സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് അപകടം
പാലാ: സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി ഉഴവൂർ സ്വദേശിനി മറിയാമ്മയെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1.30 യോടെ കുടക്കച്ചിറ ഭാഗത്തു വച്ചായിരുന്നു അപകടം. ഇടിച്ച വാഹനത്തിൽ...
ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റയാളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ . വാഗമണ്ണിൽ വച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ഉപ്പുതറ സ്വദേശി ആന്റോ ജോർജിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെയാണ് അപകടം. തൊടുപുഴയിലുള്ള...
അമേരിക്കൻ പ്രവാസി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ പ്രഥമ മദർതെരേസാ ജീവകാരുണ്യ സേവാ...
ഡാളസ് / കോട്ടയം: കനിവിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രവാസിയും (ഡാളസ് )കോട്ടയം കിടങ്ങൂർ സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയുമായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ 'മദർ തെരേസ...
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഹൂസ്റ്റൺ ചാപ്റ്ററിനു നവ നേത്ര്വത്വം -പി...
ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ കാഴ്ചയുടെയും കേള്‍വിയുടെയും വായനാ ബോധത്തിന്റെയും നേര്‍വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്ററിനെ ഊര്‍ജസ്വലമായി നയിക്കാന്‍ പുതിയ ഭാരവാഹികളെ...
Garda Trainee Recruitment 2024: ഇപ്പോൾ അപേക്ഷിക്കാം
അയർലണ്ടിൽ ഗാർഡ റിക്രൂട്ട്‌മെന്റിന്റെ ഒരു പുതിയ റൗണ്ട് തിങ്കളാഴ്ച ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗാർഡ ട്രെയിനി ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. https://www.garda.ie/en/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന...
അരീക്കര പിക്ക് അപ് വാൻ നിയന്ത്രണംവിട്ടു കുഴിയിലേക്ക് മറിഞ്ഞു അപകടം; ഡ്രൈവറിന് പരിക്കേറ്റു
പാലാ: റിവേഴ്സ് എടുക്കുന്നതിനിടെ പിക്ക് അപ് വാൻ നിയന്ത്രണംവിട്ടു കുഴിയിലേക്ക് മറിഞ്ഞു അപകടം. അപകടത്തിൽ ഡ്രൈവർ അരീക്കര സ്വദേശി മനു ജോയിക്കു ( 35 ) പരുക്കേറ്റു. വൈകിട്ട് 6 മണിയോടെ അരീക്കര...
ഗാർഡ സ്റ്റേഷനുകളും സ്‌കൂളുകളും ഉൾപ്പെടെ ഗ്രാമങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ന്യൂ സ്‌കീം പ്രകാരം നവീകരിക്കും
പഴയ ഗാർഡ സ്റ്റേഷനുകൾ, പാരിഷ് ഹാളുകൾ, സ്‌കൂളുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയുൾപ്പെടെ ഉപയോഗശൂന്യമായതും ഒഴിഞ്ഞുകിടക്കുന്നതുമായ കെട്ടിടങ്ങളും രൂപാന്തരപ്പെടുത്തി പുനർനിർമ്മിക്കാൻ പുതിയ ഗവൺമെന്റ് സ്‌കീമിൽ വരുന്നു. റൂറൽ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ്...
ഒന്നര മണിക്കൂർ കൊണ്ട് കട്ടപ്പനയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി...
പാലാ: അപകടത്തിൽ ഗുരുതര പരുക്കേറ്റ 5 വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് ഒന്നര മണിക്കൂർ കൊണ്ട് കട്ടപ്പനയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. ബൈക്ക് ഇടിച്ചു ഗുരുതര പരുക്കേറ്റ പുറ്റടി...
വൈദ്യുതി, ഗ്യാസ് നിരക്കുക്കൾ വീണ്ടും കുറച്ച് ഇലക്ട്രിക് അയർലണ്ട്
ഇലക്ട്രിക് അയർലണ്ട്, റസിഡൻഷ്യൽ ഇലക്‌ട്രിസിറ്റി, ഗ്യാസ് ഉപഭോക്താക്കൾക്കുള്ള വിലക്കുറവ് പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ വൈദ്യുതിക്ക് 8 ശതമാനവും ഗ്യാസിന് 7 ശതമാനവും കുറയും. നാല് മാസത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി...
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി
വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു.
പൊതുസമ്മേളനത്തിൽ...
സോറിയാസിസ്
ഈ രോഗം കൊണ്ട് നിരവധി പേർ കഷ്ടപ്പെടുന്നു. മുഖ്യകാരണം വിരുദ്ധാഹാരങ്ങൾ കാരണം അതായത് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങൾ, മൈദയുടെ അമിത് ഉപയോഗം എന്നിവ കാരണം ശരീരത്തിൽ കെട്ടികിടക്കുന്ന വിഷാംശം...
അമേരിക്കയിൽ അതിശൈത്യം; രണ്ടായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി
അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കിയതിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ്...
ലായ് ചിംഗ് തേ പുതിയ തായ്‌വാൻ പ്രസിഡന്റ്
തായ്‌വാനിലെ പ്രസിഡന്റായി ഭരണകക്ഷി സ്ഥാനാർത്ഥി ലായ് ചിംഗ്-തേ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാന പ്രതിപക്ഷ പാർട്ടിയായ കുമിന്റാങ്ങിന്റെ (കെഎംടി) സ്ഥാനാർത്ഥി ഹൂ യു-ഇഹിനെയാണ് ലായ് ചിംഗ്-തേ പരാജയപ്പെടുത്തിയത്. തായ്‌വാനിൽ ഇത് മൂന്നാം തവണയാണ് ഡെമോക്രാറ്റിക് പ്രോഗ്രസീവ്...
കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
പാലാ: കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. 2.30 യോടെ പള്ളിക്കത്തോട് - ചെങ്ങളം റൂട്ടിൽ കവുംങ്ങുംപാലത്തിനു സമീപമായിരുന്നു അപകടം. കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശികളായ ലൂയിസ് ചെറിയാൻ (60), ഷൈൻ മാത്യു...
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് അപകടം; മധ്യവയസ്കയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരിയ്ക്ക് പരിക്ക്. രാവിലെ 7.45 ഓടെ പാലാ - തൊടുപുഴ റൂട്ടിൽ പ്രവിത്താനം അല്ലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം. പരുക്കേറ്റ പ്രവിത്താനം സ്വദേശിനി ഷേർലി (57) യെ...
പാലാ – പൊൻകുന്നം ഹൈവേയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ചേർപ്പുങ്കൽ മാർ...
പാലാ: പാലാ - പൊൻകുന്നം ഹൈവേയിൽ കൊപ്രാക്കുളത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. പനമറ്റം സ്വദേശി കാർത്തിക് കണ്ണനാണ് (21) പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളി...
മുൻ ന്യൂസ്‌ലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ വിവാഹിതയായി
ന്യൂസിലൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേണും, പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡിനും വിവാഹിതരായി.ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ...
Mortgage Interest Tax Credit നിങ്ങൾക്കും ക്ലെയിം ചെയ്യാനാകുമോ?
വിവിധ നികുതി ഇളവുകൾ, ക്രെഡിറ്റുകൾ എന്നിവയെ കുറിച്ചുള്ള അവബോധമില്ലായ്മ കാരണം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് നികുതിദായകർക്ക് ഓരോ വർഷവും അവരുടെ നികുതി അവകാശങ്ങൾ നഷ്ടപ്പെടുന്നു. റവന്യൂവിന്റെ ഓൺലൈൻ സേവനങ്ങൾ വഴി തങ്ങളുടെ നികുതി അവകാശങ്ങൾ...
തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം; തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍
സന്‍ആ: തുടർച്ചയായ രണ്ടാം ദിനവും യമനിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് ഹൂതികള്‍. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ്...
ഫെഡറൽ ഡിസ്ട്രിക്റ്റ് ജഡ്ജി ഒഴിവിലേക്ക് ജഡ്ജി സുനിൽ ഹർജാനിയെ ജോ ബൈഡൻ ...
വാഷിംഗ്ടൺ, ഡിസി:ഇല്ലിനോയിസ് ഈസ്റ്റേൺ ഡിവിഷനിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഒഴിവിലേക്ക് ജഡ്ജി സുനിൽ ഹർജാനിയെ നാമനിർദ്ദേശം ചെയ്യാനുള്ള തന്റെ തീരുമാനം പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു.
ബൈഡൻ നാമനിർദ്ദേശം ചെയ്ത...
















































