നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത്‌ വെള്ളിയാഴ്ചത്തേക്ക് മാറ്റി

തലശ്ശേരി: കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത്‌ വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. സെഷന്‍സ് ജഡ്ജി...

സ്റ്റേറ്റ് എക്സാം ഫീസ് അടുത്ത വർഷം ഒഴിവാക്കും; സ്കൂൾ ട്രാൻസ്പോർട്ട് ഫീസ് പരിധി നീട്ടും

അടുത്ത വർഷം സ്റ്റേറ്റ് എക്സാം ഫീസ് ഒഴിവാക്കാനും സ്കൂൾ ട്രാൻസ്പോർട്ട് സ്കീം ഫീസ് കുറയ്ക്കാനുമുള്ള പദ്ധതി വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി കൊണ്ടുവരാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന 2025-2026 അധ്യയന വർഷത്തേക്കുള്ള നിലവിലെ...

കമല v/s ട്രംപ്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

അമേരിക്കൻ പ്രസിഡൻ്റാകാൻ കമലഹാരിസ് – ഡോണാൾഡ് ട്രംപ് പോരാട്ടത്തിന് ഇന്ന് വിധിയെഴുത്ത്. പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30 ഓടെ പോളിംഗ് ബൂത്തുകളിൽ എത്തും. മത്സരത്തിലും പ്രചാരണത്തിലും...

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയ്ക്ക് തിരിതെളിഞ്ഞു

നവംബർ രണ്ട് ശനിയാഴ്ച ഒരു പതിയ ചലച്ചിത്ര സ്ഥാപനത്തിൻ്റെയും ഒരു പുതിയ സിനിമയുടേയും ആരംഭം കുറിക്കുന്ന ചടങ്ങ് അരങ്ങേറി. കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ഈ ചടങ്ങുകൾ അരങ്ങേറിയത്. ബെൻഹർഫിലിംസ് എന്ന പുതിയ...

AfterLYF ഡബ്ലിനിൽ സൗത്ത് ഇന്ത്യൻ നൈറ്റ് ഒരുക്കുന്നു

AFTERLYF ഡബ്ലിനിൽ സൗത്ത് ഇന്ത്യൻ നൈറ്റ് ഒരുക്കുന്നു. ഡിജെ ദർശൻ നയിക്കുന്ന സൗത്ത് ഇന്ത്യൻ നൈറ്റ് നവംബർ 8ന് രാത്രി 10 മണി മുതലാണ് നടത്തപ്പെടുന്നത്. ആദ്യം പ്രവേശനം നേടുന്ന 100 പേർക്ക്...

ടെസ്‌കോ അയർലൻഡ് 1,200 താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

ടെസ്‌കോ അയർലൻഡ് തങ്ങളുടെ സൂപ്പർസ്റ്റോറുകളിലും എക്‌സ്‌ട്രാ സ്‌റ്റോറുകളിലുമായി ഏകദേശം 1,200 താൽക്കാലിക ഫെസ്റ്റിവൽ ജോലികൾ സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. അവധിക്കാലത്തിന് ശേഷം, നിലവിലുള്ള സ്റ്റോറുകളിലോ അല്ലെങ്കിൽ അടുത്ത വർഷം ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ...

കാനഡയിൽ ക്ഷേത്രത്തിനു പുറത്ത് ഖലിസ്ഥാന്‍ ആക്രമണം; അപലപിച്ച് ഇന്ത്യ

കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദു ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോണ്‍സുലാര്‍ ക്യാംപ് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചതില്‍ അപലപിച്ച് ഇന്ത്യ. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോൺസുലേറ്റ് പ്രതികരിച്ചു. ക്ഷേത്രത്തോടു ചേര്‍ന്ന്...

റിട്ടയർമെന്റ് ലൈഫ് ആഘോഷമാക്കാൻ ഒരു പെർഫെക്റ്റ് ഡെസ്റ്റിനേഷൻ; “Abel’s Garden” തൊടുപുഴ

വിശ്രമ ജീവിതം പ്രകൃതിയോടും സഹ മനുഷ്യരോടോപ്പവും ചേർന്ന് ഒരു മാസ്മരിക അനുഭവമാക്കി തീർക്കാം. വസന്തമായി കൗമാരവും യൗവനവും വാർദ്ധക്യമെന്ന ശിശിരത്തിലേക്ക് വഴുതി മാറുമ്പോൾ, നിങ്ങളുടെ വിശ്രമജീവിതത്തിൽ വീണ്ടും വസന്തം വിരിയിക്കുകയാണ് Abel's Garden....

ഫൊക്കാനയുടെ മുൻ പ്രസിഡന്റിന് അയർലണ്ടിൽ സ്വീകരണം നൽകി 

ഡബ്ലിൻ: അമേരിക്കയിലെ സാമൂഹിക പ്രവർത്തകനും ഐ ഓ സീ യു  സ് എ യുടെ നാഷണൽ വൈസ് പ്രസിഡന്റും ഫൊക്കാന മുൻ പ്രസിഡന്റും പ്രവാസി കോൺക്ലേവ് യു സ് എ യുടെ പ്രസിഡന്റുമായ...

GENERAL ELECTION 2025; ഫിംഗൽ ഈസ്റ്റ്‌ മണ്ഡലത്തിൽ മലയാളി മഞ്ജു ദേവി Fianna Fàil...

വരുന്ന അയർലണ്ട് പൊതുതെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് മാറ്റുരയ്ക്കാൻ മലയാളി സാന്നിധ്യം. ആരോഗ്യമേഖലയിൽ ഏറെ നാളായി സേവനം നോക്കുന്ന മലയാളിയായ മഞ്ജു ദേവി Fianna Fàil Republican പാർട്ടിയുടെ സ്ഥാനാർഥിയാകും. മിനിസ്റ്റർ DARRAGH O'BRIEN TD...

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ടൈറ്റിൽ പ്രകാശനം ചെയ്തു

പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട  ചിത്രമായിരുന്നു അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവ്വം ഗുണ്ട ജയൻ. കഥയുടെ പുതുമയിലും, അവതരണത്തിലും ഏറെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥ രചിച്ച്...

ഡബ്ലിൻ മോട്ടോർവേയിൽ ബസിനു തീപിടിച്ചു

ഇന്ന് പുലർച്ചെ ഡബ്ലിനിലെ എം1 മോട്ടോർവേയിൽ ഒരു ബസിന് തീപിടിച്ചു.  2 മണിക്ക് ബാൽബ്രിഗനും ഡൊനാബേറ്റിനും ഇടയിലുള്ള മോട്ടോർവേയിരുന്നു സംഭവം. ഗാർഡായിയും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി തീ അണച്ചു. ബസ് യാത്രികാർ...

ഒക്‌ടോബറിൽ പുതിയ കാർ രജിസ്‌ട്രേഷൻ 9.7 ശതമാനം വർധിച്ചു; ഇവി രജിസ്‌ട്രേഷൻ 12.3...

സൊസൈറ്റി ഓഫ് ഐറിഷ് മോട്ടോർ ഇൻഡസ്ട്രി (സിമി) യുടെ പുതിയ കണക്കുകൾ കാണിക്കുന്നത്, ഒക്‌ടോബറിലെ പുതിയ കാർ രജിസ്‌ട്രേഷൻ കഴിഞ്ഞ വർഷം ഇതേ മാസത്തെ 2,208 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 9.7%...

എയർ ടാക്‌സ് വർധന: റയാൻ എയർ 10% യുകെ വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കും

ശരത്കാല ബജറ്റിൽ എയർലൈൻ ടിക്കറ്റുകളുടെ നികുതി വർധിപ്പിക്കാനുള്ള തീരുമാനത്തെത്തുടർന്ന് അടുത്ത വർഷം യുകെ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ 10 ശതമാനം കുറയ്ക്കാൻ റയാൻഎയർ പദ്ധതിയിടുന്നു. നികുതി വർധന യുകെയുടെ വളർച്ചാ സാധ്യതകളെ തകർക്കുകയും...

ആരോപണം ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ല, പ്രശാന്ത് ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രം; ദിവ്യയുടെ മൊഴി

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ...

ഹൃദയത്തെ സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ… 

 ഹൃദയാരോഗ്യം നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഹൃദയ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക.  ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ എന്നിവ...

മോർട്ഗേജ് ഉപഭോക്താകൾക്ക് ആശ്വാസം; പ്രധാന ബാങ്കുകൾ മോർട്ഗേജ് നിരക്കുകൾ കുറയ്ക്കുന്നു

ഐറിഷ് മോർട്ഗേജ് വിപണിയിൽ ആശ്വാസകരമായ വലിയ മാറ്റങ്ങളാണ് വരാനൊരുങ്ങുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് ക്വാർട്ടർ പോയിൻ്റ് പലിശ നിരക്ക് കുറച്ചതിനു പിന്നാലെ അയർലണ്ടിലെ പ്രമുഖ ബാങ്കുകൾ എല്ലാം മോർക്കേജ് നിരക്കുകൾ കുറയ്ക്കാൻ ഒരുങ്ങുന്നു....

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന്...

രാമനും കദീജയും പ്രദർശനത്തിന് 

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് ഫിലിംസിൻ്റെ...

വേഗപരിധി ലംഘനം; ഡസൻ കണക്കിന് ഇലക്ട്രിക് സ്കൂട്ടറുകളും മോപ്പഡുകളും ഗാർഡായി പിടിച്ചെടുത്തു

വേഗത പരിധി ലംഘനം നടത്തിയ ഡസൻ കണക്കിന് ഇലക്ട്രിക് മോപ്പഡുകളും സ്കൂട്ടറുകളും ഗാർഡായി പിടിച്ചെടുത്തു. 33 ഇ-മോപ്പഡുകളും എട്ട് ഇ-സ്‌കൂട്ടറുകളും ഡബ്ലിൻ ഏരിയയിലുടനീളം വിവിധ ദിവസങ്ങളിലായി കണ്ടെടുത്തു . മെയ് മാസത്തിൽ അവതരിപ്പിച്ച...