DJ നൈറ്റും, ഫാഷൻഷോയും നാളെ സ്ലൈഗോയിൽ (ജനുവരി 6); സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ

സ്ലൈഗോ: പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്, പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റു സ്ഥിരം ചേരുവകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും DJ നൈറ്റും ടീനേജ് ട്രെഷർ ഹണ്ടും ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഘോഷങ്ങളുടെ ഹൈലൈറ്റ്. ജനുവരി 6നു 3...

സൊമാലിയയ്ക്ക് സമീപം ചരക്ക് കപ്പൽ കൊള്ളക്കാർ തട്ടിയെടുത്തു; കപ്പലിലുള്ളത് 15 ഇന്ത്യക്കാർ

അറബിക്കടലിൽ സൊമാലിയൻ തീരത്തിന് സമീപം ഇന്നലെ വൈകുന്നേരം എംവി ലില നോർഫോക്ക് എന്ന ചരക്ക് കപ്പൽ കടൽകൊള്ളക്കാർ റാഞ്ചി. തട്ടിക്കൊണ്ടുപോയ കപ്പലിൽ 15 ഇന്ത്യക്കാരുണ്ട്. സംഭവത്തിൽ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു....

NCT പരിശോധന നടത്തിയ 1.5 ദശലക്ഷം വാഹനങ്ങളിൽ പകുതിയും പരാജയപ്പെട്ടു.

നാഷണൽ കാർ ടെസ്റ്റിംഗ് സർവീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം മുഴുവൻ എൻസിടി ടെസ്റ്റുകൾ നടത്തിയ 1.5 ദശലക്ഷം വാഹനങ്ങളിൽ പകുതിയും പരാജയപ്പെട്ടു. മൊത്തം 747,820 വാഹനങ്ങൾ പരിശോധനയിൽ വിജയിച്ചില്ല. 10 വർഷത്തിൽ താഴെയുള്ള...

എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടി; എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് ഇ...

കണ്ണൂര്‍: എസ്ഐയുമായുള്ള തർക്കത്തിൽ വിജിന്‍ എംഎല്‍എയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് ജയരാജന്‍ വിമർശിച്ചു. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ...

അമേരിക്കയിൽ സ്കൂളിൽ വെടിവെയ്പ്; ആറാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു

അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു.അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കും പരിക്കേറ്റു. പെറി ഹൈസ്‌കൂളിലാണ് സംഭവം. ഹൈസ്കൂൾ വിദ്യാർഥിയായ പതിനേഴുകാരനാണ് വെടിവെപ്പ് നടത്തിയത്. പ്രതിയും സ്വയം വെടിവച്ചു മരിച്ചതായി...

കൌണ്ടി ഗോൾവേയിൽ മലങ്കര കത്തോലിക്ക മാസ്സ് സെന്ററിന്റെ ഔദ്യോഗികമായ തുടക്കം ജനുവരി 14ന്

അയർലണ്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ഗാൽവേയിലെ കുർബാന സെന്റർ  2024 ജനുവരി 14ന് ഞായറാഴ്ച 2:00 മണിക്ക് ഗാൽവേ ഫോർസ്റ്റർ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക് ദൈവാലയത്തിൽ വെച്ച്  സീറോ മലങ്കര കത്തോലിക്കാ സഭയുടെ...

അയർലണ്ടിൽ 2023 ഏപ്രിൽ വരെ കുടിയേറ്റക്കാരുടെ എണ്ണം 31% വർദ്ധിച്ചു

2023 ഏപ്രിൽ വരെയുള്ള വർഷത്തിൽ അയർലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ 31 ശതമാനത്തിലധികം വർധനയുണ്ടായി.2022-ൽ 107,800 പേർ എത്തിയപ്പോൾ 2023ൽ ഇതേ കാലയളവിൽ 141,600 പേർ ഇവിടെയെത്തി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ)...

ഷൈൻ ടോം ചാക്കോ കൗതുകമായി വിവേകാനന്ദൻ വൈറലാണ് ടീസർ എത്തി

ഷൈൻ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി. പ്പോരുന്ന കമലിൽ നിന്നും...

അയർലണ്ടിൽ ജനുവരി പകുതിയോടെ ഇൻഫ്ലുവൻസ കേസുകൾ വീണ്ടും ഉയരുമെന്ന് HSE

അയർലണ്ടിന്റെ നിലവിലെ ഫ്ലൂ വ്യാപനം ജനുവരി പകുതി വരെ ഉയരില്ല. എന്നാൽ , വൈറസ് കാരണം ആഴ്ചയിൽ 800 പേരെ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധ്യതയുള്ളതായി ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവ് അറിയിച്ചു. ആർഎസ്‌വി...

വിദ്യാർത്ഥികളുടെ ഗ്രാന്റ് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ

കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ പ്രാബല്യത്തിൽ വരുന്നതിനാൽ അടുത്തയാഴ്ച മുതൽ വിദ്യാർത്ഥി ഗ്രാന്റുകൾ വർധിക്കും. പോസ്റ്റ്‌ഗ്രാജ്യുവേറ്റ് മെയിന്റനൻസ് ഗ്രാന്റുകൾ ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി എല്ലാ തലങ്ങളിലും നൽകും. അതേസമയം ചില പിഎച്ച്ഡി...

“ഖൽബ്” ട്രെയിലർ പ്രകാശനം ചെയ്തു

സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി.പൂർണ്ണമായും ഒരു പ്രണയ ചിത്രത്തിൻ്റെ രസക്കുട്ടുകൾ ചേർത്തിറങ്ങിയിരിക്കുന്ന ഈ ട്രയിലർ ഇതിനകം സോഷ്യൽ മികച്ച പ്രതികരണവുമായി വൈറലായിരിക്കുന്നു.യൂത്തിൻ്റെ ചിത്രമായി...

ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിലുണ്ടായ വൻ അപകടത്തിൽ തീപിടിച്ച കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് അനുമതി...

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിൽ അഗ്നിഗോളമായ കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫിനുള്ള അനുമതി നൽകിയിരുന്നില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായ അപകടത്തിൽ കോസ്റ്റ്...

നരേന്ദ്രമോദിക്ക് മ്യൂസിയം ഒരുങ്ങുന്നു; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് കോൺഗ്രസ്

ഡൽഹി: മുൻ പ്രധാനമന്ത്രിമാർക്കൊപ്പം ഡൽഹി തീന്മൂർത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിർമ്മിക്കുന്നത്. അടുത്തയാഴ്ച മ്യൂസിയം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ്...

കോർക്കിലും Dart മാതൃകയിലുള്ള റെയിൽ സംവിധാനം; അടുത്ത 10 വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും

അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ കോർക്കിനായി ഡാർട്ട്-ടൈപ്പ് ഗതാഗത സംവിധാനം സാധ്യമാകുമെന്ന് Taoiseach പറഞ്ഞു. കോർക്ക് മെട്രോപൊളിറ്റൻ ഏരിയ ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയിൽ രാജ്യ lത്തെ രണ്ടാമത്തെ നഗരത്തിനായി 1 ബില്യൺ യൂറോ...

ട്രാവൽ ഏജന്റ് വെബ്‌സൈറ്റുകളിൾ നിന്നും ഒഴിവാക്കിയതിനെത്തുടർന്ന് റയാൻഎയർ ടിക്കറ്റ് വിൽപ്പന ഇടിഞ്ഞു

നിരവധി പ്രമുഖ ഓൺലൈൻ ബുക്കിംഗ് വെബ്‌സൈറ്റുകൾ അവരുടെ ലിസ്റ്റിംഗിൽ നിന്ന് ബജറ്റ് കാരിയറിന്റെ ഫ്ലൈറ്റുകൾ നീക്കം ചെയ്തതിന് ശേഷം വിൽക്കാൻ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി റയാൻഎയർ പറഞ്ഞു. ഡിസംബർ ആദ്യം മുതൽ,...

മലബാറിൻ്റെ പശ്ചാത്തലത്തിൽ ലുക്മാനും തൻവി റാമും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു

ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മൂന്ന് ബുധനാഴ്ച്ച കണ്ണൂരിലെ കടമ്പേരിയിൽ ആരംഭിച്ചു. മലബാറിലെ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും നാടക പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിച്ചു പോന്ന...

NHS ഡോക്ടർമാരുടെ ആറ് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (NHS) ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട പണിമുടക്ക് ആരംഭിച്ച് ഡോക്ടർമാർ. യുകെ സർക്കാരുമായി ദീർഘകാലമായി നിലനിൽക്കുന്ന ശമ്പള തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൺസൾട്ടന്റ് തലത്തിന്...

നരേന്ദ്രമോദിയ്ക്ക് കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം അറിയിച്ച് ഫ്രണ്ട്സ് ഓഫ് ബിജെപി കേരള ചാപ്റ്റർ...

ഭാരതത്തിന്റെ  ജനനായകനെ വരവേൽക്കാൻ കേരളത്തിന്റെ  പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. മഹിളാ സമ്മേളനത്തിലും റോഡ് ഷോയിലും ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ  അണിനിരക്കുക ലക്ഷങ്ങൾ ആയിരിക്കും. മലയാള മണ്ണിലേക്ക് എത്തുന്ന നരേന്ദ്രമോദിജിക്ക് പാലക്കാടിന്റെ ആദരവ് ആയിരിക്കും മെഗാ...

അയർലണ്ടിൽ വില്പനയ്ക്ക് ലഭ്യമായ വീടുകൾ 11,100 മാത്രം ; 27% കുറവ്; വില വർദ്ധനവ്...

ഏറ്റവും പുതിയ Daft.ie ഹൗസ് പ്രൈസ് റിപ്പോർട്ട് അനുസരിച്ച്, 2023 ഡിസംബർ 1-ന് രാജ്യവ്യാപകമായി വാങ്ങാൻ ലഭ്യമായ വീടുകളുടെ എണ്ണം 11,100 ആയി .ലഭ്യമായ വീടുകളുടെ എണ്ണം വർഷം തോറും 27% കുറഞ്ഞു....

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള...