ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം സ്ഥിരീകരിച്ചു
മെക്സിക്കോ സിറ്റി: പക്ഷിപ്പനി ബാധിച്ച് മെക്സിക്കോയിൽ ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 24 ന് മരിച്ച 59 കാരനാണ് പക്ഷിപ്പനിയാണെന്ന്...
കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് പറഞ്ഞു…. എൻ്റെ അമ്മയും അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു…;...
ഛണ്ഡീഗഡ്: കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രതികരണം പുറത്ത്. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ചണ്ഡീഗഡ് സി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ...
ECB പലിശ നിരക്ക് 0.25% കുറച്ചു; ജൂൺ 12 മുതൽ പ്രാബല്യത്തിൽ
യൂറോപ്യൻ സെൻട്രൽ ബാങ്ക് യൂറോ സോൺ പലിശ നിരക്കിൽ കാൽ ശതമാനം കുറച്ചു. പ്രധാന റീഫിനാൻസിങ് പ്രവർത്തനങ്ങളുടെ പലിശ നിരക്ക് 4.5% ൽ നിന്ന് 4.25% ആയി കുറയും. മാർജിനൽ ലെൻഡിംഗിൻ്റെ നിരക്ക്...
താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാൾ, ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ല: സുരേഷ് ഗോപി
ഡൽഹി: താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി. കേരളത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹി...
2024 ന്റെ ആദ്യ പാദത്തിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥ വളർച്ച നേടിയതായി CSO
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ പുതിയ കണക്കുകൾ പ്രകാരം 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി. ഡാറ്റ അനുസരിച്ച്, 2024 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്ത ആഭ്യന്തര...
2022 മുതലുള്ള വർദ്ധനവിന് ശേഷം ആദ്യമായി ECB പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന യോഗത്തിൽ പലിശ നിരക്കിൽ കാൽ ശതമാനം കുറയ്ക്കാൻ സാധ്യത. 2022 ജൂലൈ മുതൽ പത്ത് പലിശ നിരക്ക് വർദ്ധനയ്ക്ക് ശേഷമാണ് ഇത് വരുന്നത്.പ്രതിമാസ...
ഡി.എൻ.എയിലെ പുതിയ കഥാപാത്രങ്ങൾ
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിൻ്റെ മൂന്നു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുന്നു. അനുഗ്രഹീതനായ ഹരിഹരൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും പിന്നീട്...
അയർലണ്ടിൽ കോവിഡ് കേസുകൾ വർധിച്ചതായി HPSC റിപ്പോർട്ട്
അയർലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി Health Protection Surveillance Centre അറിയിച്ചു. ജൂൺ 2 വരെയുള്ള ആഴ്‌ചയിൽ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ആഴ്‌ച 306 കേസുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്‌ചയിൽ...
ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് ഇപ്പോള്‍...
റഫയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; 36 പേർ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: റഫയിൽ 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ അഖ്സ ആശുപത്രിയിലേക്ക് നിരവധി രോഗികളെയാണ് എത്തിക്കുന്നത്.
മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശവുമായി അമേരിക്ക മുന്നോട്ട് വരികയും ഇത്...
ടി20 ലോകകപ്പ്; ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു
ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ ആദ്യ മത്സരത്തിൽ ഒഴിവാക്കി. വിക്കറ്റ് കീപ്പറായി ഋഷബ് പന്താണ് ടീമിൽ ഇടംപിടിച്ചത്....
പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി
ഡൽഹി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി...
ചിക്കൻപോക്‌സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 126 ശതമാനം വർധന
കഴിഞ്ഞ വർഷം അയർലണ്ടിൽ ചിക്കൻപോക്‌സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 126 ശതമാനം വർധനവുണ്ടായതായി പുതിയ പഠനം വ്യക്തമാക്കുന്നു. 2023-ൽ Health Protection Surveillance Centreൽ നിന്നുള്ള സാംക്രമിക രോഗ അറിയിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട്...
ലിമെറിക്കിൽ നായയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു
ലിമെറിക്കിൽ നായയുടെ ആക്രമണത്തിൽ 23 കാരിയായ യുവതി മരിച്ചു. ലിമെറിക്ക് സിറ്റിക്ക് പുറത്ത് 12 കിലോമീറ്റർ അകലെയുള്ള ബാലിനീറ്റിയിലെ ഗ്രാമത്തിലെ വീട്ടിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. എമർജൻസി സർവീസ് നടത്തിയ പരിശോധനയിലാണ് യുവതി...
ഹോം ലോൺ സ്കീം വിപുലീകരിക്കാൻ ഭവനനിർമാണ മന്ത്രി അനുമതി തേടും
ഫസ്റ്റ് ടൈം ബയേഴ്‌സിനായി ലോക്കൽ അതോറിറ്റിയുടെ ഹോം ലോൺ സ്കീം വിപുലീകരിക്കുന്നതിന് ഹൗസിംഗ് മന്ത്രി ഡാരാഗ് ഒബ്രിയൻ സർക്കാരിൻ്റെ അനുമതി തേടും. വാസയോഗ്യമായതും പുനർനിമ്മാണ ചെലവുകൾ വഹിക്കാത്തതുമായ വീടുകൾക്ക് മാത്രമാണ് നിലവിൽ വായ്പ...
തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി
തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്‍റെ ഭാഗമായി വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. ഇന്ന് ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍...
സംസ്ഥാനത്താകെ യുഡിഎഫ് തരംഗം; നാല് ലോക്സഭാ മണ്ഡലങ്ങളിൻ വൻ വിജയം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരംഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. നിലവിലെ ഫലങ്ങൾ...
ബാബു ആൻ്റെണി, റിയാസ് ഖാൻ, ഹന്നാ റെജി കോശി എന്നിവർ വ്യത്യസ്ഥ കഥാപാത്രങ്ങളുമായി ഡി.എൻ.എ...
മികച്ച ആക്ഷൻ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആൻ്റണി ഡി. എസ്. പി. രാജാ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡി.എൻ.എ....
അമിതവേഗതയ്ക്കും മൊബൈൽ ഫോൺ ഉപയോഗത്തിനും ഇരട്ട പെനാൽറ്റി പോയിൻ്റുകൾ നൽകണമെന്ന് ആർഎസ്എ
ചില പെനാൽറ്റി പോയിൻ്റുകൾ ഇരട്ടിയാക്കാൻ റോഡ് സുരക്ഷാ അതോറിറ്റി അടിയന്തര നിയമങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. 2024-ൽ ഐറിഷ് റോഡുകളിൽ 81 പേർ മരിച്ചു, ഒരു ദശാബ്ദത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. അമിതവേഗതയ്ക്കും...
തൃശ്ശൂരിൽ വിജയം ഉറപ്പിച്ച് സുരേഷ് ഗോപി; എഴുപതിനായിരം വോട്ടിന്റെ ലീഡ്
എഴുപതിനായിരം വോട്ടിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ചു. തൃശൂരിൽ സുരേഷ് ഗോപി 70,085 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ...
















































