നികുതി റിട്ടേൺ ഫയൽ ചെയുന്ന PayPal, Venmo ഉപയോക്താക്കൾക്ക് IRSന്റെ ജാഗ്രതാ നിർദ്ദേശം
വാഷിംഗ്‌ടൺ ഡി സി :2025-ൽ PayPal, Venmo, CashApp തുടങ്ങിയ പേയ്‌മെന്റ് ആപ്പുകൾ വഴി പണമിടപാടുകൾ നടത്തിയവർക്ക് അമേരിക്കൻ നികുതി ഏജൻസിയായ IRS (Internal Revenue Service) ജാഗ്രതാ നിർദ്ദേശം നൽകി.
സാധനങ്ങളോ സേവനങ്ങളോ...
ഏബ്രഹാം ജോർജ് വീണ്ടും ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഓസ്റ്റിൻ(ടെക്സാസ്): റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഏബ്രഹാം ജോർജ്, വീണ്ടും ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ നേതൃത്വകാലത്ത് കൈവരിച്ച പ്രധാന നിയമനിർമ്മാണ വിജയങ്ങളും പാർട്ടിയുടെ സംഘടനാപരമായ വളർച്ചയും അദ്ദേഹം ഈ പ്രഖ്യാപനത്തിൽ...
നോർത്ത് സൈഡ് DART, ബെൽഫാസ്റ്റ്, നോർത്തേൺ കമ്മ്യൂട്ടർ സർവീസുകൾ ഈ മാസം അവസാനം തടസ്സപ്പെടും
എഞ്ചിനീയറിംഗ് ജോലികൾ കാരണം ഈ മാസം അവസാനത്തോടെ നോർത്ത്ക്സൈഡ് ഡാർട്ട് സർവീസുകൾ വീണ്ടും തടസ്സപ്പെടും. സെന്റ് ബ്രിജിഡ്‌സ് ബാങ്ക് അവധിക്കാല വാരാന്ത്യത്തിൽ പ്രധാന ജോലികൾ നടക്കുന്നതിനാൽ കനോലിക്കും Howth/Malahideനും ഇടയിലുള്ള DART സർവീസുകളും...
Heineken ആഗോളതലത്തിൽ 6,000 തൊഴിലാളികളെ പിരിച്ചുവിടുന്നു
2026 ൽ ആഗോളതലത്തിൽ 6,000 തൊഴിളികളെ വെട്ടിക്കുറയ്ക്കുമെന്ന് ഡച്ച് ബ്രൂവർ Heineken അറിയിച്ചു. അയർലണ്ടിൽ 400-ലധികം ആളുകൾ കമ്പനിയിൽ ജോലിചെയ്യുന്നു. അവരിൽ ഭൂരിഭാഗവും കോർക്കിലെ ബ്രൂവറിയിൽ ആണ്. Heineken, Heineken 0.0%, Birra...
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ നിയന്ത്രണം അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിലെ പരിധി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണം തയ്യാറാക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.ഡബ്ലിൻ എയർപോർട്ട് പാസഞ്ചർ കപ്പാസിറ്റി ബിൽ പ്രാബല്യത്തിൽ വരുമ്പോൾ, ഗതാഗത മന്ത്രിക്ക് നിലവിലുള്ള 32 ദശലക്ഷം യാത്രക്കാരുടെ...
ഷിക്കാഗോയുടെ മാറ്റത്തിന്റെ നായകൻ; ജമാൽ കോളിന് ISWAI സോഷ്യൽ ഇമ്പാക്ട് അവാർഡ്
ഷിക്കാഗോ: ഇല്ലിനോയിസിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ (ISWAI) ഏർപ്പെടുത്തിയ പ്രഥമ 'സോഷ്യൽ ഇമ്പാക്ട് അവാർഡ്' പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോളിന് സമ്മാനിച്ചു. 'മൈ ബ്ലോക്ക് മൈ സിറ്റി' എന്ന പ്രസ്ഥാനത്തിലൂടെ...
National Strategy for Improving Community Safety: പൊതുജനാഭിപ്രായ സർവ്വേ ആരംഭിച്ചു
2024 ലെ പോലീസിംഗ്, സെക്യൂരിറ്റി, കമ്മ്യൂണിറ്റി സേഫ്റ്റി ആക്ടിന്റെ ഭാഗമായി, അയർലണ്ടിലുടനീളമുള്ള കമ്മ്യൂണിറ്റി സുരക്ഷ പുനർനിർവചിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ തന്ത്രം വികാപ്പിക്കുന്നു. സമൂഹ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻകൈയെടുത്തും സംയുക്തമായും തിരിച്ചറിയുന്നതിനും...
പ്ലാനോ വംശീയ അതിക്രമ കേസ്; വ്യാജപ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ...
പ്ലാനോ(ഡാലസ്) : തന്റെ മകൻ വംശീയമായ അതിക്രമത്തിന് ഇരയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കുമെതിരെ കോടതിയുടെ വിധി. പ്ലാനോ സ്വദേശിയായ ആഷർ വാൻ (18) നൽകിയ പരാതിയിൽ, സമ്മർ സ്മിത്ത്,...
അയർലണ്ടിൽ കുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകുന്നതിനുള്ള പ്രായപരിധി നിയമങ്ങൾ എന്തെല്ലാം.?
പോസ്റ്റ്-പ്രൈമറി സ്കൂളുകൾക്ക് ഫെബ്രുവരിയിലെ മധ്യവേനൽ അവധി സാധാരണയായി ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വരെയാണ്. 2026 ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വരെ പ്രൈമറി...
വെള്ളിമലയുടെ ദുരൂഹതകളുമായി കൂടോത്രം ഒഫീഷ്യൽ ട്രെയിലർ എത്തി
വെള്ളിമലഎന്ന. മലയോര ഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.
പ്രശസ്തനടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി പന്ത്രണ്ടിന് പ്രദർശനത്തി...
കേരള ലിറ്റററി സൊസൈറ്റി (ഡാലസ്) പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു
ഗാർലാൻഡ് (ഡാലസ്): കലയും സാഹിത്യവും സിനിമയും ഒത്തുചേർന്ന അവിസ്മരണീയമായ ഒരു സന്ധ്യയിൽ, ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ 2026-ലെ പ്രവർത്തന ഉദ്ഘാടനം വിജയകരമായി നടന്നു. ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്...
ഫെബ്രുവരി മാസത്തിലെ മലയാളം മാസ്സ് (Roman) ഫെബ്രുവരി 15ന്
ഫെബ്രുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ഫെബ്രുവരി 15 ഞായറാഴ്ച്ച 2pm ന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു...
സഭാ തിരഞ്ഞെടുപ്പും വരുംതലമുറയും; അധികാരക്കസേരകൾക്കിടയിൽ നഷ്ടമാകുന്ന ആത്മീയത
പ്രാർത്ഥനയുടെ നിർമ്മലതയും സ്നേഹത്തിന്റെ ഐക്യവും നിറഞ്ഞുനിൽക്കേണ്ട സഭാ അങ്കണങ്ങൾ ഇന്ന് പലപ്പോഴും പോർവിളികളുടെയും അധികാര തർക്കങ്ങളുടെയും വേദിയായി മാറുകയാണ്. സഭയ്ക്കുള്ളിലെ 'ഡേർട്ടി പൊളിറ്റിക്സ്' അഥവാ ചതുരംഗക്കളികൾ സത്യവിശ്വാസത്തെ എത്രത്തോളം മലിനമാക്കുന്നു എന്നതിനെക്കുറിച്ച് ഗൗരവകരമായ...
ഗ്രോസറി വിലയിൽ ഏകദേശം 7% വർധന, രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വർധനവ്
കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ നിരക്കിലാണ് പലചരക്ക് വിലകൾ ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐറിഷ് സൂപ്പർമാർക്കറ്റുകളിലെ പണപ്പെരുപ്പ നിരക്ക് ഏകദേശം 7 ശതമാനമാണെന്ന് ന്യൂമറേറ്ററിന്റെ വേൾഡ്പാനലിൽ നിന്നുള്ള പുതിയ...
ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി ‘ഈ തനി നിറം’ എന്ന സിനിമയുടെ...
ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറു കഴിഞ്ഞു. എന്നിട്ടും കൊലപാതകിയാരാണെന്ന് ആർക്കും ഒരു പിടിയുമില്ലാ....ഇത് ഇവന്മാരും ആ , നവാസും കൂടി ഒപ്പിച്ച പണിയാണ് ....അങ്ങനെയൊന്നുമല്ലങ്കിലോ?ഒരാളെക്കൂടി കിട്ടണം...ഇവിടെ നമ്മളാരും എക്സ്പെക്റ്റ് ചെയ്യാത്ത...
അയർലണ്ടിൽ വ്യാജ പരസ്യങ്ങളിൽ നിന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേടിയത് 32 മില്യൺ യൂറോ
അയർലണ്ടിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള തട്ടിപ്പ് പരസ്യങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ €32 മില്യൺ വരുമാനം നേടിയതായി പുതിയ പഠനം പറയുന്നു.ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ Revolut ആണ് ഈ...
ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്റർ എത്തി
ആടിൻ്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്.
ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത് ഷബീറും,ക്യാപ്റ്റൻ ക്ലീറ്റസ്സും, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങൾ.ആട് 3 യിലും ഇതേ...
ന്യൂയോർക്കിൽ ജൂതവിരുദ്ധത പടരുന്നു; മേയർ മാംദാനിക്കെതിരെ പ്രതിഷേധം ശക്തം
ന്യൂയോർക്ക്: നഗരത്തിൽ ജൂതവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ പുതിയ മേയർ സോഹ്‌റാൻ മാംദാനിക്കെതിരെ ജൂത സമൂഹം രംഗത്ത്. ഈ ജനുവരിയിൽ മാത്രം ജൂതവിരുദ്ധ അക്രമങ്ങളിൽ 182 ശതമാനം വർദ്ധനവുണ്ടായതായി എൻവൈപിഡി...
വലേറിയയും കാമിലയും; വൈറൽ ‘ഇരട്ടകളുടെ’ പിന്നിലെ ഞെട്ടിക്കുന്ന സത്യമെന്ത്?
മിയാമിഫ്ലോറിഡ):സോഷ്യൽ മീഡിയയിൽ 3 ലക്ഷത്തോളം ഫോളോവേഴ്‌സുമായി തരംഗം സൃഷ്ടിച്ച വലേറിയ, കാമില എന്നീ "ഒട്ടിച്ചേർന്ന ഇരട്ടകളുടെ" സത്യാവസ്ഥ പുറത്ത്. ഇവർ യഥാർത്ഥ മനുഷ്യരല്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് വിദഗ്ധർ കണ്ടെത്തിയിരിക്കുന്നത്.
മിയാമി...
ഡാളസ്സിൽ സംഘർഷം; കത്തിക്കുത്തിൽ രണ്ട് മരണം, ഒരാൾക്ക് പരിക്ക്
ഡാളസ്: ഡാളസിലെ ഡീപ് എല്ലുമിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ് ലാറ്റിമർ എക്സ്പ്രസ് വേയിലെ 'ക്യാഷ് കൗ' കെട്ടിടത്തിന് സമീപമുള്ള നടപ്പാതയിലാണ് സംഭവം...

















































