മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഇടപെടൽ ഫലം കണ്ടു; റിക്രൂട്ട്മെന്റ് തട്ടിപ്പിനിരയായ നൂറുകണക്കിന് ഇന്ത്യക്കാരുടെ വിസ...

കഴിഞ്ഞ ആഴ്ചകളിൽ എല്ലാവരെയും നടുക്കിയ വലിയ റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നിരുന്നു.  അത് പ്രകാരം ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന്  അയർലണ്ടിൽ ഹെൽത്ത്...

ഇൻഷുറൻസ് ഇല്ലാത്ത ഡ്രൈവർമാരുമായി ബന്ധപ്പെട്ട ക്ലെയിമുകൾ കഴിഞ്ഞ വർഷം 11% ഉയർന്നു

ഇൻഷുറൻസ് ഇല്ലാത്ത ഡ്രൈവർമാർ മൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകളുടെ എണ്ണം കഴിഞ്ഞ വർഷം 11% വർദ്ധിച്ചു. മോട്ടോർ ഇൻഷുറേഴ്‌സ് ബ്യൂറോ ഓഫ് അയർലണ്ടിന്റെ (എംഐബിഐ) കണക്ക് പ്രകാരം , ഈ വർഷം...

ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡിലുമായി മെയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു

ഡബ്ലിൻ: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ്ദിനം കൂടി കടന്നു വരികയാണ്.സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിച്ചാണ് ഓരോ വർഷവും തൊഴിലാളി ദിനം ആചരിക്കുന്നത്.  നീണ്ടകാലത്തെ...

ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കാനൊരുങ്ങി ദുബായ്

ദുബായ് അത്യാധുനിക സംവിധാനങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കുന്നു. അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്നാണ് പുതിയ വിമാനത്താവളം അറിയപ്പെടുക. ഏകദേശം 35 ബില്യൺ യുഎസ് ഡോളർ (2.9 ലക്ഷം കോടി)...

കഴിഞ്ഞ 13 മാസത്തിനിടെ 4,106 നഴ്‌സുമാരും മിഡ്‌വൈഫുമാരും ആക്രമിക്കപ്പെട്ടു- ഐഎൻഎംഒ

ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ്റെ (INMO) പുതിയ കണക്കുകൾ പ്രകാരം 2023 ജനുവരി മുതൽ 2024 ഫെബ്രുവരി വരെ 4,016 നഴ്‌സുമാർ ആക്രമിക്കപ്പെട്ടു. ' കഴിഞ്ഞ വർഷം 4,106 നഴ്‌സുമാർ അവരുടെ...

IFA-യുടെ പ്രധമ റമ്മി ടൂർണമെന്റ് വൻ വിജയമായി

ഏപ്രിൽ ഇരുപത്തിയേഴാം തിയതി ദ്രോഗ്‌ഹെഡായിലെ ടുള്ളിയാളൻ ഹാളിൽ വച്ച് നടന്ന IFA യുടെ പ്രധമ റമ്മി ടൂർണമെന്റ് പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും വൻ വിജയമായിരുന്നു. അയർലണ്ടിന്റെ വിവിധ മേഖലകളിൽ നിന്നും പങ്കെടുത്തവർ...

അയർലൻഡിൽ ആദ്യമായി- മിസ്സ്‌  കേരള അയർലൻഡ് മത്സരം….

അയർലൻഡിലെ ആദ്യ മലയാളി കുടിയേറ്റം ഒരു 30 വർഷത്തിന് പിന്പോട്ടാണെകിലും, കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തെ മലയാളി പ്രവാസി കുടിയേറ്റം അതിശയോക്തി ജനിപ്പിക്കും വണ്ണമാണ് എന്നതിന് ഉദാഹരണമാണ് ഇപ്പോൾ പുതുതായി അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്ന...

സ്‌പാനിഷ് ബാങ്കിംഗ് ഗ്രൂപ്പ് Bankinter ഐറിഷ് വിപണിയിലേക്ക്; വായ്പാ നിരക്കുകൾ വെട്ടികുറച്ച് Avant Money

സ്പാനിഷ് ബാങ്കിംഗ് ഭീമൻ Bankinter ഐറിഷ് വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ, മോർട്ട്ഗേജ് നിരക്കുകളിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം. Avant Money അതിൻ്റെ എല്ലാ വായ്പാ നിരക്കുകളും വെട്ടിക്കുറയ്ക്കുന്നു. അതേസമയം അതിൻ്റെ പാരൻ്റ് കമ്പനിയായ...

“കപ്പ്” രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു

സഞ്ജു. വി. സാമുവൽ കഥയെഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. "വേഗമേ... ഗതി താളമേ... സിരകളിൽ നിറയൂ വീര്യമായ്" എന്ന ഈ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിൻ്റെ വിഷ്വൽ സ് മുഴുവൻ  സ്പോർട്ട്സ്...

കെ എസ്സ് ചിത്രയും സംഗീത സംവിധായകൻ ശരത്തും ഒന്നിച്ച ചിത്ര വർണ്ണം 24 വേദിയിൽ...

  Prompt എന്റർടൈൻമെന്റ്-ന്റെ ബാനറിൽ Houston മലയാളികൾക്കിടയിലെ സ്ഥിരസാന്നിധ്യമായ, പ്രമുഖ Riyalator ജോൺ W വറുഗീസ് നിർമിക്കുന്ന ഊദ് എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച് മാർത്തോമാ Event center ഡാളസിൽ വച്ച് april 19...

18 വയസ്സ് തികഞ്ഞ വിദ്യാർത്ഥികൾക്കുള്ള ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ മെയ് മുതൽ ആരംഭിക്കും

18 വയസ്സ് തികഞ്ഞ ഫുൾ ടൈം വിദ്യാർത്ഥികൾക്ക് ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ മെയ് മുതൽ നൽകും.2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച വിപുലീകൃത പേയ്‌മെൻ്റുകൾ വിദ്യാർത്ഥിയുടെ 19-ാം വയസ്സ് വരെ നൽകും. കുട്ടിക്ക് വൈകല്യമുണ്ടെങ്കിൽ,...

സംസ്ഥാനത്ത് ഇത്രയും മോശമായ തെരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല: വിഡി സതീശൻ

കൊച്ചി: സംസ്ഥാനത്ത് ഇത്രയും മോശമായ തെരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥ വീഴ്‌ചയോ പ്രത്യേക നിർദേശമോ ഉണ്ടായോ എന്നത് പരിശോധിക്കണമെന്നും സതീശൻ പറഞ്ഞു. "ഇത്രയും...

മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി...

രവി എനിക്ക് ആരായിരുന്നു? – സണ്ണി മാളിയേക്കൽ

രവി എനിക്ക് ആരായിരുന്നു? പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോൾ കാലചക്രത്തിന്റെ വേഗത മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. രവി അണ്ണൻ നമ്മെ വിട്ടുപോയിട്ട് മാസം ഒന്ന് കഴിഞ്ഞു എനിക്ക് രവി ആരായിരുന്നു ആലോചിച്ചിട്ട്, ഒരു ഉത്തരം തെളിഞ്ഞു വരുന്നില്ല....

സംസ്ഥാനത്ത് 60% കടന്ന് പോളിംഗ്; വോട്ടിംഗ് അവസാനിക്കാൻ ഇനി ഒരു മണിക്കൂർ

ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. രാവിലെ 7 മണിക്ക് തുടങ്ങിയ പോളിംഗ് 5 മണിയാകുമ്പോൾ 60 ശതമാനത്തിന് മുകളിൽ എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 5 മണിക്ക് സംസ്ഥാനത്ത്...

ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പോളിംഗ് 60 ശതമാനത്തിലേക്ക്

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ പോളിംഗ് 4 മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 4 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 56.01 ശതമാനം...

നടികർ മെയ് മൂന്നിന്

വിശാലമായ ക്യാൻവാസിൽ, വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മെയ് മൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പോളിംഗ് 33.40%

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെതന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്.ആകെ വോട്ടർമാരിൽ 5,34,394 പേർ 18-19...

നരേന്ദ്രമോദിയുടെ രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തർപ്രദേശിലെ പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമർശം....

റോഹൻ സലിൻ U16 ഐറിഷ് ചെസ്സ് ചാമ്പ്യനായി

ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ U16 വിഭാഗത്തിൽ മലയാളി പ്രതിഭ റോഹൻ സലിൻ കിരീടം സ്വന്തമാക്കി. ഡബ്ലിനിൽ നടന്ന മത്സരങ്ങൾക്ക് ഐർലൻഡിന്റെ ഒഫിഷ്യൽ ചെസ്സ് ഗവേർണിങ് ബോഡിയായ ഐറിഷ് ചെസ്സ് യൂണിയൻ ആണ്...