സ്ലൈഗോയിലെ ആൽബർട്ടിന്റെ പിതാവ് പോണാട്ട് മൈക്കിൾ കുര്യാക്കോസ് നിര്യാതനായി; സംസ്‍കാരം ജൂൺ 12 ബുധനാഴ്ച...
സ്ലൈഗോ, അയർലൻഡ് /കണ്ണൂർ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സും ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ പബിക് റിലേഷൻഷിപ് ഓഫീസർ, സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ് മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്ന ആൽബർട്ട് കുര്യാക്കോസിന്റെ...
കൗൺസിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈഗ്രന്റ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ്
തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി മൈഗ്രന്റ് സ്ഥാനാർത്ഥികൾ വിജയിച്ചു. ഈ വർഷം കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റൊരു രാജ്യത്ത് നിന്ന് ഇവിടേക്ക് താമസം മാറിയവരോ അല്ലെങ്കിൽ പ്രവാസി മാതാപിതാക്കൾക്ക് ജനിച്ചവരോ ആയ സ്ഥാനാർത്ഥികളുടെ എണ്ണം...
ഗാസയിൽ വെടിനിർത്തലിനുള്ള യുഎൻ പ്രമേയം അംഗീകരിച്ച് ഹമാസ്
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് പിന്തുണയോടെ തയ്യാറാക്കിയ കരട് പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അംഗീകാരം നൽകി. മെയ് 31 ന് പ്രഖ്യാപിച്ച വെടിനിർത്തൽ നിർദ്ദേശം ഇസ്രയേൽ ഇതിനകം അംഗീകരിച്ചതായി...
COINNS Summer Fest: ഏർളി ബേർഡ് ടിക്കറ്റ് ഓഫർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം
കോർക്ക് ഇന്ത്യൻ നഴ്സസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘COINNS സമ്മർ ഫെസ്റ്റ് 2024′ ജൂൺ 16ന് നടക്കും. കോർക്കിലെ TOGHER St. Finbarr’s National Hurling & Football Club ൽ രാവിലെ 11...
പള്ളികളിൽ നിന്നും പണം മോഷ്ടിച്ച ടെക്‌സാസ് പാസ്റ്ററിന് 35 വർഷത്തെ തടവ് ശിക്ഷ
ഡീഡ് തട്ടിപ്പ് പദ്ധതിയിൽ മൂന്ന് പള്ളികളിൽ നിന്നും പണം മോഷ്ടിച്ചതായി കണ്ടെത്തിയ ട്രൂ ഫൗണ്ടേഷൻ നോൺ ഡിനോമിനേഷനൽ ചർച്ചിൻ്റെ പാസ്റ്ററായ വിറ്റ്‌നി ഫോസ്റ്റർ,കുറ്റക്കാരനാണെന്ന് കണ്ടെത്തി.170 വർഷത്തിലേറെ പഴക്കമുള്ള പള്ളി സഭയ്ക്ക് നോർത്ത് ടെക്സസിലെ...
ഗാസ വെടിനിർത്തൽ പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി
ന്യൂയോർക്ക്: ഗാസ വെടിനിർത്തൽ പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി. യുഎസിൻ്റെ നേതൃത്വത്തിലുള്ള പ്രമേയം ശത്രുത അവസാനിപ്പിക്കാൻ ഹമാസിനും ഇസ്രായേലിനുമെതിരെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നു.
തിങ്കളാഴ്ച ഗാസ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള യുഎസ് പ്രമേയത്തിന് യുഎൻ...
ക്രോസ്‌വാക്കിൽ രണ്ടു ആൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ റെബേക്ക ഗ്രോസ്മാന് 15 വർഷത്തെ ജീവപര്യന്തം
ലോസ് ഏഞ്ചൽസ്: നാല് വർഷം മുമ്പ് വെസ്റ്റ്‌ലേക്ക് വില്ലേജ് ക്രോസ്‌വാക്കിലൂടെ അമിതവേഗതയിൽ വാഹനം ഓടിച്ചു രണ്ട് സഹോദരന്മാർ കൊല്ലപ്പെട്ട കേസിൽ തിങ്കളാഴ്ച ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ജോസഫ് ബ്രാൻഡൊലിനോ ...
പൗരാവകാശ നേതാവ് ജെയിംസ് ലോസൺ ജൂനിയർ അന്തരിച്ചു
ലോസ് ഏഞ്ചൽസ്: റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻ്റെ അടുത്ത ഉപദേശകനും "ലോകത്തിലെ അഹിംസയുടെ മുൻനിര സൈദ്ധാന്തികനും തന്ത്രജ്ഞനും" എന്ന് വിളിച്ചിരുന്നു പാസ്റ്റർ. ജെയിംസ് ലോസൺ ജൂനിയർ (95) അന്തരിച്ചു.
ലോസ് ഏഞ്ചൽസ് പൗരാവകാശ...
കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു
ഡൽഹി: കേന്ദ്ര ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
നേരത്തെ പ്രവർത്തിച്ചവരെയും മന്ത്രിമാരെയും താഴ്ത്തി കെട്ടി കണുന്നില്ലെന്നും എല്ലാവരും ടൂറിസം സാധ്യതകൾ...
പ്ലാൻഡ് മർഡർസ്റ്റോറിയുമായി ഡി.എൻ.എ ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി
സിറ്റി പൊലീസ് കമ്മീഷണറുടെ കസേരക്കു താഴെ മൂന്നു ബ്രൂട്ടൽ മർഡേഴ്സ്... ഓരോ കൊലപാതകത്തിനു മുമ്പും കൃത്യമായ മുന്നറിയിപ്പുകൾ...
''തെളച്ച ടാറാണ് ദേഹത്തേക്ക് ഒഴിച്ചിരിക്കുന്നത്.
ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അറസ്റ്റ് നടന്നിരിക്കണം.
ഡി.എൻ.എ.എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗങ്ങളിൽ ചിലതാണിത്.
ഇന്ന്...
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; വധു പരാതിയിൽ നിന്ന് പിന്മാറി
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വധു പരാതിയിൽ നിന്ന് പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. സംഭവത്തിൽ കുറ്റാരോപിതനായ രാഹുലിനെ നാട്ടിലെത്തിക്കാൻ...
വില്ലൻ ചുമ: വടക്കൻ അയർലണ്ടിൽ നൂറുകണക്കിന് കേസുകൾ സ്ഥിരീകരിച്ചു
വടക്കൻ അയർലണ്ടിൽ വില്ലൻ ചുമ കേസുകളിൽ ഗണ്യമായ വർദ്ധനവുണ്ടായതായി പബ്ലിക് ഹെൽത്ത് ഏജൻസി (പിഎച്ച്എ) അറിയിച്ചു. വടക്കൻ അയർലണ്ടിൽ വർഷാരംഭം മുതൽ മെയ് 5 വരെ 769 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയുടെ...
കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും; അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി സുരേഷ് ഗോപി
ഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. മറിച്ചുള്ള മാധ്യമ വാർത്തകൾ തെറ്റെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു....
“പാതിരാത്രി”; പുഴുവിനു ശേഷം റത്തിനയുടെ രണ്ടാമത് ചിത്രം
ഏറെ ചർച്ച ചെയ്യപ്പെട്ട, മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിനു ശേഷം റത്തിന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന് ജൂൺ പത്ത് തിങ്കളാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. റോയൽ ട്രൈബ്യൂട്ട് ഹോട്ടലിൽ നടന്ന...
ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 16ൽ Church of Mary Mother...
ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 16-ൽ Church of Mary Mother of Hope പള്ളിയിൽ ജൂൺ 16 ഞായറാഴ്ച്ച നടത്തും. ഉച്ചയ്ക്ക് 2 മണിയോടെയാണ് ജൂൺ മാസത്തിലെ മലയാളം...
ഐറിഷ് ലോക്കൽ ഇലക്ഷനിൽ വിജയഗാഥ തീർത്ത് മലയാളികൾ
ആവേശവും പിരിമുറക്കവും മുഴുനീളേ ദൃശ്യമായ ഐറിഷ് ലോക്കൽ ഇലക്ഷന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഐതിഹാസിക വിജയം സ്വന്തമാക്കി മലയാളി സ്ഥാനാർത്ഥികൾ. നിരവധി ഇന്ത്യക്കാർ സ്ഥാനാർത്ഥികൾ ആയിരുന്നുവങ്കിലും മലയാളികളായ നാലുപേർ മാത്രമാണ്...
ക്രാന്തിക്ക് അഭിമാനമായി ലോക കേരള സഭയിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് ഷിനിത്ത്. എ. കെയും ഷാജു...
ഡബ്ലിൻ: പ്രവാസി മലയാളികളുടെ സംഗമവേദിയായ ലോക കേരള സഭയിലേക്ക് അയർലണ്ടിൽ നിന്നും ഷിനിത്ത്. എ. കെ, ഷാജു ജോസ് എന്നിവരെ തിരഞ്ഞെടുത്തു. അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സംഘടനയായ ക്രാന്തിയുടെ സെക്രട്ടറിയാണ് ഷിനിത്ത് എ.കെ. ...
പ്രവാസ ലോകത്ത് പുതിയ ചരിത്രം കുറിച്ച് പിതാവും മകനും കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടു
അയർലണ്ടിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ ഇലക്ഷന്റെ ഫലം പുറത്തുവരുമ്പോൾ മലയാളികളായ പിതാവിനും മകനും ത്രസിപ്പിക്കുന്ന വിജയം!! താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ശ്രീ. ബേബി പെരേപാടനെയും, താല സെൻട്രലിൽ നിന്ന്...
ഇത് മലയാളി വിജയം; ഫെൽജിൻ ജോസ് ഡബ്ലിൻ സിറ്റി കൗൺസിലിലേക്ക്
ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി ഫെൽജിൻ ജോസ്. Cabra-Glasnevin LEA-യിൽ നിന്നുമാണ് ഫെൽജിൻ കൗൺസിലിലേക്ക് എത്തുന്നത്. 11% വോട്ടുകൾ നേടിയാണ് ഗ്രീൻ പാർട്ടി സ്ഥാനാർഥിയായ ഫെൽജിൻ ജോസിന്റെ വിജയം.
ആദ്യം...
മൂന്നാം മോദി മന്ത്രി സഭയിൽ സുരേഷ് ഗോപിയും; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഡൽഹി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എംപി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ.
സുരേഷ് ഗോപിക്കൊപ്പം ബിജെപി...















































