പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് വീണ്ടും കുറഞ്ഞു
അയർലണ്ടിൽ പുതിയ മോർട്ട്ഗേജിന്റെ ശരാശരി പലിശ നിരക്ക് നവംബറിൽ വീണ്ടും കുറഞ്ഞുതായി സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ കാണിക്കുന്നു. ഒക്ടോബറിൽ 4.27 ശതമാനമായിരുന്ന നിരക്ക് നവംബറിൽ 4.25 ശതമാനമായി കുറഞ്ഞു. യൂറോ സോണിലെ...
മാര്‍ റാഫേല്‍ തട്ടിൽ സിറോ മലബാർ സഭാ അധ്യക്ഷൻ
കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തു. മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ തീരുമാനം വാർത്താസമ്മേളനത്തിലൂടെയാണ് ഇന്ന് അറിയിച്ചത്. കർദിനാൾ ജോർജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പ്...
ന്യൂയോർക്ക് ടൈംസിന്റെ ‘52 Places to Go’ ലിസ്റ്റിൽ ഇടം പിടിച്ച് വാട്ടർഫോർഡ്
ന്യൂയോർക്ക് ടൈംസിന്റെ 2024ലെ ‘52 Places to Go’ ലിസ്റ്റിൽ ഇടം പിടിച്ച് വാട്ടർഫോർഡ്. അന്താരാഷ്ട്ര ലിസ്റ്റിംഗിലെ ഏക ഐറിഷ് ഡെസ്റ്റിനേഷനായി വാട്ടർഫോർഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ 30 ആം സ്ഥാനത്താണ് വാട്ടർഫോർഡ്. വൈക്കിംഗ്...
ഡബ്ലിൻ ലോകത്തിലെ രണ്ടാമത്തെ വേഗത കുറഞ്ഞ നഗരം
ലോകത്തിലെ രണ്ടാമത്തെ വേഗത കുറഞ്ഞ നഗരമായി ഡബ്ലിൻ മാറി. ഡബ്ലിനിൽ 10 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശരാശരി സമയം കഴിഞ്ഞ വർഷം ഒരു മിനിറ്റ് വർദ്ധിച്ചു. ലൊക്കേഷൻ ടെക്നോളജി കമ്പനിയായ TomTom-ൽ നിന്നുള്ള പുതിയ...
പ്രൊഫസർ ടി.ജെ.ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷങ്ങൾ ശേഷം പിടിയിൽ
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദ് പിടിയിൽ. കണ്ണൂരിൽ നിന്നാണ് എൻഐഎ സംഘം ഇയാളെ പിടികൂടിയത്. 13 വർഷങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. 2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ...
“ഖൽബ്” ജനുവരി പന്ത്രണ്ടിന്
സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്.
പതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്.
സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം...
പാലക്കുഴയിൽ ബൈക്ക് നിയന്ത്രണംവിട്ട് തെന്നിമറിഞ്ഞ് വയോധികന് പരിക്ക്
പാലാ: പാലക്കുഴയിൽ ബൈക്ക് നിയന്ത്രണംവിട്ട് തെന്നിമറിഞ്ഞ് വയോധികന് പരിക്ക്. കൂത്താട്ടുകുളം പാലക്കുഴ സ്വദേശി മോഹനനാണ് (65) അപകടത്തിൽ പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന...
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്
പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു. പുലർച്ചെ 1 മണിയോടെ കോരുത്തോട് കോസടി ഭാഗത്തു വച്ചാണ് അപകടമുണ്ടായത്. മധുര സ്വദേശികളായ അറുമുഖം (40), മുരുകൻ (47), അനിരുദ്ധൻ (14) എന്നിവർക്കാണ്...
പാലാ ബൈപാസ് റോഡിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് ചേർപ്പുങ്കൽ മാർ...
പാലാ: പാലാ ബൈപാസ് റോഡിൽ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. നെല്ലിയാനി സ്വദേശി ജാക്സനാണ് ( 37 ) പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരമറ്റത്തിനു...
വീട് വാങ്ങാൻ സ്റ്റേറ്റ് ഇക്വിറ്റി സ്കീം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
വീട് വാങ്ങാൻ സ്റ്റേറ്റ് ഇക്വിറ്റി സ്കീം ഉപയോഗിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണത്തിൽ വർദ്ധനവ്. മോർട്ട്ഗേജ്, നിക്ഷേപം, പുതിയ വീടിന്റെ വില എന്നിവ തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുന്നതിനാണ് ഫസ്റ്റ് ഹോം സ്കീം...
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജനുവരി 22 വരെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ കോടതി ജനുവരി 22 വരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെയാണ് രാഹുലിനെ...
ആയിരക്കണക്കിന് ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് പ്രീമിയം വർധനവുണ്ടാകും
ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിലെ ആയിരക്കണക്കിന് ഉപഭോക്താക്കൾ പ്രീമിയത്തിൽ വലിയ വർദ്ധനവ് നേരിടുന്നു. ഇൻഷുറൻസ് കമ്പനികൾ വർധന പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. VHI അതിന്റെ 12 കോർപ്പറേറ്റ് പ്ലാനുകളുടെ ചിലവ് 10 ശതമാനം വരെ വർദ്ധിപ്പിച്ചു....
സാമൂഹിക വിരുദ്ധ പ്രവർത്തക്കരുടെ ശല്യം; ഡബ്ലിനിലെ ഹാർബർ കോർട്ട് ലെയ്ൻവേ അടച്ചുപൂട്ടി
നിരന്തരമായ മയക്കുമരുന്ന് ഉപയോഗം, സാമൂഹ്യവിരുദ്ധ സ്വഭാവം, അനധികൃത മാലിന്യം തള്ളൽ എന്നിവ കാരണം ഡബ്ലിൻ സിറ്റി സെന്റർ ബാക്ക് സ്ട്രീറ്റ് പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയാണ്. നഗരത്തിന്റെ വടക്കുഭാഗത്തുള്ള മാർൽബറോ സ്ട്രീറ്റിനും ലോവർ ആബി സ്ട്രീറ്റിനും...
ഡബ്ലിനിൽ മെഡിസിൻ ആക്‌സിലറേറ്റർ കാമ്പസിൽ 300 പുതിയ തൊഴിലവസരങ്ങൾ
സൗത്ത് ഡബ്ലിനിലെ പ്രമുഖ ഐറിഷ് ഫാർമസ്യൂട്ടിക്കൽ മെഡിസിൻ ഡെവലപ്‌മെന്റ് ഗ്രൂപ്പ് 300 പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്നു. ചെറിവുഡിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി മെഡിസിൻ ആക്സിലറേറ്റർ കാമ്പസ് 100 മില്യൺ യൂറോ നിക്ഷേപിക്കും. ഫാർമ റിസർച്ച്...
മൈൻഡ് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടുർണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടനാ ...
അയർലണ്ടിലെ മലയാളി കൂട്ടായ്മയായ മൈൻഡിന്റെ പന്ത്രണ്ടാമത് ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച (7th January) ബാൾഡോയേൽ ബാഡ്മിന്റൺ സെന്ററിൽ നടത്തപ്പെട്ടു.
ഏകദേശം നൂറു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഐറിഷ് ഇന്ത്യക്കാരെക്കൂടാതെ നിരവധി സ്വദേശിയരും...
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ വൻ പ്രതിഷേധം
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. പോലീസിന്റെ നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി വ്യക്തമാക്കി. പ്രതിപക്ഷ...
കിൽക്കനി മലയാളി അസോസിയേഷൻ – ക്രിസ്തുമസ് പുതുവത്സര ആഘോഷം 2024
ജനപങ്കാളിത്തം കൊണ്ടും, അംഗബലം കൊണ്ടും അയർലൻഡിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ, Kilkenny Malayali Association - (KMA) എല്ലാം വർഷത്തെ പോലെയും, ഈ വർഷവും ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി സംഘടിപ്പിച്ചു.
നവംബർ...
അയർലണ്ടിൽ സ്റ്റാറ്റസ് യെല്ലോ ലോ ടെമ്പറേച്ചർ മുന്നറിയിപ്പ്: രാത്രിയിൽ താപനില -5C വരെ എത്തും
അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ ലോ ടെമ്പറേച്ചർ മുന്നറിയിപ്പ് നൽകി. രാത്രിയിൽ താപനില ഏകദേശം -5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും തണുത്ത കാലാവസ്ഥ തുടരുകയും ചെയ്യുമെന്ന് മെറ്റ് ഐറിയൻ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് രാത്രി...
ക്രാന്തിയുടെ കരുതലിൻ കൂടിന് തുടക്കമായി; വീടിനു എംഎം മണി തറക്കല്ലിട്ടു
ക്രാന്തി അയർലൻഡ് ഉടുമ്പൻചോലയിൽ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരുതലിൻ കൂട് എന്ന പദ്ധതിക്ക് ഉടുമ്പഞ്ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എംഎം...
ജോലിസ്ഥലത്ത് സ്മാർട്ട്ഫോണുകളുടെ ഉപയോഗം മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് പഠനം
ജോലിസ്ഥലത്ത് സ്‌മാർട്ട്‌ഫോണുകളുടെ വ്യക്തിപരമായ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുകയും മികച്ച ജോലി/ജീവിത സന്തുലിതാവസ്ഥ കൈവരിക്കാൻ ജീവനക്കാരെ സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഗാൽവേ സർവകലാശാലയും മെൽബൺ സർവകലാശാലയും ചേർന്ന് നടത്തിയ പുതിയ പഠനത്തിലാണ്...
















































