ചലച്ചിത്ര താരം മേഘനാഥൻ അന്തരിച്ചു

മലയാള സിനിമ, സീരിയൽ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിലായിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം...

മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക പൾമണറി ഫം​ഗ്ഷൻ ലാബിന്റെ ഉദ്ഘാടനം നടത്തി

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ എഫ്.ഒ.ടി, എഫ്.ഇ.എൻ.ഒ. സംവിധാനങ്ങൾ ഉൾപ്പെടുത്തി അഡ്വാൻസ്ഡ് പൾമണറി ഫം​ഗ്ഷൻ ലാബ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പാലാ ഡിവൈഎസ്പി സദൻ. കെ നിർവ്വഹിച്ചു. രോഗത്തെ നിർണയിക്കുന്നതിനും ഇത്...

മഞ്ഞുവീഴ്ച; അഞ്ച് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്; താപനില -3 ഡിഗ്രിക്ക് താഴെ

മൺസ്റ്ററിലെ അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് സ്‌നോ, ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ക്ലെയർ, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ...

സൗജന്യ ബോധവൽക്കരണ സെമിനാറുകൾ ആരംഭിച്ചു

പാലാ. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാ​ഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാ​ഗമായി രൂപത കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുമായി സഹകരിച്ച് സ്കൂളുകളിൽ...

ഡബ്ലിൻ കലാപവുമായി ബന്ധപ്പെട്ട 90-ലധികം വ്യക്തികളുടെ ചിത്രങ്ങൾ ഗാർഡായി പുറത്തുവിട്ടു

ഒരു വർഷം മുമ്പ് ഡബ്ലിൻ സിറ്റി സെൻ്ററിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന 90-ലധികം ആളുകളുടെ ചിത്രങ്ങൾ ഗാർഡായി പുറത്തുവിട്ടു. അജ്ഞാതരായി തുടരുന്ന വ്യക്തികൾ 2023 നവംബർ 23 ന് നടന്ന കലാപത്തിൽ...

ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ ഈ വർഷം 11% വർദ്ധിച്ചു

ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ കാലയളവ് അടുത്തിരിക്കുന്നതിനാൽ, ഉപഭോക്താക്കൾ ശരിയായ കവറേജ് ഉറപ്പാക്കുകയും തങ്ങളുടെ പോളിസി അവലോകനം ചെയ്യാനും ആരോഗ്യ ഇൻഷുറൻസ് അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. സ്വകാര്യ ആരോഗ്യ ഇൻഷുറൻസിന് ഇപ്പോൾ ശരാശരി 1,712...

ബാങ്ക് ഓഫ് അയർലൻഡ് ഫിക്സഡ് മോർട്ട്ഗേജ് നിരക്കുകൾ 0.5% കുറച്ചു

ബാങ്ക് ഓഫ് അയർലൻഡ് മോർട്ട്ഗേജ് വായ്പാ നിരക്കുകൾ വെട്ടിക്കുറച്ചു. പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി ബാങ്ക് നിശ്ചിത നിരക്കുകൾ 0.5% കുറയ്ക്കുന്നു.എ മുതൽ ജി വരെയുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് ഉള്ള വീടുള്ളവർക്കെല്ലാം പ്രയോജനം...

11 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ സ്നോ, ഐസ് വാണിംഗ്

രാജ്യത്തുടനീളം താപനില കുറയാൻ സാധ്യതയുള്ളതിനാൽ ആറ് കൗണ്ടികളിൽ യെല്ലോ സ്നോ, ഐസ് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്.കാവൻ, ഡൊണെഗൽ, മയോ, മൊനാഗൻ, ലെട്രിം, സ്ലിഗോ എന്നീ കൗണ്ടികളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നു....

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിലിൻ്റെ കുടുംബസംഗമം സ്ഥാപക ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ...

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം WMF സ്ഥാപക ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ നിർവഹിച്ചു.  മലയാളി സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്തുകൊണ്ട് വിവിധ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര...

കിൽകെന്നിയിലും ഡൊണഗലിലും 1,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ Abbottൻ്റെ 440 മില്യൺ യൂറോ നിക്ഷേപം

മെഡിക്കൽ ഉപകരണ കമ്പനിയായ അബോട്ട് കിൽകെന്നിയിൽ പുതിയ നിർമ്മാണ കേന്ദ്രം തുറന്നു. ഇവിടെ 800-ലധികം ആളുകൾക്ക് തൊഴിൽ ലഭിക്കും.അബോട്ട് അയർലണ്ടിൽ നടത്തിയ 440 മില്യൺ യൂറോയുടെ നിക്ഷേപത്തിൻ്റെ ഭാഗമാണിത്. പുതിയ നിക്ഷേപത്തിൽ ഡൊണെഗൽ...

പ്രതിസന്ധികളിൽ തളരാതെ, പ്രവാസി നഴ്സുമാർക്ക് ഊർജ്ജമായി MNI

ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഹോം കെയർ, കെയർ വർക്കേഴ്സ് എന്നിവരുടെ ശമ്പള വർദ്ധനവ് മരവിപ്പിച്ച നടപടി നിർത്തലാക്കിയതായും, ജനുവരി മുതൽ ഇവർക്കുള്ള ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെയർ...

നിയമലംഘനങ്ങൾ തുടർക്കഥയാകുന്നു, അയർലണ്ട് റോഡുകളിൽ നിയമം കാറ്റിൽ പറത്തി മലയാളികളും

ലോംഗ്‌ഫോർഡിൽ മദ്യപിച്ച് വാഹനമോടിക്കുകയും തുടർന്നുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മലയാളിയായ നാൽപ്പത്തിയാറുക്കാരന് രണ്ട വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. 2023 ഏപ്രിൽ 9 ന് ബാലിമഹോണിലാണ് സംഭവമുണ്ടായത്. ഷെഫ്,...

അയർലൻഡിൽ അന്തരിച്ച സീമ മാത്യുവിന്റെ പൊതുദർശനം തിങ്കളാഴ്ച

അയർലൻഡിൽ അന്തരിച്ച മലയാളി സീമ മാത്യുവിൻറെ പൊതുദർശനം തിങ്കളാഴ്ച കോ ടിപ്പററിയിലെ കെല്ലേർസ് ഫ്യൂണറൽ ഡയറക്ടേഴ്‌സിൽ നടക്കും. പുളിന്തനാട്ട് ഹൗസിൽ ജയ്സൺ ജോസിന്റെ ഭാര്യയാണ് മരണപ്പെട്ട സീമ മാത്യു. രാവിലെ 10 30...

അൽത്താഫ് സലിമും – ജോമോൻ ജ്യോതിറും അനാർക്കലി മരയ്ക്കാറും സറ്റയർ ചിത്രത്തിൽ

ഏറെ ജനപ്രീതി നേടിയ ഉപ്പും മുളകും പരമ്പരയിലൂടെയും ശ്രദ്ധയാകർഷിച്ച നിരവധി ടി.വി.ഷോകളിലൂടെയും ശ്രദ്ധേയനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അൽത്താഫ് സലിമും, വാഴ എന്ന ചിത്രത്തിലൂടെ...

ഹെൽത്ത് കെയർ അസിസ്റ്റന്റമാർക്ക് ശമ്പള വർദ്ധനവ് ജനുവരി മുതൽ; MNI യുടെ ആവശ്യം അംഗീകരിച്ച്...

ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഹോം കെയർ, കെയർ വർക്കേഴ്സ് എന്നിവരുടെ ശമ്പള വർദ്ധനവ് മരവിപ്പിച്ച നടപടി നിർത്തലാക്കിയതായും, ജനുവരി മുതൽ ഇവർക്കുള്ള ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെയർ...

‘X’ ന് വില്ലനായി ‘ബ്ലൂസ്കൈ’; അമേരിക്കൻ തിരഞ്ഞെടുപ്പിന് ശേഷം അക്കൗണ്ട് തുടങ്ങിയത് ദശലക്ഷം പേർ

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആഴ്‌ചയിൽ സോഷ്യൽ മീഡിയ സൈറ്റായ ബ്ലൂസ്കൈയിൽ ഒരു ദശലക്ഷം ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്‌തു കഴിഞ്ഞു. എന്നാൽ എന്താണ് ബ്ലൂസ്കൈ? ബ്ലൂസ്കൈ...

‘ധനുഷ് പ്രതികാരം ചെയ്യുന്നു’; കോപ്പിറൈറ്റ് വിവാദത്തിൽ ധനുഷിനെതിരെ പരസ്യ വിമർശനവുമായി നയൻതാര

നടൻ ധനുഷിനെതിരെ ആഞ്ഞടിച്ച് നയൻതാര. തൻ്റെ വരാനിരിക്കുന്ന 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ' നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിക്ക് ധനുഷിൻ്റെ കോപ്പിറൈറ്റ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് നയൻതാര വിമർശനവുമായി രംഗത്തെത്തിയത്. 2015ൽ പുറത്തിറങ്ങിയ നാനും...

AfterLYF “DABZ- LIVE IN CONCERT” നാളെ ഡബ്ലിനിൽ

പുതുതലമുറയുടെ ആവേശമായ ഗായകൻ ഡാബ്സീയുടെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഡബ്ലിൻ തയ്യാറായിക്കഴിഞ്ഞു.AfterLYF അവതരിപ്പിക്കുന്ന “DABZ- LIVE IN CONCERT നവംബർ 17 ഞായറാഴ്ച, രാത്രി 7.30ന് ഡബ്ലിനിലെ ദി ബട്ടൺ ഫാക്ടറിയിൽ...

അയർലണ്ടിലെ നീനയിൽ തൊടുപുഴ ചിലവ് സ്വദേശിനിയായ മലയാളി നഴ്സ് നിര്യാതയായി

 നീനാ (കൗണ്ടി ടിപ്പററി) : നീനാ മലയാളികളെ കണ്ണീരിലാഴ്ത്തി സീമ ജയ്സൺ (44) നിര്യാതയായി.ക്യാൻസർ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.നീനാ St.Conlons കമ്യൂണിറ്റി നഴ്സിംഗ് യൂണിറ്റിൽ നഴ്സായിരുന്നു.കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നീനാ...

അയർലണ്ടിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷം “വിൻ്റർവൽ” വാട്ടർഫോർഡിൽ ഇന്ന് മുതൽ

അയർലണ്ടിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷമായ വിൻ്റർവൽ 12-ാം വർഷത്തിലേക്ക്. 2024 ലെ ക്രിസ്മസ് യൂറോപ്യൻ സിറ്റി ആയി വാട്ടർഫോർഡിനെ തിരഞ്ഞെടുത്തു. നവംബർ 15, വെള്ളിയാഴ്ച മുതൽ, ഫെസ്റ്റിവൽ എല്ലാ വെള്ളി, ശനി,...