കൊറോണ കാലത്തെ എടിഎം ഉപയോഗവും പണമിടപാടുകളും; സുരക്ഷയ്ക്കായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനായി പൊതു സ്ഥലങ്ങളുള്‍പ്പെടെ ഉള്ള ഇടങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് സന്ദര്‍ശനം കുറയ്ക്കാനും കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും നിര്‍ദേശം നിലനില്‍ക്കുമ്പോഴും ബാങ്കില്‍ നിന്നും കറന്‍സി നോട്ടുകള്‍ സ്വീകരിക്കേണ്ടതായും...
കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യതയുണ്ടെന്ന് പറയുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന
കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യതയുണ്ടെന്ന് പറയുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത പുതിയ പഠനങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 റിസര്‍ച്ച്...
പുതിയ മാറ്റങ്ങള്‍; ആരോഗ്യ സഞ്ജീവനി പോളിസിയെ ആകര്‍ഷകമാക്കുമോ?
രാജ്യത്തെ ആദ്യ സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ നിബന്ധനകളില്‍ ചില ഇളവുകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ). പരമാവധി സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ലക്ഷം രൂപ എന്ന...
സ്ത്രീകള്‍ ഭയക്കേണ്ടത് ഈ ആസുഖങ്ങളെ
ഒരു കുടുംബത്തെ മുഴുവന്‍ കരുതലോടെ പരിപാലിക്കുമ്പോള്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ പിന്നോട്ടു പോകുന്നു. ചില അസുഖങ്ങള്‍ പുരുഷന്‍മാരിലുള്ളതിനെക്കാളും കൂടുതലായി സ്ത്രീകളില്‍ കണ്ടുവരുന്നു. അതിനാല്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെ പരിപാലിക്കേണ്ടതും അവരുടെ ദൈനംദിന...
ബ്യുബോണിക് പ്ലേഗ്; ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
ബ്യുബോണിക് പ്ലേഗ്; കേട്ടാല്‍ തന്നെ മനസ്സിലാവും ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരിയുടെ തുടക്കമാണ് എന്ന്. ഇന്ന് ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശ്രമിക്കുന്നതിനിടയില്‍, ബ്യൂബോണിക് പ്ലേഗിന്റെ ഒരു സംശയം വടക്കന്‍...
ഭക്ഷണത്തില്‍ പൂപ്പലോ, അറിയണം ഈ അപകടത്തെ
ഭക്ഷണം പലപ്പോഴും പൂപ്പല്‍ കൊണ്ട് നിറഞ്ഞത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ പലരും ഈ ഭക്ഷണം കളയാന്‍ മടിച്ച് അത് കഴിക്കുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. കാരണം പലപ്പോഴും പ്രിയപ്പെട്ട ഭക്ഷണം കളയുന്നതിന് പലര്‍ക്കും അല്‍പം...
മഴക്കാല ആരോഗ്യത്തിന് ഈ പച്ചക്കറിയും പഴവും നിര്‍ബന്ധം
മഴക്കാലം ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഈര്‍പ്പമുള്ള കാലാവസ്ഥ നിരവധി ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും അനുയോജ്യമായ പ്രജനന കേന്ദ്രം പ്രദാനം...
ഇന്ത്യയുടെ ആദ്യ കോവിഡ് വാക്‌സിന്‍; ഈ ചരിത്ര നേട്ടത്തിന് പിന്നില്‍ തമിഴ്‌നാട്ടിലെ കര്‍ഷകന്റെ മകന്‍...
ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. മനുഷ്യരില്‍ പരീക്ഷണമാരംഭിച്ച കോവാക്‌സിന്‍, വിജയം കണ്ടാല്‍ വൈകാതെ വാക്‌സിന്‍ വിപണിയിലെത്തും. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും....
ഇന്ന് അന്തർദേശീയ ചക്കദിനം
എന്തിനും ഒരു ദിവസമുണ്ട് ഇന്ന് അന്തർദേശീയ ചക്കദിനം കേരളത്തിന്റെ ഔദ്യോഗിക ഫലം അപ്പോള്‍ കുറച്ച് ചക്ക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? എല്ലാ മലയാളികളുടെയും പറമ്പിൽ കാണും ഒരു പ്ലാവെങ്കിലും. ചക്കകൊണ്ട് പല ഗുണങ്ങളുണ്ട്....
രുചികരമായ കാരറ്റ് കേക്ക് വളരെ എളുപ്പത്തിൽ കുക്കറിൽ ഉണ്ടാക്കിയെടുക്കാം
ചേരുവകൾ
മൈദ – 1 കപ്പ്കാരറ്റ് ചിരകിയത് – ഒന്നര കപ്പ് അല്ലെങ്കിൽ 200 ഗ്രാംഎണ്ണ – അര കപ്പ്പഞ്ചസാര പൊടിച്ചത് – മുക്കാല്‍ കപ്പ്മുട്ട – ഒരെണ്ണംഅണ്ടിപ്പരിപ്പ്,ഉണക്ക മുന്തിരി – ആവശ്യത്തിന്ബേക്കിങ് പൗഡർ...







































