സ്പെയിനിലെ മിന്നൽ പ്രളയം; 158 മരണം, രാജ്യത്തുടനീളം കാലാവസ്ഥ മുന്നറിയിപ്പ്
യൂറോപ്പ് കണ്ടതിൽവെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് സ്പെയിൻ സാക്ഷ്യം വഹിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 158 മരണം രേഖപ്പെടുത്തി. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച്...
മൈക്രോസോഫ്റ്റ് പുതിയ ഐറിഷ് എഞ്ചിനീയറിംഗ്, ആർ & ഡി റോളുകൾ സൃഷ്ടിക്കുന്നു
മൈക്രോസോഫ്റ്റ് ഡബ്ലിൻ ഓഫീസിൽ 550 പുതിയ എഞ്ചിനീയറിംഗ്, റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ജോലികൾ കൂടി സൃഷ്ടിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), സൈബർ സുരക്ഷാ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റോളുകൾ അടുത്ത...
സീറോ മലബാർസഭയുടെ സിനഡൽ എക്യുമെനിക്കൽ കമ്മീഷനും വിദ്യാഭ്യാസകമ്മറ്റിക്കും പുതിയ സെക്രട്ടറിമാർ
പാലാ : സീറോമലബാർസഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ (Commission for Ecumenism) സെക്രട്ടറിയായി പാലാ രൂപതാംഗമായ റവ. ഫാ. തോമസ് (സിറിൽ) തയ്യിൽ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന റവ. ഫാ. ചെറിയാൻ കറുകപ്പറമ്പിൽ...
യാക്കോബായ സഭാതലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്‌തു
യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലം ചെയ്തു. 95 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ചു...
അറുപത്തിന്റെ നിറവിൽ അയർലണ്ട് മലയാളികളുടെ പ്രിയ രാജു കുന്നക്കാട്ട്
മലയാളികളുടെ പ്രിയ എഴുത്തുകാരൻ, കവി, സാമൂഹ്യപ്രവർത്തകൻ രാജു കുന്നക്കാട്ട് ഷഷ്‌ഠിപൂർത്തിയുടെ നിറവിൽ. കലാ സാംസ്കാരിക രംഗത്ത് തന്റെതായ വ്യക്തിമുദ്ര ചാർത്തിയ നമ്മുടെ സ്വന്തു രാജു ചേട്ടൻ അയർലണ്ട് മലയാളികൾക്ക് അഭിമാന താരം...
റോയൽ കാറ്റേഴ്‌സ് ദീപാവലി സ്‌പെഷ്യൽ “മിനി താലി”… ഈ ദീപാവലി റോയൽ കാറ്റേഴ്സിനൊപ്പം ആഘോഷിക്കൂ…
ഇത്തവണത്തെ അയർലണ്ടിലെ ദിപാവലി ആഘോഷങ്ങൾക്ക് രുചിപ്പെരുമ കൂട്ടാൻ റോയൽ കാറ്റേഴ്സും. റോയൽ കാറ്റേഴ്‌സ് ദീപാവലി സ്‌പെഷ്യൽ "മിനി താലി" നിങ്ങളുടെ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. നവംബർ 03ന് 12.30PM മുതൽ 1.30PM വരെയാണ്...
വിരമിക്കുന്ന ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ വിടവാങ്ങൽ സന്ദേശം….
ഇന്ന് വിരമിക്കുന്ന ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ വിടവാങ്ങൽ സന്ദേശം….
അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി!
പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമർപ്പിതരേ, സഹോദരങ്ങളേ, മക്കളേ
നമ്മുടെ പരിശുദ്ധ കുർബാനയിലെ കൈവയ്‌പുപ്രാർഥനയിൽ ഇങ്ങനെ പറയുന്നുണ്ട്:...
മോർട്ട്ഗേജ് പലിശ നിരക്ക് കുറച്ച് Avant Money; EBS, Haven, BOI നിരക്കുകൾ...
യൂറോപ്യൻ സെൻട്രൽ ബാങ്ക്ങ്കി സമീപകാല നിരക്ക് കുറച്ചതിനെത്തുടർന്ന് മോർട്ട്ഗേജ് പ്രൊവൈഡർ അവൻ്റ് മണി മോർട്ട്ഗേജ് പലിശ നിരക്ക് 0.4% വരെ കുറയ്ക്കും.2025 ജനുവരി മുതൽ എടുത്ത എല്ലാ മോർട്ട്ഗേജുകൾക്കും ഒരു പുതിയ 1%...
ഡബ്ലിനിനും ബെൽഫാസ്റ്റിനുമിടയിൽ ഓരോ മണിക്കൂറിലും ട്രെയിൻ സർവീസ് ആരംഭിച്ചു
ഡബ്ലിനിലെ കനോലി സ്റ്റേഷനും പുതിയ ബെൽഫാസ്റ്റ് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനും ഇടയിൽ മണിക്കൂറിൽ ഒരു ട്രെയിൻ സർവീസ് ആരംഭിച്ചു. ഇത് രണ്ട് നഗരങ്ങൾക്കിടയിലുള്ള ട്രെയിനുകളുടെ ആവൃത്തി ഗണ്യമായി വർദ്ധിപ്പിക്കും, തിങ്കൾ മുതൽ ശനിയാഴ്ച...
സ്പെയിനിൽ മിന്നൽ പ്രളയം; മരണം 51
കിഴക്കൻ സ്പെയിനിനെ ബാധിച്ച മിന്നൽ പ്രളയത്തിൽ 51 പേരെങ്കിലും മരിച്ചതായി വലൻസിയയിലെ പ്രാദേശിക സർക്കാരിൻ്റെ വക്താവ് സ്ഥിരീകരിച്ചു. സ്‌പെയിനിന്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സ്പെയിനിന്‍റെ...
അയർലണ്ടിൽ വില്ലൻ ചുമ കേസുകൾ വർധിക്കുന്നു
വില്ലൻ ചുമയുടെ കേസുകളുടെ വർദ്ധനവിനെക്കുറിച്ച് അയർലണ്ടിലെ ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയർലണ്ടിൻ്റെ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്ററിൽ (എച്ച്‌പിഎസ്‌സി) നിന്നുള്ള പുതിയ ഡാറ്റയുമായി ബന്ധപ്പെട്ട് 2024ൽ ഇതുവരെ 514 കേസുകൾ റിപ്പോർട്ട്...
നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2ന്
നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേർസ് ' സംഘടിപ്പിക്കുന്ന മൂന്നാമത് ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2024 നവംബർ 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ ‘Nenagh Ballymackey...
മുനമ്പത്തെ ജനതയ്ക്ക് നട്ടെല്ലുള്ള പ്രതീക്ഷ പകർന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
മുനമ്പത്തു ഐക്യദാർഢ്യവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്.
''മുനമ്പത്തുനിന്നു നിങ്ങളെ ഇറക്കിവിടാൻ ആരെയും അനുവദിക്കില്ല. ഇറക്കിവിട്ടാൽ മീനിച്ചിലാറിന്റെ തീരത്ത് പുത്തൻ മുനമ്പം ഒരുക്കിയിരിക്കും" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സ്വന്തം ഭൂമി നഷ്ടപ്പെടുമെന്ന്...
‘മനസ്സിലെപ്പോഴും’; ഐറിഷ് മലയാളികളുടെ സ്വന്തം ചലച്ചിത്രം റിലീസായി
അയർലണ്ട് മലയാളികളുടെ സ്വന്തം സിനിമ "മനസ്സിലെപ്പോഴും" യൂട്യൂബിൽ റിലീസ് ചെയ്തു. അയർലണ്ട് മലയാളികളുടെ ചെറിയ ചെറിയ ജീവിതാനുഭവ കഥകളുടെ സമാഹാരമാണ് ഈ ചലച്ചിത്രം. നമ്മുക്കിടയിലെ ജീവിതാനുഭവങ്ങളിൽ ഭാവന കൂടി...
ഫോക്‌സ്‌വാഗൺ ജർമ്മനിയിലെ 3 പ്ലാൻ്റുകൾ അടച്ചുപൂട്ടും; പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും
ജർമ്മൻ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ജർമ്മനിയിലെ കുറഞ്ഞത് മൂന്ന് ഫാക്ടറികളെങ്കിലും അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂചന. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയിലെ ശേഷിക്കുന്ന പ്ലാൻ്റുകൾ കുറയ്ക്കുന്നതിനും കമ്പനി ആലോചിക്കുന്നുണ്ട്. കാർ...
ADM നവീൻ ബബുവിന്റെ മരണം; പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും,...
പുതിയ ഗ്ലോബൽ നാവിഗേഷൻ ഡാറ്റ സർവീസ് അയർലണ്ടിൽ ആരംഭിച്ചു
നാഷണൽ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് അയർലണ്ടിൻ്റെ നാഷണൽ മെട്രോളജി ലബോറട്ടറി (NSAI NML) യൂറോപ്പിലെ ആദ്യ വെരിഫൈഡ് GPS/GNSS ഡാറ്റ സ്ട്രീം സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഇത് അയർലണ്ടിലെ നാഷണൽ ടൈമിംഗ് ഗ്രിഡിലേക്കുള്ള...
ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് നവംബർ 16ന് വാട്ടർഫോർഡിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് റമ്മി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മത്സരം നവംബർ 16ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ...
അഞ്ചാം നാൾ വെള്ളിയാഴ്ച്ച ടൈറ്റിൽ പ്രകാശനം നടന്നു
കെ.സി.ബിനു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച്ച എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയാറ് ശനിയാഴ്ച്ച തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത നിർമ്മാതാവ് ജി.സുരേഷ് കുമാർ ദിനേശ്...
ബാങ്ക് അവധി വാരാന്ത്യത്തിലുണ്ടായ റോഡപകടങ്ങളിൽ മൂന്ന് മരണം; അമിതവേഗതയിൽ പിടിക്കപ്പെട്ടത് 1,200 പേർ
അയർലണ്ടിൽ ബാങ്ക് അവധി വാരാന്ത്യത്തിൽ നടന്ന വിവിധ റോഡ് അപകടങ്ങളിൽ മൂന്ന് പേർ മരണപ്പെട്ടു. അമിതവേഗതയിൽ വാഹനമോടിച്ച 1,200-ലധികം ഡ്രൈവർമാരെ പിടികൂടി. വെള്ളിയാഴ്ച മുതൽ കോർക്ക്, ഡബ്ലിൻ, സ്ലിഗോ കൗണ്ടികളിൽ റോഡപകടങ്ങൾ സംഭവിച്ചു....

















































