വീട്ടുമുറ്റത്തും രക്ഷയില്ല; റിമോർട്ട് സെൻസർ കാർ കീകളെയും കടത്തിവെട്ടി ഹൈടെക് മോഷണ പരമ്പര

കാർ മോഷണവും ഇപ്പോൾ ഹൈറടെക്കാക്കി മോഷണ സംഘങ്ങൾ വിലസുന്നു. കാവൻ, മീത്ത് കൗണ്ടികളിൽ വിവിധ എസ്സ്റ്റേറ്റുകളിൽ വാഹങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം കൈക്കലാകുകയാണ്...

പാതിരാത്രി ഫുൾ പായ്ക്കപ്പ്

മമ്മൂട്ടി നായകനായി അഭിനയിച്ച് ഏറെ ശ്രദ്ധേയമായ പുഴു എന്ന ചിത്രത്തിനു ശേഷം റെത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർണ്ണമായിരിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ...

ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് സമ്മേളനം

ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന രാഷ്ട്രീയ-സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ഡബ്ലിൻ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം 24/11/2024 ഞായറാഴ്ച ഡബ്ലിൻ-22വിൽ വെച്ച് നടന്നു. ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ.മനോജ് ഡി മാന്നാത്ത്‌ സമ്മേളനം...

സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി

പാലാ . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ...

രുധിരം സിനിമയുടെ ടീസർ പുറത്തിറക്കി

രാജ് ബി ഷെട്ടി, അപർണ ബാല മുരളി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന രുധിരം സിനിമയുടെ ടീസർ പുറത്തുവിട്ടു. റൈസിംഗ് സൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീ ഗോകുലം മൂവീസ് അവതരിപ്പിക്കുന്ന രുധിരത്തിൻ്റെ രചനയും സംവിധാനവും ജിഷോ...

ഹാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്. ജെ.വി.ജെ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന...

പ്രിയങ്കയ്ക്ക് 4 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനും, യു...

വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്....

ബെർട്ട് കൊടുങ്കാറ്റ്: ഗാൽവേ, കോർക്ക് കൗണ്ടികളിൽ റെഡ് അലേർട്ട്

ഗാൽവേ, കോർക്ക് കൗണ്ടികളിൽ സ്റ്റാറ്റസ് റെഡ് മഴ മുന്നറിയിപ്പ് നിലവിൽ വന്നു. ഇന്ന് രാവിലെ 10 മണി വരെ ഇത് നിലനിൽക്കും. ബെർട്ട് കൊടുങ്കാറ്റ് രാജ്യത്തിന് മുകളിലൂടെ കടന്നുപോകുന്നതിനാൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും...

ഉബൈനിയുടെ ശുക്രന് തിരിതെളിഞ്ഞു

നവംബർ ഇരുപത്തിരണ്ട് വ്യാഴാഴ്ച്ച വൈകുന്നേരം കൊച്ചി ഐ.എം.എ. ഹാളും പരിസരങ്ങളും ചലച്ചിത്ര പ്രവർത്തകരേയും ആസ്വാദകരേയും കൊണ്ടു നിറഞ്ഞു. പുതിയൊരു സിനിമയുടെ ആരംഭം കുറിക്കുന്ന ഒരു ചടങ്ങ് ഇവിടെ നടക്കുകയാണ്. അതിൻ്റെ ഭാഗമാകാനാണ് വലിയൊരു...

അയർലണ്ട് മലയാളി സഹോദരങ്ങളുടെ മാതാവ് മോനിപ്പള്ളി പാലക്കത്തടത്തിൽ എലിയാമ്മ വർക്കി നിര്യാതയായി

ഡബ്ലിൻ : മോനിപ്പള്ളി, ചീങ്കല്ലേൽ, പാലക്കത്തടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി -86 നിര്യാതയായി. പരേത കുര്യനാട്, വാഴപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ : ബെന്നി ജോർജ് ( മുൻ ധനമന്ത്രി...

NMBI ബോർഡ് മെമ്പർസോമി തോമസിന് KMA-യുടെ ആദരം

NMBI ബോർഡ് മെംബറായി തിരഞ്ഞെടുക്കപ്പെട്ട സോമി തോമസിന് കിൽക്കെനി മലയാളി അസോസിയേഷന്റെ ആjദരം. സോമി തോമസിന് KMA ഒരുക്കുന്ന സ്വീകരണവും കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയിലുള്ള നഴ്‌സിംഗ് ഹെൽത്ത് കെയർ പ്രൊഫഷണൽസിന്റെ സംഗമവും...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അയർലണ്ടിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് സൈമൺ ഹാരിസ്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അയർലണ്ടിൽ എത്തിയാൽ ഗാർഡായി അറസ്റ്റ് ചെയ്യുമെന്ന് Taoiseach സൈമൺ ഹാരിസ്. ഗാസയിൽ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനും മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്...

Storm Bert; കോർക്ക്, കെറി, ഗാൽവേ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് വിൻഡ്, റെയിൻ അലേർട്ട്

ഈ വാരാന്ത്യത്തിൽ, ബെർട്ട് കൊടുങ്കാറ്റ് കര തൊടുന്നതിനാൽ കോർക്ക്, കെറി, ഗാൽവേ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് ഓറഞ്ച് വിൻഡ്, റെയിൻ അലേർട്ട് നൽകിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്രമായ മഴ പെയ്യുമെന്ന് Met Éireann...

മുകേഷ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരായ ലൈംഗികാതിക്രമ കേസ് പിൻവലിച്ച് പരാതിക്കാരി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകൾ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നു. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള...

ക്യാപിറ്റോളിലെ സ്ത്രീകളുടെ ശുചിമുറികൾ ഉപയോഗിക്കാൻ ട്രാൻസ്‌ജെൻഡർ സ്ത്രീകളെ അനുവദിക്കില്ലെന്നു സ്പീക്കർ

വാഷിംഗ്‌ടൺ ഡി സി :കാപ്പിറ്റോൾ, ഹൗസ് ഓഫീസ് കെട്ടിടങ്ങളിലെ സ്ത്രീകളുടെ ശുചിമുറികൾ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു. വസ്ത്രം മാറുന്ന മുറികൾക്കും ലോക്കർ റൂമുകൾക്കും ഇത്...

2 മക്കളെ കാർ സീറ്റിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടി വിട്ടു കൊലപ്പെടുത്തിയ കേസിൽ 30...

കൊളംബിയ:30 വർഷം മുമ്പ് രാജ്യത്തെ ഞെട്ടിച്ച  രണ്ട് കുട്ടികളുമായി തൻ്റെ കാർ തടാകത്തിലേക്ക് ഉരുട്ടിവിട്ടു കാറിനകത്ത് കുട്ടികൾ മുങ്ങിമരിക്കുന്നത് നോക്കിനിന്ന കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് ബുധനാഴ്ച ആദ്യമായി ബോർഡിന് മുന്നിൽ ഹാജരായതിന്...

രക്ഷാസമിതിയിൽ ഗാസ വെടിനിർത്തൽ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

ന്യൂയോർക് :നവംബർ 20 ന് ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ ഗാസ വെടിനിർത്തൽ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകൾ നേടിയെങ്കിലും,...

ഡബ്ലിൻ എയർപോർട്ടിൽ 100 പുതിയ സുരക്ഷാ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു

ഡബ്ലിൻ എയർപോർട്ട് വരും മാസങ്ങളിൽ 100 ​​പുതിയ സുരക്ഷാ ഉദ്യോഗസ്ഥരെ വരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിടുന്നു. മുഴുവൻ സമയ റോളുകൾക്ക് മണിക്കൂറിന് € 17.47 പ്രാരംഭ ശമ്പളം ലഭിക്കും. പെൻഷൻ സ്കീം,...

അയർലണ്ടിൽ പ്രോപ്പർട്ടി നിരക്കുകൾ സെപ്റ്റംബറിൽ 10% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ (സിഎസ്ഒ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്തംബർ വരെയുള്ള 12 മാസങ്ങളിൽ അയർലണ്ടിലുടനീളം പ്രോപ്പർട്ടി വില 10 ശതമാനം ഉയർന്നു. CSO പ്രസിദ്ധീകരിച്ച റെസിഡൻഷ്യൽ പ്രോപ്പർട്ടി പ്രൈസ് ഇൻഡക്‌സ്...

കനത്ത മഞ്ഞുവീഴ്ച; വിവിധയിടങ്ങളിൽ വൈദ്യുതി, ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഞ്ഞുവീഴ്ചയിൽ ബാധിച്ച പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ റോഡ് യാത്രികർക്ക് നിർദ്ദേശം . ചില പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകൾ മിഡ്‌ലാൻഡ്‌സ്, വെസ്റ്റ്, സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ മഞ്ഞ് വീണുകിടക്കുന്നതിനാൽ സഞ്ചാരയോഗ്യമല്ല....