പോസ്റ്റുപാർട്ടം ഡിപ്രഷൻ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ടാകും
പോസ്റ്റുപാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം അമ്മയ്ക്ക് മാത്രമല്ല അച്ഛനുമുണ്ടാകുമെന്ന് പുതിയ പഠനം. ഗർഭകാലത്തും കുട്ടിയുടെ ജനനത്തിനുശേഷവും ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയും ശിശുവിനെയും ബാധിക്കുന്നു. ഉറക്കക്കുറവും ഹോർമോൺ വ്യതിയാനങ്ങളും അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും ...
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് പഠനം നടത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലയാണ് സന്ദര്‍ശനം നടത്തുക.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്...
കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2037 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1028 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
12 വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് WHO
ജനീവ: 12 വയസ്സിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് WHO. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ കുട്ടികളേയും രോഗം ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതിനാലാണ്...
സെറോ ടൈപ്പ് 2 ഡെങ്കി കൂടുതൽ അപകടകരം; കേരളത്തിന് മുന്നറിയിപ്പ്
ന്യൂദല്‍ഹി: കൂടുതൽ അപകടകരമായ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേസുകൾ നേരത്തേ കണ്ടെത്താനും പനി സംബന്ധിച്ച ഹെൽപ്പ് ലൈനുകൾ ആരംഭിക്കാനും മതിയായ ടെസ്റ്റിംഗ് കിറ്റുകൾ,...
കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 21,324 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 42,340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
എല്ലാ ഹാൻഡ് സാനിറ്റൈസറുകളും കൊറോണ വൈറസിനെതിരെ ഒരുപോലെ ഫലപ്രദമല്ല..
ആഗോള തലത്തില്‍ കൊറോണ വൈറസ് (COVID 19) പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യയിലും ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ഹാൻഡ് സാനിറ്റൈസറുകളുടെ (hand sanitisers) വിൽപ്പന പലമടങ്ങ് വര്‍ദ്ധിച്ചു. പലയിടങ്ങളിലും ഹാൻഡ് സാനിറ്റൈസറുകള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നാണ്...
കല്ലുമ്മക്കായ റോള്‍
ചേരുവകള്‍
കല്ലുമ്മക്കായ- 25 എണ്ണംസവാള- 2 എണ്ണംവെളുത്തുള്ളി- 4 അല്ലിപച്ചമുളക്- 5 എണ്ണംഇഞ്ചി- 1 കഷ്ണംമല്ലിയില- 2 തണ്ട്വെള്ളം- 2 കപ്പ്മുളക്‌പൊടി- 2 ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ജീരകപ്പൊടി- 1/4 ടീസ്പൂണ്‍ഉപ്പ്- ആവശ്യത്തിന്അരിപ്പൊടി- 2 കപ്പ്എണ്ണ-...
സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കോവിഡ്, 21,468 പേര്‍ രോഗമുക്തി നേടി; ടി.പി.ആർ 18.67
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. ഇതുവരെ ആകെ 3,11,23,643 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
ഡിമെൻഷ്യ; പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം
തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഒരു മറവിരോഗമാണ് ഡിമെൻഷ്യ. ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെന്‍ഷ്യ പല തരത്തിലുണ്ട്. അൽഷിമേഴ്സ് രോഗം, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി...













































