തുടരും… രജപുത്ര മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് - തുടരും എന്നു പേരിട്ടു.
നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്....
അയർലണ്ടിൽ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വീണ്ടും തട്ടിപ്പ്; പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ തട്ടിപ്പ്
അയർലണ്ടിൽമലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ ജോലി വാഗ്‌ദാനം ചെയ്തുള്ള തട്ടിപ്പ് വർധിക്കുന്നു. Arnotts എന്ന ഡബ്ലിനിലെ പ്രമുഖ ഫാഷൻ, ഹോം ഡെക്കർ കമ്പനിയുടെ...
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു യുവതിയ്ക്ക് പരിക്ക്
പാലാ: ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചു വീണു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനി ഷീന ജോസിനെ (41) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ എരുമേലി ഭാഗത്ത് വച്ചായിരുന്നു അപകടം.
GNN NEWS IRELAND...
ഒക്ടോബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി ഉയർന്നു
അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിൽ നേരിയ തോതിൽ ഉയർന്നു. മുൻ മാസത്തെ അപേക്ഷിച്ച് 0.1% വർധിച്ചു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, സീസണൽ ക്രമീകരിച്ച തൊഴിലില്ലായ്മ നിരക്ക്...
എഡിഎമ്മിന്‍റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം
കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ...
സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്തഗ്രൂപ്പ് നിർണയ...
സൗജന്യ പക്ഷാഘാത ബോധവൽക്കരണ സെമിനാറിന് തുടക്കമായി
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി - മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവൽക്കരണ...
മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു
മാർക്കോ എന്നവിചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു. ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.
ഡിസംബർപത്തു വരെ ലഭിക്കുന്ന വീഡിയോകൾ...
നോർത്തേൺ അയർലൻഡ് മലയാളി ബിനോയ് അഗസ്റ്റിൻ അന്തരിച്ചു
ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡ് മലയാളി ബിനോയ് അഗസ്റ്റിൻ (49) അന്തരിച്ചു. ബെൽഫാസ്റ്റ്, 31 ലിറ്റിൽ ജോർജ് സ്ട്രീറ്റിൽ താമസമാക്കിയ ബിനോയ് അഗസ്റ്റിൻ ബെൽഫാസ്റ്റ് സീറോ മലബാർ സഭ അംഗമാണ്.
മാറ്റർ ഹോസ്പിറ്റൽ ജീവനക്കാരിയായ ഷൈനി...
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അയർലണ്ടിലേക്ക് കുടിയേറാൻ ‘ഗൂഗിൾ സെർച്ച്’ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം കുതിച്ചുയരുന്നു
ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം രാജ്യം വിട്ട് പലായനം ചെയ്യാനും അയർലണ്ടിലേക്ക് മാറാനും താൽപ്പര്യപ്പെടുന്ന അമേരിക്കക്കാരുടെ എണ്ണം റെക്കോർഡിൽ എത്തിയതായി സമീപകാല സെർച്ച് ട്രെൻഡുകൾ കാണിക്കുന്നു. ഗൂഗിൾ ട്രെൻഡ്‌സ് സൂചിപ്പിക്കുന്നത് കഴിഞ്ഞ അഞ്ച്...
പൊതുഗതാഗത സേവനങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഗാർഡയുടെ ‘ഓപ്പറേഷൻ ട്വിൻ ട്രാക്ക്സ്’
പൊതുഗതാഗത സേവനങ്ങളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന ഗാർഡ ഓപ്പറേഷൻ ഇന്ന് രാവിലെ ആരംഭിച്ചു. LUAS, DART സേവനങ്ങൾ എട്ട് ഇൻ്റർസിറ്റി Iarnród Éireann സേവനങ്ങൾ എന്നിവിടങ്ങളിൽ സജീവമായ...
കായിക മേഖലയ്ക്ക് ഊർജ്ജമേകാൻ 230 മില്യൺ യൂറോയുടെ സ്‌പോർട്‌സ് പ്ലാൻ സർക്കാർ അവതരിപ്പിച്ചു
രാജ്യത്തുടനീളമുള്ള അത്‌ലറ്റിക്‌സിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗെയിം സ്‌പോർട്‌സ് പ്ലാൻ സർക്കാർ അവതരിപ്പിച്ചു. 230 മില്യൺ യൂറോയുടെ റെക്കോഡ് ബ്രേക്കിംഗ് ബജറ്റിൻ്റെ പിന്തുണയോടെ സ്‌പോർട്‌സ് ആക്ഷൻ പ്ലാൻ 2024-2027 മന്ത്രി Thomas...
ട്രംപിൻ്റെ ജയത്തിൽ തകർന്നടിഞ്ഞ് ചൈനീസ് ഓഹരി വിപണിയും യുവാനും
യുഎസില്‍ ഡൊണാൾഡ് ട്രംപ് ജയിച്ചുകയറുമ്പോള്‍ ചൈനീസ് ഓഹരി വിപണിയും ചൈനീസ് കറന്‍സിയായ യുവാനും തകര്‍ന്നടിയുകയാണ്. ബ്ലൂചിപ്പ് സൂചിക 0.27 ശതമാനവും ഹോങ്കോംഗ് വിപണികള്‍ 2.5 ശതമാനവും താഴ്ന്നു. ഹോങ്കോംഗില്‍ ലിസ്റ്റ് ചെയ്ത ചൈനയിലെ...
ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ്
അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്കോൺസിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ എന്ന മാജിക് നമ്പർ ട്രംപ് കടന്നത്.തുടർച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന...
കെ വി സി ഡബ്ലിൻ സംഘടിപ്പിക്കുന്ന ‘ALL EUROPE VOLLEYBALL TOURNAMENT’ നവംബർ 9ന്
കെ വി സി ഡബ്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ALL EUROPE VOLLEYBALL TOURNAMENT' നവംബർ 9, ശനിയാഴ്ച നടക്കും. 1501 യൂറോയും ട്രോഫിയുമാണ് വിജയികളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനം നേടുന്നവർക്ക് 801 യൂറോയും...
IAF Veterans Ireland- ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു
മേയോ : കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1,2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരംപ്രതിനിധികൾ പങ്കെടുത്ത...
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിജയകുതിപ്പുമായി ട്രംപ്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയത്തോട് കൂടുതൽ അടുത്ത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. 247 ഇലക്ടറൽ കോളേജ് വോട്ടുകൾ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 210 വോട്ടുകൾ മാത്രമാണ് ഡെമോക്രാറ്റിക്...
അയർലണ്ട് മലയാളി ഷാജി ആര്യമണ്ണിലിന്റെ മാതാവ് പെണ്ണമ്മ ടീച്ചർ നിര്യാതയായി
എരുമേലി: കുറുവാമൂഴി ആര്യമണ്ണിൽ റിട്ട. അദ്ധ്യാപകൻ എ റ്റി ആന്റണിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക പി എം പെണ്ണമ്മ ടീച്ചർ (91) നിര്യാതയായി. കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് ജനറൽ സെക്രട്ടറിയും...
2030 ഓടെ 303,000 വീടുകൾ വിതരണം ചെയ്യാൻ പദ്ധതി
2030 വരെയുള്ള പുതിയ ഭവന ലക്ഷ്യങ്ങൾ സർക്കാർ പാർട്ടി നേതാക്കൾ അംഗീകരിച്ചു. 2025 മുതൽ 2030 വരെയുള്ള കാലയളവിൽ 303,000 വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. 2030-ൽ 60,000 വീടുകൾ വിതരണം ചെയ്യും. വാർഷിക...
നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി
തലശ്ശേരി: കണ്ണൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില്‍ വിധി പ്രസ്താവിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായി. സെഷന്‍സ് ജഡ്ജി...
















































