വാൾമാർട്ടിനെതിരെ റോഡ്‌റിക് ജാക്‌സൺ $100M നഷ്ടപരിഹാരത്തിനും ‘അൺലിമിറ്റഡ് ഫ്രീ ലൈഫ് ടൈം ഷോപ്പിങ്ങിനും കേസ്...
അർക്കൻസാസ് (ടെക്സാസ് ): വാസ്‌കോമിലെ റോഡ്‌റിക് ജാക്‌സൺ നെബ്രാസ്‌കയിലെ ഒരു സ്റ്റോർ കടയിൽ മോഷണം നടത്തിയെന്ന തെറ്റായി ആരോപിച്ച് തന്റെ പൗരാവകാശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. വെസ്റ്റേൺ ഡിസ്ട്രിക്റ്റ്...
അതിദുരൂഹവും ഉദ്വേഗവും നിറച്ച് “അന്വേഷിപ്പിൻ കണ്ടെത്തും” ടീസർ പുറത്തിറങ്ങി
വലിയ ക്യാൻവാസ്, വൻ താരനിര, വലിയ മുതൽമുടക്ക്... റിയലിസ്റ്റിക്കായ അവതരണം. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ പശ്ചാത്തലമാണിത്.
ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ്...
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ; ഐറിഷ് പാസ്‌പോർട്ടിന് മൂന്നാം സ്ഥാനം
ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവ ഒന്നാം സ്ഥാനം നേടി. ഈ പാസ്സ്‌പോർട്ട്...
ഡബ്ലിനിൽ സ്ത്രീകളെ ആദരിക്കുന്നതിനായി ബാങ്ക് ഹോളിഡേ പരേഡ്
ഫെബ്രുവരിയിലെ ബാങ്ക് അവധി വാരാന്ത്യത്തിലുടനീളം നടക്കുന്ന ഡബ്ലിൻ സിറ്റി ഫെസ്റ്റിവലിന്റെ ഷെഡ്യൂളിന്റെ ഭാഗമായി സ്ത്രീകളെ ആഘോഷിക്കുന്ന ആദരിക്കുന്നതിനായി ബാങ്ക് ഹോളിഡേ പരേഡ് സംഘടിപ്പിക്കും. The third annual Brigit: Dublin City Celebrating...
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടീഷ് സൈന്യവും വൻ തിരിച്ചടി നടത്തി -പി...
ആക്രമണങ്ങളെ ന്യായീകരിച്ചു പ്രസിഡന്റ് ജോ ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയുടെ പൂർണ രൂപം
വാഷിംഗ്‌ടൺ ഡി സി :ഇന്ന്, എന്റെ നിർദ്ദേശപ്രകാരം, യുണൈറ്റഡ് കിംഗ്ഡത്തിനൊപ്പം, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, നെതർലാൻഡ്‌സ് എന്നിവയുടെ പിന്തുണയോടെയും യു.എസ് സൈനിക...
മുൻ ടെക്‌സാസ് ജഡ്ജിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ; മകൻ അറസ്റ്റിൽ -പി പി ചെറിയാൻ
ജോർജ്ജ്ടൗണ് (ടെക്സാസ് ) മുൻ ജില്ലാ ജഡ്ജി ബർട്ട് കാർനെസിന്റെയും ഭാര്യ സൂസൻ കാർനെസിന്റെയും ഇരട്ട കൊലപാതകം ടെക്സസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു.
ചൊവ്വാഴ്ച, ദമ്പതികളുടെ 45-കാരനായ മകൻ സേത്ത് ബി. കാർനെസിനെ കസ്റ്റഡിയിലെടുത്ത് വില്യംസൺ...
Public transport youth discounts പ്രായപരിധി 25 വയസ് ആക്കി
അയർലണ്ടിൽ പബ്ലിക് ട്രാൻസ്‌പോർട്ട് യൂത്ത് ഡിസ്‌കൗണ്ടിനായുള്ള പ്രായപരിധി വർദ്ധിപ്പിച്ചു. 18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് കുറഞ്ഞ നിരക്കുകൾ നൽകാനായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 24-ഉം 25-ഉം വയസ്സുള്ളവർക്കും അവരുടെ 26-ാം ജന്മദിനം...
വരാഹത്തിൽ ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി
സനൽ.വി.ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്നവരാഹം എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ മേനോൻ അഭിനയിച്ചു തുടങ്ങി.
ഡിസംബർ ഇരുപത്തിരണ്ടിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ഈ...
സെബാസ്റ്റ്യൻ തെക്കേടം ഡാലസിൽ അന്തരിച്ചു
ഡാലസ്: തെക്കേടം (കൊച്ചറക്കൽ ) വീട്ടിൽ സെബാസ്റ്റ്യൻ (87) ഇന്ന് രാവിലെ ഡാലസിൽ അന്തരിച്ചു. ഭാര്യ ഏലിക്കുട്ടി സെബാസ്റ്റ്യൻ.
മക്കൾ: ഷാജി തെക്കേടത്തു, ആനി തോമസ് വയലിൽ
മരുമക്കൾ: ബിനാമ തോമസ് തെക്കേടത്ത്, തോമസ് വയലിൽ
സംസ്കാരം...
പകർച്ചവ്യാധി പിടിമുറുക്കുന്നു; പോയവാരം ഫ്ലൂ- കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിയത് 900 പേർ
കഴിഞ്ഞ ആഴ്ച 900 ഓളം രോഗികളെ ഫ്ലൂ അല്ലെങ്കിൽ കോവിഡ് -19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൊത്തം 414 പേരെ ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും, ഈ ശൈത്യകാലത്ത് മരണസംഖ്യയും വൈറസ് കേസുകൾ ഇനിയും...
കഴിഞ്ഞ നാല് വർഷത്തിനിടെ മെഡിക്കൽ കാരണങ്ങളാൽ ജോലി വിട്ടത് 60 ഓളം Gardaí
അയർലണ്ടിൽ കഴിഞ്ഞ നാല് വർഷമായി ഏതാണ്ട് 60 Gardaí അംഗങ്ങൾ മെഡിക്കൽ കാരണങ്ങളാൽ ജോലിയിൽ നിന്നും വിരമിച്ചു. കഴിഞ്ഞ വർഷം സേനയിൽ നിന്ന് മെഡിക്കലി ഡിസ്ചാർജ് ചെയ്ത ഉദ്യോഗസ്ഥരുടെ എണ്ണം 24...
ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സമാപിച്ചു
ക്ലോന്മേൽ:- ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന "ഹാർമണി- 2024" എന്ന ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് സമാപനമായി.
ഹിൽ വ്യൂ സ്പോർട്സ് കോംപ്ലക്സിൽ, ജനുവരി ആറാം തീയതി വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയ...
സാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു -പി പി ചെറിയാൻ
ന്യൂയോർക്ക് : തുവയൂർ കണിയാംകുഴി തെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ), ന്യൂയോർക്കിൽ അന്തരിച്ചു. 1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവ അംഗമായിരുന്നു....
വിനോദ് വാസുദേവൻ “മാഗ് ” ട്രസ്റ്റി ബോർഡ് ചെയർമാൻ
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) പുതിയ ട്രസ്റ്റി ബോർഡ് ചെയർമാനായി വിനോദ് വാസുദേവനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ജോസഫ് ജെയിംസിന്റെ അദ്ധ്യക്ഷതയിൽ മാഗിന്റെ...
ഫോർട്ട് വർത്ത് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 21 പേർക്ക് പരിക്ക് -പി പി ചെറിയാൻ
ഫോർട്ട് വർത്ത്: തിങ്കളാഴ്ച ടെക്‌സാസിലെ ഫോർട്ട് വർത്ത് ഡൗണ്ടൗൺ ഗ്യാസ് ചോർച്ച മൂലം ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 21 പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തെത്തുടർന്നു സമീപ കെട്ടിടങ്ങളിൽ നിന്നും ജീവനക്കാരെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒഴിപ്പിക്കാൻ നിർബന്ധിതരായി.
സാൻഡ്മാൻ...
അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറി; പിണറായി വിജയൻ വേദിയിലിരിക്കെ എം. ടി...
കോഴിക്കോട്: അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം. ടി വാസുദേവൻ നായർ. ജനാവലി ആൾക്കൂട്ടമായി മാറുന്നു. ഈ ആൾകൂട്ടത്തെ പടയാളികളും ആരാധകരും...
Public sector pay ചർച്ച പരാജയം; സർക്കാർ ഓഫർ നിരാശാജനകമെന്ന് യൂണിയനുകൾ
സർക്കാരും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള പൊതുമേഖലാ ശമ്പള ചർച്ചകൾ ഇരുപക്ഷവും ധാരണയിലെത്താത്തതിനെത്തുടർന്ന് നിർത്തിവച്ചു. രാത്രി ഏറെ വൈകിയും ചർച്ച നടത്തിയിട്ടും സമവായമാകാത്തതിൽ നിരാശയുണ്ടെന്ന് പൊതുചെലവ് മന്ത്രി Paschal Donohoe പറഞ്ഞു. ഏറ്റവും പുതിയ ചർച്ചകളിൽ...
രാത്രി താപനില -3 ഡിഗ്രി വരെ താഴും, ശനിയാഴ്ച വരെ മുന്നറിയിപ്പ്
അയർലണ്ടിൽ ഇന്ന് രാത്രി താപനില -3 ഡിഗ്രി വരെ കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ച അപകടകരമായ യാത്രാ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാവിലെ 9 മണി...
രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്.
ഈ മാസം 17-നാണ് കോടതി അപ്പീൽ പരിഗണിക്കുക. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും പൊലീസ്...
അയർലണ്ടിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്നുതന്നെ
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നവംബറിലെ 4.8 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4.9 ശതമാനമായി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കുത്തനെ ഉണർന്നതിനെത്തുടർന്ന് തൊഴിലില്ലായ്മ...














































