ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റ് ഉൾപ്പെടെയുള്ളവ മെയ് 6ന് മുൻപായി ലഭിക്കും
മെയ് 6 ബാങ്ക് ഹോളിഡേയ്‌ക്ക് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും അടച്ചിടുതിനാൽ സാമൂഹ്യക്ഷേമ സ്വീകർത്താക്കൾക്ക് പേയ്‌മെൻ്റുകൾ നേരത്തെ ലഭിക്കും. ചൈൽഡ് ബെനിഫിറ്റ് ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പേയ്‌മെൻ്റുകൾ മെയ്...
അരിസോണ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു
അരിസോണ: ഫീനിക്സിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഏപ്രിൽ 20ന് ഇവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ച 19 വയസ്സുള്ള രണ്ട് വിദ്യാർത്ഥികളും അരിസോണ...
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ച് ഡെമോക്രാറ്റുകൾ
കാലിഫോർണിയ: ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ ഡെമോക്രാറ്റുകൾ പിന്തുണച്ചു.
തിങ്കളാഴ്ച ഒരു റിപ്പബ്ലിക്കൻ പാർട്ടി അവതരിപ്പിച്ച നിയമനിർമ്മാണം നാല് ഡെമോക്രാറ്റുകളുടെ നിർണായക പിന്തുണയോടെ അംഗീകാരം നൽകി.
ഈ നിയമനിർമ്മാണം സമ്പൂർണ...
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഹാരിസ് പ്രഖ്യാപിച്ചു.
വൈസ് പ്രസിഡൻ്റ് കമല ഹാരിസ് ആരോഗ്യ പ്രവർത്തകരുമായി തിങ്കളാഴ്ച...
ഒക്‌ലഹോമ സിറ്റിയിലെ വീട്ടിൽ 2 കുട്ടികളടക്കം 5 പേർ മരിച്ച നിലയിൽ
ഒക്‌ലഹോമ: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ വീട്ടിനുള്ളിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മരിച്ചവരിൽ രണ്ട് വിദ്യാർത്ഥികളും ഒരു മുൻ വിദ്യാർത്ഥിയും ഉണ്ടെന്ന് മുസ്താങ് പബ്ലിക് സ്കൂൾ...
നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയം
ന്യൂഡൽഹി: നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയം. 20,000ത്തോളം പേരാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനിടെ കമ്മിഷന് കത്തെഴുതിയത്. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി നൽകിയ...
ഐറിഷ് നേഴ്സിംഗ് വിസ തട്ടിപ്പ്: ; പ്രതിയായ അയർലണ്ട് മലയാളി പിടിയിൽ
അയർലണ്ടിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ് നടത്തിയ കൊടുങ്ങല്ലൂർ മേത്തല ശൃംഗപുരം മണലിക്കാട്ടിൽ സൂരജിനെ (35) ഹിൽപാലസ് പൊലീസ് അറസ്‌റ്റ് ചെയ്തു. അയർലണ്ടിൽ സ്‌ഥിര താമസക്കാരനായ സൂരജ് ഹെൽത്ത്...
അമേരിക്കയിൽ കാറുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. അമേരിക്കയിലെ അരിസോണയിൽ പഠിക്കുന്ന തെലങ്കാന സ്വദേശികളായ നിവേശ് മുക്കയും ഗൗതം കുമാർ പാർസിയുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം പിയോറിയയിൽ ഇവർ...
ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗം ചെയ്തു; സുരേഷ് ഗോപിക്കെതിരെ പരാതി
തൃശ്ശൂര്‍ : ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം...
സിംഗപ്പൂരിന് പിന്നാലെ MDH, EVEREST SPICES ന്റെ വിൽപ്പന നിരോധിച്ച് ഹോങ്കോങ്
പ്രമുഖ ഇന്ത്യൻ സ്‌പൈസസ് ബ്രാൻഡുകളായ എംഡിഎച്ച് പ്രൈവറ്റ് ലിമിറ്റഡിൻ്റെ വിൽപ്പന ഹോങ്കോംഗ് നിരോധിച്ചു. എവറസ്റ്റ് ഫുഡ് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. നിരവധി ഉൾപ്പന്നങ്ങളിൽ കാർസിനോജെനിക് കീടനാശിനി എഥിലീൻ ഓക്സൈഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....
ഭൂമിയിൽ ഏറ്റവും വേഗത്തിൽ താപനില വർധിക്കുന്ന ഭൂഖണ്ഡം യൂറോപ്പ്
കഴിഞ്ഞ 20 വർഷമായി യൂറോപ്പിൽ ചൂട് കാരണമുള്ള മരണനിരക്കിൽ 30% വർധനയുണ്ടായതായി EU Copernicus Climate Change Serviceൻ്റെയും ലോക കാലാവസ്ഥാ സംഘടനയുടെയും പുതിയ റിപ്പോർട്ട് പറയുന്നു. ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ...
രജപുത്ര – തരുൺ മൂർത്തി ചിത്രം ആരംഭിച്ചു
മോഹൻലാലും ശോഭനയും ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന അസുലഭമൂഹൂർത്തത്തിന് വേദിയൊരുങ്ങിയത് ഏപ്രിൽ 22 തിങ്കളാഴ്ച്ച തൊടുപുഴക്കടുത്ത് ഈസ്റ്റ് കലൂരിലാണ്.
പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകർക്കിടയിൽ...
അയർലണ്ടിലെ ആദ്യ മറൈൻ നാഷണൽ പാർക്ക് കെറിയിൽ
കെറിയിലെ കോർക ധുയിബ്‌നെ പ്രദേശത്ത് പുതിയ നാഷണൽ പാർക്കിന്റെ നിർമ്മാണം ഗവൺമെൻ്റ് ഇന്ന് പ്രഖ്യാപിക്കും. 70,000 ഏക്കറിലും കടലിലും വ്യാപിച്ചുകിടക്കുന്ന പാർക്ക് അയർലണ്ടിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്ക് ആയിരിക്കും. Páirc...
യുക്രെയ്ൻ – ഇസ്രായേൽ സഹായ പാക്കേജ്; യുഎസ് ഹൗസ് 95 ബില്യൺ ഡോളർ പാസാക്കി
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഉക്രൈൻ, ഇസ്രായേൽ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് സുരക്ഷാ സഹായം നൽകുന്ന 95 ബില്യൺ ഡോളറിൻ്റെ നിയമനിർമ്മാണ പാക്കേജ് വിശാലമായ ഉഭയകക്ഷി പിന്തുണയോടെ യുഎസ് ജനപ്രതിനിധി സഭ...
2 വർഷം മുമ്പ് നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് 10 വയസ്സുകാരൻ
ഓസ്റ്റിൻ - ടെക്‌സാസിൽ 10 വയസ്സുള്ള ആൺകുട്ടി 2 വർഷം മുമ്പ് 32 വയസ്സുകാരനെ വെടിവെച്ച് കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ പറയുന്നു. ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട്...
കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം ഏപ്രിൽ 27ന്
ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം “മധുരമോ മാധുര്യമോ”സംഘടിപ്പിക്കുന്നു ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10.30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ...
ഭരണഘടനയിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല; തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഭരണഘടന വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാൻ സഹപ്രവർത്തകർക്ക് മോദിയുടെ...
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനാവശ്യവിവാദങ്ങൾ ഉണ്ടാക്കരുതെന്ന് സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുമായി ബന്ധപ്പെട്ട് നടത്തുന്ന വിവാദ പമാർശങ്ങളിൽ നിന്ന് മാറിനിൽക്കാനും പ്രതിപക്ഷത്തിന് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുന്ന അഭിപ്രായ...
രജപുത്ര – തരുൺ മൂർത്തി ചിത്രത്തിൽ ശോഭന നായിക
മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ - ശോഭനയുടേത്. ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നു.p
മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി...
കപ്പ് എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു
അനന്യ ഫിലിം കപ്പ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി. എയ്ഞ്ചലീന മേരി എന്നിവർ നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ് ' എന്ന ചിത്രത്തിൻ്റെ ടീസർ പ്രശസ്ത നടൻ ജയസൂര്യയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു.
യുവാക്കളെ...
ക്രിക്കറ്റ് പ്രതിഭകളെ സ്വാഗതം ചെയ്ത് HATS Cricket Club: ഉദ്ഘാടനം നാളെ (ഏപ്രിൽ 22)
ലൂക്കൻ ആദംസ്ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിക്കുന്ന HATS Cricket Club ന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക് Corkagh Park cricket pitch 2 ൽ നടക്കും.കേരള ഹൗസ്...

















































