മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം പുറത്തെടുത്തു
പാലാ: മൂന്നര വയസുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ അരഞ്ഞാണം പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരുടെ നേതൃ ത്വത്തിൽ പുറത്തെടുത്തു. പള്ളിക്കത്തോട് സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞാണ് വെള്ളി അരഞ്ഞാണം വിഴുങ്ങിയത്. കഴിഞ്ഞ ദിവസം...
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ. ഫാ. ജോസ്...
പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ യുവതിയുടെ ഗർഭാശയത്തിൽ നിന്ന്...
പാലാ: യുവതിയുടെ ഗർഭാശയത്തിൽ നിന്ന് 1 കിലോയോളം തൂക്കം വരുന്ന മുഴ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.
അവിവാഹിതയായ 29കാരിയുടെ ഗർഭാശയത്തിലാണ് ഫൈബ്രോയ്ഡ് കണ്ടത്തിയത്....
നൂതന ചികിത്സയിൽ ശസ്ത്രക്രിയ കൂടാതെ നടുവേദന മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റി
പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം....
സോറിയാസിസിന് പ്രതിവിധി
ഭക്ഷണത്തിൽ നെയ്യ്വെളിച്ചെണ്ണ ഉപയോഗിക്കുക. ഫ്രിഡ്ജ് ഭക്ഷണം ഒഴിവാക്കുക.ഗോതമ്പ് പാൽ പരിപ്പ് ഉഴുന്ന് ദോശ ഇഡ്ഡലി വട പപ്പടം ഉപേക്ഷിക്കണം കുളിക്കാൻ ചിതൽപുറ്റ് ഉപയോഗിക്കുക.നെയ്യ് പുരട്ടി കുളിക്കുക നെയ്യ് കഴിക്കുക,lubricity ഉണ്ടായാൽ സോറിയാസിസ് പോകും.ദന്തപാലതൈലം...
സൈനസൈറ്റിസ്; ആയുർവേദത്തിലൂടെ പരിഹാരം നേടാം
പൂവാം കുരുന്നില സമം മുയൽ ചെവിയനും ഇടിച്ച് പിഴിഞ്ഞ് എണ്ണ കാച്ചി തേക്കണം കരിനൊച്ചി ഇല തിളപ്പിച്ച വെള്ളം കൊണ്ടു ആവി പിടിക്കണം
ആവി കൊണ്ട ശേഷം തലയിണ ഇല്ലാതെ നിവർന്ന് കിടക്കുക. രണ്ടു...
അലർജി രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഹേ ഫീവറുൾപ്പെടെയുള്ളവയ്ക്ക് ഹോമിയോപ്പതി മരുന്നുകൾ പരിഹാരം നൽകിയേക്കാം..
അയർലണ്ടിൽ ഉടനീളം ഹേ ഫീവർ കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. അലർജിക്ക് കാരണമാകുന്ന രോഗം "അലർജിക് റിനിറ്റിസ്" എന്നും അറിയപ്പെടുന്നു, ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പലപ്പോഴും രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കും. സാധാരണയായി പനി കാണാറില്ലെങ്കിലും, അലർജിക്...
ചൂട് വര്‍ധിച്ച സാഹചര്യത്തിൽ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണാ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ...
മുടി തഴച്ച് വളരാനും, സൗന്ദര്യം വർധിപ്പിക്കാനും ഒരു പിടി ഉഴുന്ന്
ദക്ഷിണേന്ത്യൻ പാചകരീതിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉഴുന്ന്, പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീൻ ആവശ്യത്തിന് ഉള്ളതിനാൽ ഉലുവയിൽ നിന്ന് ഉണ്ടാക്കുന്ന വട...
ഇഞ്ചി കഴിച്ചാൽ അഞ്ചല്ല… അമ്പതുണ്ട് ഗുണങ്ങൾ
ഇന്ത്യക്കാരുടെ കറികളിൽ മിക്കതിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് ഇഞ്ചി. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ചായയിലും കാപ്പിയിലും ഇഞ്ചി ചേർക്കുന്നവരുമുണ്ട്. എങ്ങനെയാണ് ഇഞ്ചി നമുക്ക് ഇത്രത്തോളം പ്രിയപ്പെട്ടതായത്? ഇഞ്ചിയുടെ സ്വാദ് മാത്രമല്ല അതിന് കാരണം...