18.1 C
Dublin
Sunday, September 14, 2025

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര അനുമതി

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ് ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി...

കേരളത്തില്‍ 17,755 പേർക്ക് കോവിഡ്; ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1321 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പര്‍ക്ക ഉറവിടം...

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം

കൊറോണ വൈറസ് ബാധിച്ച് അഞ്ചു ദിവസമാകുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് പുതിയ പഠനം. കൊറോണ നോവൽ വൈറസ് മൂലമുണ്ടായ കോവിഡ് -19 പിടിക്കുന്ന ഭൂരിഭാഗം ആളുകളിലും അണുബാധയേറ്റ് ഏകദേശം അഞ്ച് ദിവസമാകുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടു...

റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന

ജനീവ: റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന. റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു. ‘എല്ലാ വാക്‌സിനുകളുടേയും ഫലവും സുരക്ഷയും...

കുടംപുളിയുടെ ഔഷധപ്രയോഗങ്ങൾ

മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി ക്ലൗസിയേസിയെ എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം ഗാർസിനിയ കംബോജിയ എന്നാണ്.കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞകലർന്ന വെള്ളനിറത്തിലാണു കാണുന്നത്. കുടം പുളി മരം പൂക്കുന്നതു...

വാക്സീനുകൾക്ക് ഒമിക്രോണിനെ ചെറുക്കാൻ പറ്റാതെ വന്നേക്കാം: മൈക്കൽ റയാൻ

ജനീവ: ഒമിക്രോൺ മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു തീവ്രമായതാണെന്ന് കരുതാനാവില്ലെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥൻ മൈക്കൽ റയാൻ. ‘ഇപ്പോഴത്തെ വാക്സീന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാൾ...

കപ്പല്‍ ജീവനക്കാരന് കോവിഡ്; 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി

പനജി: മുംബൈ-ഗോവ കോര്‍ഡോലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി.കപ്പല്‍ നിലവില്‍ മോര്‍മുഗാവോ ക്രൂയിസ് ടെര്‍മിനലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കപ്പലിലെ 2000 യാത്രക്കാരെയും പരിശോധിക്കുമെന്നും...

ഔഷധ ​ഗുണങ്ങൾ ഏറെ, ഇത്തിരി കുഞ്ഞന്‍ ഗ്രാമ്പു അത്ര നിസാരക്കാരനല്ലാ

ഗ്രാമ്പു പലപ്പോഴും ഭക്ഷണത്തിന് രുചിയുണ്ടാവാൻ ചേർക്കാറുണ്ടെങ്കിലും അതിന്റെ ഔഷധ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഗ്രാമ്പൂവിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇത്...

സുഖം പ്രാപിച്ച കൊറോണ വൈറസ് രോഗികളിൽ പുതിയ തരം രോഗങ്ങൾ കണ്ടെത്തി

സുഖം പ്രാപിച്ച കൊറോണ വൈറസ് രോഗികളിൽ പുതിയ തരം രോഗങ്ങൾ ഉയർന്നുവരുന്നു. ആദ്യം ഇത് മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ കറുത്ത ഫംഗസ് ആയിരുന്നു, ഇപ്പോൾ ഇത് അവസ്കുലർ നെക്രോസിസ് (എവിഎൻ) ആണ്, ഇതിനെ 'അസ്ഥി...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....