ബെൽഫാസ്റ്റ് കത്തിക്കുത്ത്: ഇരയുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; വടക്കൻ അയർലണ്ടിൽ കുടിയേറ്റ വിരുദ്ധ...
വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ബ്രിട്ടീഷ് പൗരനെ സുഡാൻ വംശജനായ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് വംശീയ സംഘർഷവും പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെ മേഖലയിൽ വംശീയ സംഘർഷം പടരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ...
വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറി ബിപിൻ ചാന്ദ്...
വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ട് നാഷണൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയും അയർലണ്ടിലെ ആദ്യത്തെ കോർഡിനേറ്ററുമായ ശ്രീ. ബിപിൻ ചാന്ദ് അയർലണ്ട് സർക്കാരിന്റെ Department of Justice-ന്റെ കീഴിൽ പീസ് കമ്മിഷണറായി നിയമിതനായി....
മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് UTSAV 2026: പൊടിപാറും പാചക മത്സരവുമായി Daily delight
പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2026” വേദിയിൽ Daily delight ഒരുക്കുന്ന പാചക മത്സരം. രണ്ട് പേർ അടങ്ങുന്ന 16 ടീമുകൾക്ക് മത്സരിക്കാൻ അവസരം...
കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും; മൊഴി നൽകി അൻസിബ
കൊച്ചി: അപകീർത്തിപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി മൊഴി നൽകി. ടിനി ടോം രാഷ്ട്രീയത്തിൽ സ്വാധീനമുള്ള വ്യക്തിയാണെന്ന് പറഞ്ഞ അൻസിബ...
വേനലവധി ആഘോഷിക്കാൻ അയർലണ്ടിലെ മികച്ച ബീച്ചുകൾ ഇതാ..
ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള അയർലണ്ടിന്റെ പടിഞ്ഞാറൻ അറ്റ്ലാന്റിക് തീരവും സഞ്ചാരികളുടെ പ്രിയ വിനോദ കേന്ദ്രമാണ്. ഈ വേനലാവധി കുടുബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ചെലവഴിക്കാൻ നിങ്ങൾക്ക് മുന്നിലെ മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഈ ബീച്ചുകൾ....
ലോസ് ആഞ്ചലെസിൽ മേയറാകാൻ ഇന്ത്യക്കാരി നിത്യ രാമനും
ലോസ് ആഞ്ചലെസ്: അമേരിക്കയിലെ ലോസ് ആഞ്ചലെസിൽ മേയർ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടാൻ ഇന്ത്യൻ വംശജയും. 44കാരിയായ നിത്യ രാമൻ ആണ് ഡെമോക്രാറ്റിക് പാർട്ടിക്കായി മത്സരരംഗത്ത് ഉള്ളത്. ഈ വർഷം നവംബറിലാണ് തിരഞ്ഞെടുപ്പ്.
അമേരിക്കൻ നഗരാസൂത്രണ വിദഗ്ധയായ...
ലക്ഷദ്വീപിൽ ഇനി മദ്യനിരോധനമില്ല. 47 വർഷത്തെ വിലക്ക് നീക്കി
തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ഇനി മദ്യനിരോധനമില്ല. ദശാബ്ദങ്ങളായി നിലനിന്നിരുന്ന മദ്യനിരോധനം കേന്ദ്ര സർക്കാർ പിൻവലിച്ചു. ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. 1979-ലെ ലക്ഷദ്വീപ് മദ്യനിരോധന...
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; ഇന്ധന ടാങ്കറിലുണ്ടായിരുന്നത് 24 ഇന്ത്യക്കാർ
മസ്കറ്റ്: പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം...
IBAL സർവ്വേ: അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള ടൗൺ സ്ലൈഗോ
ഐറിഷ് ബിസിനസ് എഗെയിൻസ്റ്റ് ലിറ്റർ (ഐബിഎഎൽ) നടത്തിയ മാലിന്യനിക്ഷേപത്തെക്കുറിച്ചുള്ള സർവേയിൽ, അയർലണ്ടിലെ ഏറ്റവും വൃത്തിയുള്ള പട്ടണമെന്ന പദവി സ്ലൈഗോയ്ക്ക് ലഭിച്ചു. ഏറ്റവും വൃത്തിയുള്ള പട്ടണങ്ങളുടെ റാങ്കിംഗിൽ സ്ലൈഗോയ്ക്ക് തൊട്ടുപിന്നിൽ മോണഗൻ, ലീക്‌സ്‌ലിപ്പ്, വാട്ടർഫോർഡ്...
‘നവ്യ’നടനവുമായി മലയാളികളുടെ ബാലാമണി; ‘മുദ്ര’ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ജൂൺ 12ന്
കലോത്സവ വേദികളിലെ നിറഞ്ഞ കൈയ്യടികൾ, അഭ്രാപാളികളിലേക്ക് വഴിയൊരുക്കിയ മലയാളികളുടെ പ്രിയ നായികയും നർത്തകിയുമായ നവ്യാ നായർ അയർലണ്ടിൽ എത്തുന്നു. അയർലണ്ടിൽ ഇന്ത്യൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ പൈതൃകം ചേർത്തുപിടിച്ച്, നൃത്ത ലോകത്തിലേക്ക് കുരുന്നുകളെ...
സന്തോഷ് ഇടുക്കിയുടെ ‘മധുരം വെപ്പ് ‘ ആരംഭിച്ചു
ക്രിസ്ത്യൻ സമൂഹത്തിലെ ഒരു പ്രധാന ചടങ്ങാണ് മധുരം വെപ്പ്. ഈ ചടങ്ങിൻ്റെ പശ്ചാആലത്തിലൂടെരസാകരമായ ഒരു സിനിമ ഒരുങ്ങുന്നു. ചിത്രം - മധുരം വപ്പ്..
സന്തോഷ് ഇടുക്കി ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു....
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 0.25% വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്;...
2026 ജൂൺ 7 ന് പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഈ ആഴ്ച യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിന്റെ പ്രധാന പലിശ നിരക്ക് കാൽ ശതമാനം പോയിന്റ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാൻ...
പെന്റഗണിന്റെ പേര് മാറ്റാൻ നീക്കം: ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്’ ഇനി ‘ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ’...
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ (Pentagon) ഔദ്യോഗിക പേര് 'ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ്' എന്നതിൽ നിന്നും 'ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ' (Department of War) എന്ന് പുനർനാമകരണം ചെയ്യാനുള്ള...
ചിരിയുടെ തമ്പുരാന് വിട; സലിംകുമാർ അന്തരിച്ചു
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം സലിംകുമാർ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.43നായിരുന്നു അന്ത്യം. 56 വയസായിരുന്നു.
മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാർ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ...
EU ന് പുറത്തുനിന്നുള്ള ഓൺലൈൻ ഓർഡറുകൾക്ക് €3 അധിക നികുതി ജൂലൈ 1...
അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന പുതിയ EU കസ്റ്റംസ് നിയമങ്ങൾ പ്രകാരം, ടെമു, ഷെയിൻ, അലിഎക്സ്പ്രസ്സ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്നും ചില ആമസോൺ മാർക്കറ്റ്പ്ലേസ് വിൽപ്പനക്കാരിൽ നിന്നുമുള്ള ഓർഡറുകൾക്ക് ദശലക്ഷക്കണക്കിന് ഓൺലൈൻ ഷോപ്പർമാർക്ക്...
‘കാനഡ ഇന്ത്യൻ കോളനിയായി മാറുന്നു’; വൈറലായ ടൊറന്റോ ഡാൻസ് വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ...
ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്കാരിക പരിപാടിയിൽ നൂറുകണക്കിന് ആളുകൾ നൃത്തം ചെയ്യുന്നതിന്റെ വൈറൽ വീഡിയോ ഓൺലൈനിൽ കടുത്ത ആഗോള ചർച്ചയ്ക്ക് തിരികൊളുത്തിയിട്ടുണ്ട്. കാനഡയിലെ ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്‌കാരിക പരിപാടിയുടെ...
നടൻ സലിം കുമാർ ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്
കൊച്ചി: നടൻ സലിം കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിൽ ആണെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് സലിം കുമാറിനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള...
‘ലർക്ക്’ പ്രൊമോഷൻ ജൂൺ അറിന് പുറത്തുവിടുന്നു.
കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ലർക്ക്' എന്ന ചിത്രം ഈ ജൂലൈ 24 ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ ചിത്രത്തിന്റെ പ്രൊമോഷണൽ ഗാനമായ 'Eyes on the...
ഷാജി കൈലാസിൻ്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ
അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി. നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം. അഭിനയ രംഗത്ത് ഇടക്കെക്കെ മാത്രമേ ഇദ്ദേഹത്തെ കാണാൻ കഴിയുകയുള്ളൂ....
ഐടി സംവിധാനത്തിലെ തകരാർ; സൈബർ ആക്രമണം അല്ലെന്ന് HSE
യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡ് ഉൾപ്പെടെ നിരവധി ആശുപത്രികളിലെ ഐടി സംവിധാനങ്ങൾ ഇന്ന് മണിക്കൂറുകളോളം തകരാറിലായി. തങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റത്തെ ബാധിച്ച തകരാർ സൈബർ ആക്രമണത്തിന്റെ ഫലമല്ലെന്ന് HSE അറിയിച്ചു. ഇത് ഇന്റർനെറ്റ് ട്രാഫിക്കിനെ...

















































