നവംബർ മാസത്തിലെ മലയാളം മാസ്സ് നവംബർ 17ന്
നവംബർ മാസത്തിലെ മലയാളം mass(Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ നവംബർ 17 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം...
വാടക പ്രതിസന്ധി രൂക്ഷമാകുന്നു: റീജണൽ സിറ്റികളിൽ പ്രതിമാസ വാടക 2,000 യൂറോയും കടന്നു
അയർലണ്ടിലെ പ്രാദേശിക നഗരങ്ങളിൽ ഉടനീളം വാടക വിലയിൽ ഭീമമായ വർദ്ധനവ് രേഖപ്പെടുത്തി.കോർക്ക്, ഗാൽവേ, ലിമെറിക്ക് എന്നിവിടങ്ങളിൽ ശരാശരി പ്രതിമാസ വാടക ഇപ്പോൾ € 2,000 കവിഞ്ഞു. കഴിഞ്ഞ വർഷം വാടക നിരക്കിൽ രാജ്യവ്യാപകമായി...
300 തൊഴിലവസരങ്ങളൊരുക്കി Wendy’s അയർലണ്ടിൽ പ്രവർത്തനം ആരംഭിക്കുന്നു
300 ഓളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ വെൻഡീസ് അയർലണ്ടിൽ പ്രവർത്തനം ആരംഭിക്കും.സർവീസ് സ്റ്റേഷനും എനർജി കമ്പനിയുമായ കോറിബ് ഓയിൽ വെൻഡീസുമായി അയർലണ്ടിലെ ഫ്രാഞ്ചൈസി പങ്കാളിയാകാൻ ധാരണയിലെത്തി. 300 പുതിയ...
ജിയോ-ബ്ലോക്ക് നിർത്തലാക്കാൻ ആപ്പിളിന് നിർദ്ദേശം നൽകി കൺസ്യൂമർ പ്രൊട്ടക്ഷൻ വാച്ച്ഡോഗ്
യൂറോപ്യൻ യൂണിയൻ ചട്ടങ്ങളുടെ സാധ്യമായ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്, അയർലണ്ടിൻ്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ വാച്ച്ഡോഗ് ടെക് ഭീമനായ ആപ്പിളിനോട് സേവനങ്ങളിൽ ജിയോ-ബ്ലോക്ക് ചെയ്യുന്നത് നിർത്തലാക്കാൻ ആവശ്യപ്പെട്ടു. ആപ്പ് സ്റ്റോർ, ആപ്പിൾ മ്യൂസിക്, ആപ്പിൾ ബുക്‌സ്,...
പാലാക്കാരുടെ ബാബു മണർകാട്ട് ഇനി ഓർമ്മ
പാലാ: പാലക്കാരുടെ പ്രിയങ്കരനായ ബാബു മണർകാട്ട് ഇന്ന് പ്രിയ പാലാക്കാരോടും പ്രിയ സഹപ്രവർത്തകരോടും വിട ചൊല്ലി. മൃതദേഹം പാലാ നഗരസഭയുടെ ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചു. മണർകാട്ട് തറവാട്ടിൽ അദ്ദേഹം താമസിക്കുന്ന വീട്ടിലെത്തിക്കുന്ന...
DMC ALL IRELAND CHESS TOURNAMENT 2025 ഫെബ്രുവരി 22ന്
DMC ALL IRELAND CHESS TOURNAMENT 2025 ഫെബ്രുവരി 22ന് ലൗത്തിലെ ഡൺഡോക്കിൽ നടക്കും. അണ്ടർ 16 (KIDS) , 16 &above എന്നീ വിഭാഗങ്ങളിലാണ് മല്സരങ്ങൾ നടക്കുക. കുട്ടികൾക്ക് 20...
24 കൗണ്ടികളിൽ കനത്ത മൂടൽമഞ്ഞ് മുന്നറിയിപ്പ്
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 24 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഫോഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡുകളിലെ അപകടകരമായ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് Met Éireann മുന്നറിയിപ്പ് നൽകി. ക്ലെയർ, ലിമെറിക്ക്, ടിപ്പററി, Connachtലെ മുഴുവൻ പ്രവിശ്യകളിലും...
മാർക്കോ തമിഴ് ടീസർ പുറത്തുവിട്ടു
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അഞ്ചു ഭാഷകളിലായി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ തമിഴ് ടീസർ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരിക്കുന്ന ഈ ടീസർ...
അയർലണ്ടിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷൻ; ഈ പ്രണയദിനം മുതൽ
അയർലണ്ട് മലയാളികളുടെ ദിനരാവുകളിൽ ഇനി ഒപ്പം ഇതാ ഒരു റേഡിയോ കൂട്ട്. അയർലണ്ടിലെ ആദ്യം മലയാളം റേഡിയോ സ്റ്റേഷൻ " നമ്മുടെ അയർലണ്ട് എഫ് എം റേഡിയോ'' മിഴി തുറക്കാൻ ഇനി...
ജനറൽ ഇലക്ഷൻ: വീണ്ടും അധികാരത്തിലെത്തിയാൽ renters’ tax credit ഇരട്ടിയാക്കുമെന്ന് ഫിയന്ന ഫെയ്ൽ
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വന്നാൽ വാടക നികുതി ക്രെഡിറ്റ് ഇരട്ടിയാക്കാനും ഭവന പദ്ധതിയുടെ ഭാഗമായി ഹൗസിംഗ് സപ്പോർട്ട് സ്കീമുകൾ വിപുലീകരിക്കാനും നടപടി സ്വീകരിക്കുമെന്ന് ഫിയന്ന ഫെയ്ൽ. വീട് വാടകയ്‌ക്കെടുക്കുന്നവർക്കും വാങ്ങുന്നവർക്കും സാമ്പത്തിക...
ആദർശ് ശാസ്ത്രി അയർലണ്ടിൽ; “പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കണം”
ഡബ്ലിൻ: മുൻ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐ ഓ സീ , ഓ ഐ സീ സീ, കെ...
നിങ്ങൾക്കും അയർലണ്ടിൽ പീസ് കമ്മീഷണർ ആകാം. എന്താണ് ഈ പദവി?
1924 ലെ കോടതികൾ ഓഫ് ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 88 പ്രകാരം നീതിന്യായ മന്ത്രി നടത്തുന്ന ഒരു ഓണററി നിയമനമാണ് പീസ് കമ്മീഷണർ. അയര്‍ലണ്ടിലെ വിവിധ സേവനങ്ങള്‍ക്കു ആവശ്യമായ രേഖകള്‍ സാക്ഷ്യപെടുത്തുക, സര്‍ട്ടിഫിക്കറ്റുകല്‍...
കേരള ക്രിസ്ത്യൻ യൂണിയൻ അയർലൻഡ് “ശുബ്ഹോ ക്രിസ്മസ് കരോൾ സർവീസ്” സംഘടിപ്പിക്കുന്നു
കേരള ക്രിസ്ത്യൻ യൂണിയൻ അയർലൻഡ് ശുബ്ഹോ ക്രിസ്മസ് കരോൾ സർവീസ് സംഘടിപ്പിക്കുന്നു. ഡിസംബർ 7ന് വൈകുന്നേരം 4 മണി മുതൽ ഡബ്ലിൻ ഫിർഹൗസ് സൈൻറ്റോളജി കമ്മ്യൂണിറ്റി സെൻററിൽ വച്ചാണ് എക്യുമെനിക്കൽ ക്രിസ്മസ് കരോൾ...
വയനാട് ദുരന്ത ബാധിതർക്കായി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ കൈത്താങ്ങ്; ഭവന...
വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു....
“ഞാൻ കണ്ടതാ സാറെ”ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു; നവംബർ 22-ന് പ്രദർശനത്തിനെത്തുന്നു
പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഞാൻ കണ്ടതാ സാറെ.
ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർ അനിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ ദീപു...
ബ്രേ ബസ് റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ
ബ്രേ ഏരിയയിലെ ബസ് ശൃംഖലയിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ 8 ഞായറാഴ്ച മുതൽ അവതരിപ്പിക്കും. 2018-ൽ വിക്ലോവിനായി പുതിയ ബസ് ഇടനാഴികൾക്കും അധിക സേവനങ്ങൾക്കുമുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ബസ് കണക്ട്സ് പദ്ധതിയുടെ ഭാഗമായി...
ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷിന് നവനേതൃത്വം
അയർലൻഡിലെ കൗണ്ടി ലീഷിലുള്ള ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ലീഷ് (ഐസിസിഎൽ) 2024-25 ലെ പ്രസിഡന്റായി രാജേഷ് അലക്സാണ്ടറിനെയും സെക്രട്ടറിയായി ബിബി ജിമ്മിയെയും തെരഞ്ഞെടുത്തു. വിനോദ് സദാനന്ദൻ ആണ് ട്രഷറർ.
ഡെയ്സി വർഗീസ്, സജീവ് ശ്രീധരൻ,...
വിദേശ വിദ്യാർത്ഥികൾക്ക് തിരിച്ചടി; സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം വിസ പ്രോഗ്രാം നിർത്തലാക്കി കാനഡ
വിദ്യാർഥികൾക്ക് വീസ നടപടികൾ എളുപ്പമാക്കുന്ന എസ്‌ഡിഎസ് പദ്ധതി കാനഡ പിൻവലിച്ചു. 20 ദിവസത്തിനകം വീസ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതിയാണ് എസ്‌ഡിഎസ്. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഏറെയും ഇന്ത്യൻ വിദ്യാർഥികളാണ്. എസ്‌ഡിഎസ് അപേക്ഷകരിൽ വീസ ലഭിക്കാനുള്ള...
വയനാട് പുനരധിവാസം; ടൗൺഷിപ്പിന് ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിൽ
കൽപ്പറ്റ: വയനാട് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡൽ ടൗൺഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിൽ. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയിൽ ഉടമസ്ഥാവകാശം ഉന്നയിച്ച് രണ്ട് എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹര്‍ജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച...
കൊച്ചിയിൽ നിന്ന് ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ സർവീസ്
കൊച്ചിയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കൊച്ചി (COK), അയർലണ്ടിലെ ഡബ്ലിൻ (DUB) എന്നിവിടങ്ങളിൽ നേരിട്ടുള്ള വിമാന സർവീസുകൾ നടത്തും. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിനെയും...

















































