ഓക്സ്ഫോർഡ് COVID-19 വാക്സിൻ; പ്രായമായവരിൽ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്ന് അസ്ട്രാസെനെക
ലണ്ടന്‍: ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ചെടുത്ത COVID-19 വാക്സിൻ പ്രായമായവരിലും ചെറുപ്പക്കാരിലും സമാനമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ട്. പ്രായമായവരിൽ പ്രതികൂല പ്രതികരണങ്ങൾ കുറവാണ് ബ്രിട്ടീഷ് മയക്കുമരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനെക പിഎൽസി...
ഇന്ത്യന്‍ നിര്‍മ്മിതമായ ചുമ മരുന്നില്‍ അപകടകരമായ പദാർത്ഥങ്ങൾ; 141 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തൽ
ഡൽഹി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ്...
സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ ആയുർവേദവും. ‘കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം’ എന്ന പേരിലാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. ആയുർവേദ മേഖലയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയിരുന്നു....
കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 47,882 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്. 27.38 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 30.85 ശതമാനമായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53...
തൈരും തേനും കലര്‍ത്തിയ മിശ്രിതതിന്റെ ഗുണങ്ങൾ
പ്ലെയിൻ തൈര് കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് തത്സമയ ബാക്ടീരിയൽ ഉള്ളടക്കമുണ്ടെന്നതും സത്യമാണ്. ജീവനുള്ള സൂക്ഷ്മാണുക്കൾ പ്രോബയോട്ടിക്സ് എന്നറിയപ്പെടുന്നു. ഈ ജീവജാലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും...
മാർ സ്ലീവാ മെഡിസിറ്റിയിൽ 74കാരന് ടിവാർ ശസ്ത്രക്രിയ നടത്തി
പാലാ. ഹൃദയധമനിയിൽ വീക്കം കണ്ടെത്തിയ 74 വയസുള്ള രോഗി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ടിവാർ (തൊറാസിക് എൻഡോവാസ്കുലർ അയോർട്ടിക് റിപ്പയർ ) ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. ഇടുക്കി സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്....
ഇന്ത്യ ലോകത്ത് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയ രാജ്യം
ന്യൂഡല്‍ഹി: രണ്ടുദിവസമായി രാജ്യത്തുടനീളം വാക്സിനേഷൻ കുത്തിവെപ്പ് എടുത്തവരിൽ 447 പേർക്ക് നേരിയ ചില പാർശ്വഫലങ്ങൾ കാണിച്ചതായി റിപ്പോർട്ട് . പതിനാറാം തീയതിയാണ് ഇന്ത്യയിൽ മുഴുക്കെ വാക്സിനേഷൻ എടുക്കുവാൻ ആരംഭിച്ചത്. ലോകത്ത് ഏറ്റവും ചുരുങ്ങിയ...
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,28,67,031 ആയി. 278 പേരാണ് മരിച്ചത്. ഇതോടെ ആകെ...
ചുമക്ക് ഉടനടി ആശ്വാസം: ഇതാ ചില ഒറ്റമൂലികൾ
ചുമയ്‌ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.
ചെറിയ ഒരു...
കണ്ണിന്റെ ആരോഗ്യത്തിന് ഏലക്കായ ശീലമാക്കാം
ആഹാര പദാര്‍ത്ഥങ്ങള്‍ക്ക് ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകാന്‍ ചേര്‍ക്കുന്ന മസാല ദ്രവ്യങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിത് ഏലക്കായയാണ്. കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ...













































