ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപടർന്നുണ്ടായ അപകടത്തിൽ 5 മരണം; മരണപ്പെട്ടത് ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും...

ടോക്യോ: ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ യാത്രാവിമാനം തീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്ന അപകടത്തില്‍ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. അതേസമയം, ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി...

ജപ്പാനിൽ റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്

ടോക്യോ: റൺവേയിൽ പറന്നിറങ്ങിയ വീമാനത്തിന് ലാന്റിംഗിനിടെ തീപിടിച്ചു. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലാണ് സംഭവം. റണ്‍വേയില്‍ ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിന് തീപിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന   വിമാനമാണ് അപകടത്തിൽപ്പെട്ടത്.   വിമാനത്തിന് തീപിടിച്ചതിന്‍റെ...

2024ൽ അയർലണ്ടിൽ ആദ്യ കുഞ്ഞ് ജനിച്ചത് ഡബ്ലിനിൽ

അയർലണ്ടിൽ ഡബ്ലിനിലെ റോട്ടുണ്ട ഹോസ്പിറ്റലിലാണ് 2024ലെ ആദ്യത്തെ കുഞ്ഞ് ജനിച്ചിരിക്കുന്നത്. പുലർച്ചെ 12.04 മണിയോടെ, ആർലോ റോബർട്ട് എമ്മെറ്റ് എന്ന ആൺ കുഞ്ഞ് ജനിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു. ആഷ്‌ബോണിൽ നിന്നുള്ള ദമ്പതികളായ...

കഴിഞ്ഞ വർഷമുണ്ടായത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന റോഡ് മരണങ്ങൾ, 184 പേർ മരിച്ചു

റോഡ് സേഫ്റ്റി അതോറിറ്റിയുടെ (ആർഎസ്എ) കണക്കനുസരിച്ച് 2023ൽ ഐറിഷ് റോഡുകളിലെ അപകടങ്ങളിൽ 184 പേർ കൊല്ലപ്പെട്ടു. 2014ൽ 192 പേരുടെ മരണത്തിന് ശേഷം ഒരു ദശാബ്ദത്തിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത് കഴിഞ്ഞ...

പുതുക്കിയ സാമൂഹ്യക്ഷേമ പേയ്‌മെന്റ് നിരക്കുകൾ അറിയാം

2024 ബജറ്റിൽ അവതരിപ്പിച്ച സാമൂഹ്യക്ഷേമ പേയ്‌മെന്റുകളുടെ വർദ്ധനകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കുള്ള പ്രധാന പ്രതിവാര പേയ്‌മെന്റുകളുടെ പരമാവധി നിരക്കിൽ സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് 12 യൂറോ വർദ്ധിപ്പിച്ചു....

കുട്ടിക്കർഷകരുടെ പശുക്കൾ ചത്ത സംഭവം; സഹായവുമായി നടൻ ജയറാമും മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി...

ഇടുക്കി: ഇടുക്കി വെളളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുടുംബത്തിന് നിരവധി മേഖലകളിൽ നിന്നാണ് സഹായ ഹസ്തമെത്തിയത്. ഇത്രയധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ടെന്നും കുടുംബം പ്രതികരിച്ചു. പശു വളർത്തൽ...

മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം; സുരാജ് വെഞ്ഞാറമൂട് നായകൻ, ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കുന്നു

കപ്പേളയുടെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം 2024 ജനുവരി 3 ബുധനാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു...

“വരാഹം”; സുരേഷ് ഗോപിയുടെ പുതിയ ചിത്രം

സുരേഷ് ഗോപി അഭിനയിക്കുന്ന 257മത് ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു. സനൽ. വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ...

സ്വാഭാവിക കുടിയേറ്റക്കാരിൽ നിന്ന് ഐറിഷ് പൗരത്വം എടുത്തുകളയുന്നതിനുള്ള സംവിധാനം ഈ വർഷം പ്രാബല്യത്തിൽ വരും

ഐറിഷ് പൗരന്മാരിൽ നിന്ന് പൗരത്വം എടുത്തുകളയുന്നതിനുള്ള ഒരു പുതിയ നടപടിക്രമം നീതിന്യായ വകുപ്പ് അവതരിപ്പിക്കുന്നു. മൂന്ന് വർഷം മുമ്പ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുൻ സംവിധാനം റദ്ദാക്കി. 2018 മുതൽ...

ജപ്പാനില്‍ വന്‍ഭൂചലനം, സുനാമി മുന്നറിയിപ്പ്; ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍

ടോക്യോ: ജപ്പാനില്‍ വന്‍ഭൂചലനം. വലിയരീതിയിലുള്ള ഭൂചലനമുണ്ടായതിന് പിന്നാലെ ജപ്പാനില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കി. റിക്ടര്‍സ്കെയിലില്‍ 7.6 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാനിലുണ്ടായത്. അതേസമയം, ഭൂചലനമുണ്ടായെങ്കിലും ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു....

മിനിമം വേതനം 12.70 യൂറോ, മുലയൂട്ടൽ ഇടവേള രണ്ട് വർഷം വരെ, ഐറിഷ് തൊഴിൽ...

2023 ൽ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് ജനുവരി 1 മുതൽ മണിക്കൂറിന് 11.30 യൂറോ വരെ മിനിമം വേതനം വർധിപ്പിച്ചു. 80 ശതമാനം വർദ്ധനവോടെയാണ് വർഷം ആരംഭിച്ചത്. 024 ജനുവരി 1...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഇന്ന് മുതൽ “സൈലന്‍റ്”

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതൽ നിശബ്ദ (സൈലന്‍റ്) വിമാനത്താവളം. അനൗൺസ്മെന്റുകൾ പരമാവധി കുറച്ച് യാത്രക്കാരുടെ വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം സ്‌ക്രീനുകളിൽ ലഭ്യമാക്കും....

നികുതി ക്രെഡിറ്റുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ഒക്ടോബറിൽ പ്രഖ്യാപിച്ച 2024-ലെ ബജറ്റ് പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജീവിതച്ചെലവ് പ്രതിസന്ധികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതികളുടെ ഭാഗമായി, വരുന്ന വർഷത്തേക്കുള്ള നികുതി നിരക്കുകളിലും സപ്പോർട്ട് സ്‌കീമുകളിലും സർക്കാർ നിരവധി മാറ്റങ്ങൾ...

അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപ​ഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ്...

കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്

  പാലാ: ഈരാറ്റുപേട്ടയിൽ കാർ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. സാജിത (57), റഷീദ (65), മറിയ ഉമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നു പേരെയും...

പൂഞ്ഞാറിൽ പള്ളിയിലേക്ക് നടന്നു പോകുന്ന വഴിയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്

പാലാ: പള്ളിയിലേക്ക് നടന്നു പോകുന്ന വഴി  കാർ ഇടിച്ചു വയോധികയ്ക്ക് പരിക്കേറ്റു. പൂഞ്ഞാർ സ്വദേശിനി പെണ്ണമ്മ മാത്യുവിന് (79) ആണ് പരിക്കേറ്റത്. പരിക്കേറ്റ പെണ്ണമ്മ മാത്യുവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....

2023ൽ ഒരു ദശലക്ഷത്തിലധികം പാസ്‌പോർട്ട് അപേക്ഷകൾ ലഭിച്ചതായി ഐറിഷ് വിദേശകാര്യ വകുപ്പ്

ഈ വർഷം ഏകദേശം 950,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്യുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി വിദേശകാര്യ വകുപ്പ് അറിയിച്ചു. 175 രാജ്യങ്ങളിലേക്ക് കൂടി ആദ്യമായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കായി ഓൺലൈൻ പാസ്സ്പോർട്ട് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 99.9%...

ലാസ് വെഗാസിലെ കാർജാക്കിംഗിനിടയിൽ കൊല്ലപ്പെട്ട ഭർത്താവിന്റെ നഷ്ടത്തിൽ വിതുമ്പി 7 കുട്ടികളുടെ അമ്മ -പി...

    ലാസ് വെഗാസ് : ലാസ് വെഗാസിലെ കാർജാക്കിംഗ് സ്‌പ്രേയിൽ കൊല്ലപ്പെട്ട  39 കാരനായ ഭർത്താവിന്റെ നഷ്ടത്തിൽ ദുഃഖം അടക്കാനാകാതെ 7 കുട്ടികളുടെ അമ്മ  കാരെൻ ലോപ്പസ്. അവരുടെ ഏഴ് മക്കളെ ഹോംസ്‌കൂൾ പഠിപ്പിച്ചു,...

ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 357-ാമത് ജന്മദിനം ആഘോഷിച്ചു -പി പി ചെറിയാൻ

പോമോണ(കാലിഫോർണിയ) പത്താമത്തെ സിഖ് ഗുരുവായ ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 357-ാമത് പ്രകാശ് ജന്മദിനം ആഘോഷിക്കാൻ പോമോണ ഫെയർപ്ലെക്‌സ് ഗ്രൗണ്ടിൽ ലോകമെമ്പാടുമുള്ള പതിനായിരങ്ങൾ ഒത്തുകൂടി. വർഷം തോറും ഡിസംബർ 25 നാണു ...

കോൺഗ്രസിനെ മറികടന്ന് ഇസ്രായേലിന് അടിയന്തര ആയുധ വിൽപ്പന നടത്താൻ അനുമതി നൽകി ബൈഡൻ ഭരണകൂടം...

വാഷിംഗ്‌ടൺ ഡി സി: ഇസ്രായേലിന് അടിയന്തര ആയുധ വിൽപ്പനയ്ക്ക് അംഗീകാരം നൽകാൻ ബൈഡൻ ഭരണകൂടം കോൺഗ്രസിനെ മറികടക്കുന്നു. ഈ മാസം രണ്ടാം തവണയും അന്താരാഷ്ട്ര വിമർശനത്തിന് വിധേയമായി ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഇസ്രായേൽ...