ഫുട്ബോൾ മത്സരത്തിനിടെ കളിക്കാരന് കൈയിൽ വെടിയേറ്റു

ടിപ്പററിയിൽ നടന്ന ഫുട്ബോൾ ക്ലബ് മത്സരത്തിനിടെ കളിക്കാരിൽ ഒരാളുടെ കൈയ്യിൽ വെടിയേറ്റു പരിക്ക്. ശനിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. Ballymackey FC ക്കെതിരായ മത്സരത്തിനിടെ Rearcross FC തരത്തിനാണ് അപകടമുണ്ടായത്....

നേമം പുഷ്പരാജിൻ്റെ “രണ്ടാം യാമം” ആരംഭിക്കുന്നു

ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ കലാപരമായി ഏറെ മികച്ചു നിന്ന മൂന്നു ചിത്രങ്ങൾ ഒരുക്കി  ശ്രദ്ധേയനായ മുൻ ലളിത കലാ അക്കാദമി ചെയർമാൻ കൂടിയായ നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രണ്ടാം...

ഇന്ധന ചാർജ് ഒഴിവാക്കി ഇൻഡിഗോ; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞു

ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്ക‌ത്തെ തുടർന്ന് ഡൽഹി, മുംബൈ, കേരളത്തിലെ ചില...

നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശം; നിലപാട് കടുപ്പിച്ച് ഇന്ത്യ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്....

ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ഓപൻഹൈമർ; കിലിയൻ മർഫി മികച്ച നടൻ, എമ്മ സ്‌റ്റോൺ മികച്ച...

81-ാമത് ഗോൾഡൻ ഗ്ലോബിൽ പുരസ്കാര നേട്ടവുമായി ഓപൻഹൈമർ. മികച്ച സംവിധായകൻ, നടൻ, ഒറിജിനൽ സ്കോർ എന്നിങ്ങനെ മുൻനിര പുരസ്കാരങ്ങളെല്ലാം ചിത്രത്തിനാണ് ലഭിച്ചത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്കാരം കിലിയൻ മർഫി സ്വന്തമാക്കി....

Drogheda IFA “Joyous Jingle 2023″ വർണോജ്വലമായി.

Drogheda IFA “Joyous Jingle 2023" വർണോജ്വലമായി. വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് സന്തോഷവും സംതൃപ്തിയും പകർന്നു.Drogheda യിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ തകർന്നാടി. ഒൻപത് മണിക്കൂർ നീണ്ടുനിന്ന Christmas & New Year...

കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്ക്

പാലാ: ദേശീയ പാതയിൽ വാഴൂർ പതിനേഴാം മൈലിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്ക്. പൊൻകുന്നം സ്വദേശിനി ശിവയയ്ക്ക് (18) ആണ് പരിക്കേറ്റത്. പരിക്കേറ്റ പെൺകുട്ടിയെ ചേർപ്പുങ്കൽ മാർ...

ടൈൽ മുറിക്കുന്നതിനിടെ കട്ടിങ് യന്ത്രം കാലിൽ വീണ് പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...

പാലാ: ടൈൽ മുറിക്കുന്ന ജോലിക്കിടെ കട്ടിംഗ് യന്ത്രം കാലിൽ കൊണ്ട് തിടനാട് സ്വദേശിയ്ക്ക് പരിക്ക്. തിടനാട് സ്വദേശി സജി ഏബ്രഹാം (51)നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോട് പാലാ...

പാലാ – പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ: പാലാ - പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഗുരുതര പരുക്കേറ്റ കൊല്ലപ്പള്ളി സ്വദേശി അഖിൽ (21 )നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ...

ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം; രമേഷ് പിഷാരടി സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, സന്തോഷ്...

ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ. എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ്...

ആദിത്യ L1 വിജയകരം; ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി

രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം വിജയം കണ്ടു . പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിൻ്റിന്(എൽ 1)...

സൂറിക്ക്, റോം,ലോസ് എൻജൽസ്, ഡാലസ് ഉൾപ്പെടെ എയർ ഇന്ത്യയുടെ ഏഴ് പുതിയ റൂട്ടുകൾ ഏപ്രിൽ...

ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്‌തു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ്...

നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരമർശം; വിശദീകരണം തേടി ഓർത്ത‍ഡോക്സ് സഭാധ്യക്ഷൻ

തിരുവനന്തപുരം: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരാമർശത്തിൽ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ഓർത്ത‍ഡോക്സ് സഭാധ്യക്ഷൻ. നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദേശം. പരാമർശത്തിൽ ഫാദർ...

ടേക്ക്-ഹോം പേയിൽ 722 യൂറോയുടെ വർദ്ധനവ്; PRSI നിരക്കുകളിലെ പുതിയ മാറ്റങ്ങൾ; 2024ൽ ...

2024 ബജറ്റിൽ പ്രഖ്യാപിച്ച ഒന്നിലധികം നികുതി നടപടികൾ പ്രാബല്യത്തിൽ വരുമ്പോൾ അതിന്റെ പ്രതിഫലനം നിങ്ങളുടെ ടെക്ക്-ഹോം പേയിലും കാണാം. ആദായനികുതി മാറ്റങ്ങൾ നിങ്ങളുടെ ശമ്പളത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം. ശരാശരി...

യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ ഡോർ ഇളകിത്തെറിച്ചു; ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു...

കാലിഫോര്‍ണിയ: വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഡോര്‍ ആകാശമദ്ധ്യേ ഇളകിത്തെറിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. 171 യാത്രക്കാർ സംഭവ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നു. പരിഭ്രാന്തരായ യാത്രക്കാരില്‍ പലരും ഉറക്കെ...

ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ഒലിവറും മക്കളും വിമാനാപകടത്തിൽ മരിച്ചു

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം കരീബിയൻ കടലിൽ പതിച്ചതായി ലോക്കൽ പോലീസ് പറഞ്ഞു. ക്രിസ്റ്റ്യൻ ഒലിവറിന്റെ മക്കളായ അന്നിക് (12),...

ഇരട്ട പൊലീസ് ഗറ്റപ്പിൽ ടൊവിനോ തോമസ്; അന്വേഷിപ്പിൻ കണ്ടെത്തും പുതിയ പോസ്റ്റർ എത്തി

ടൊവിനോ തോമസ്സിന്റെ ഇരട്ട ഗറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രണ്ടു ഗറ്റപ്പും പൊലീസ് വേഷത്തിലാണ്. പൊലീസ് ഡിപ്പാർട്ട്മെന്റ്മെന്റിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാതത്തെയാണ് ടൊവിനോ...

എം.എസ്.ധോണിയിൽ നിന്നും 15 കോടി തട്ടിയെടുത്തു; അർക്ക സ്‌പോർട്സ് ഉദ്യോഗസ്ഥർക്കെതിരെ പരാതി

അർക്ക സ്‌പോർട്സ് ആൻഡ് മാനേജ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്....

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ

ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം...

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് പരാതിയിൽ കഴമ്പില്ല; സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ വാർത്ത നൽകിയ...

കൊച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ പ്രതികരിച്ച്  കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ. സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ...