം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അനീഷയാണ് (32) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കോണ് അനീഷ മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന്...
കപ്പലണ്ടി പുഴുങ്ങിക്കഴിച്ചാൽ…അറിഞ്ഞിരിക്കാം ഈ ഗുണങ്ങൾ
നാം കഴിയ്ക്കുന്ന നട്‌സ് എന്ന ഗണത്തില്‍ പലപ്പോഴും കപ്പലണ്ടി അഥവാ നിലക്കടലയെ പെടുത്താറില്ല. എന്നാല്‍ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണിത്. പാവങ്ങളുടെ ബദാം എന്നാണ് ഇത് അറിയപ്പെടുന്നതും.
വെറുതേ കപ്പലണ്ടി കൊറിയ്ക്കുമ്പോഴും പലരും...
സംസ്ഥാനത്ത് ഇന്ന് 7722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6648 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,681 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7348 പേര്‍ക്ക്...
നെല്ലിക്ക സംഭാരം
ചേരുവകള്‍:
പച്ചനെല്ലിക്ക: 10,
ഇഞ്ചി: 1 കഷ്ണം,
ചെറുനാരങ്ങ: 2,
കറിവേപ്പില: 1 ഞെട്ട്,
വെള്ളം: 5 ഗ്ലാസ്,
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം:
നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും...
കോവാക്‌സിന്‍ വേണ്ട പകരം കോവിഷീല്‍ഡ് മതിയെന്ന് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: പരീക്ഷണഘട്ടങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള കോവാക്‌സിന്‍ തങ്ങള്‍ക്ക് വേണ്ടെന്നും കോവിഷീല്‍ഡ് മതിയെന്നുമാണ് ഡല്‍ഹി ലോഹ്യയിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസം തന്നെയാണ് ഡല്‍ഹിയിലെ പ്രസിദ്ധ ആശുപത്രിയായ റാം മനോഹര്‍...
സംസ്ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറക്കാതെ സ്വകാര്യ ലാബുകൾ
കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറക്കുന്നില്ല. കേരളത്തിൽ സ്വകാര്യ ലാബുകളിലെ ആർ ടി പി സി ആർ പരിശോധന നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി...
മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ പരീക്ഷണം; ചരിത്രമെഴുതി യു.എസ് സര്‍ജന്‍മാര്‍
യു.എസ്: ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം....