അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കുന്നു
ചെന്നൈ: ചെന്നൈ എണ്ണൂറിലെ അമോണിയ ചോർച്ചയുണ്ടായ കൊറോമണ്ഡൽ പ്ലാന്റ് വീണ്ടും തുറക്കുന്നു. വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാർ പ്ലാന്റ് തുറക്കാൻ അനുമതി നൽകിയെന്നാണ് കമ്പനിയുടെ വാർത്താകുറിപ്പ്. വാതക ചോർച്ചയ്ക്ക് പിന്നാലെ...
കേരളത്തിന് പുതിയ മന്ത്രിമാർ; രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി...
പുതുവർഷത്തിന് കിടിലം തുടക്കം… “മസാല കോഫി” ബാൻ്റ് വീണ്ടും അയർലൻഡിൽ എത്തുന്നു
2019 ഇൽ അയർലൻഡിലെ സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവം നൽകിയ ഒരു കൂട്ടം സംഗീതജ്ഞർ. മറ്റൊരു രീതിയിൽ പറഞ്ഞാൽ അയർലൻഡ് ഇവന്റ് സംസ്കാരത്തിന് ഒരു പുതിയ മുഖം നൽകിയത് ഇവരുടെ വരവോട് കൂടി...
മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപി ഹൈക്കോടതിയിൽ
കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യ...
ബ്രേയിൽ ഇന്ത്യൻ സമൂഹം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു
ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ഡിസംബർ 31 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഒത്തുചേരുന്നു....
ട്രംപിനെ 2024 ബാലറ്റിൽ നിലനിർത്തും മിഷിഗൺ സുപ്രീം കോടതി -പി പി ചെറിയാൻ
മിഷിഗൺ:മിഷിഗൺ സുപ്രീം കോടതി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സംസ്ഥാനത്തെ പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റിൽ നിലനിർത്തുന്നു.
ട്രംപിനെ ബാലറ്റിൽ ഹാജരാകുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുന്ന ഗ്രൂപ്പുകളിൽ നിന്നുള്ള കീഴ്ക്കോടതി വിധിക്കെതിരായ അപ്പീൽ ബുധനാഴ്ച കേൾക്കില്ലെന്ന്...
നോർത്ത് ടെക്സസിലുടനീളം കോവിഡ്-19 കേസുകളും ഫ്ലൂവും വ്യാപകമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ -പി പി ചെറിയാൻ
ടെക്സാസ്: സംസ്ഥാനത്തുടനീളം ഇൻഫ്ലുവൻസ കേസുകൾ കൂടുതലാണെന്നും കുട്ടികളാണ് ഫ്ലൂ സീസണിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നതെന്നും സിഡിസി പുറത്തവിട്ട ഡാറ്റ കാണിക്കുന്നു.
നോർത്ത് ടെക്‌സാസിലും കോവിഡ്-19 കേസുകൾ വർധിച്ചുവരികയാണ്. ഡാളസ്-ഫോർട്ട് വർത്ത് ഹോസ്പിറ്റൽ കൗൺസിലിന്റെ കണക്കനുസരിച്ച്,...
ക്രിസ്മസ് സമ്മാന തർക്കത്തിനിടെ സഹോദരി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ...
ഫ്‌ളോറിഡ: ക്രിസ്മസ് സമ്മാനങ്ങളെ ചൊല്ലിയുള്ള തർക്കത്തിനിടെ സഹോദരി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് കൗമാരക്കാരായ സഹോദരങ്ങൾ അറസ്റ്റിൽ.
23 കാരിയായ അബ്രിയേൽ ബാൾഡ്‌വിൻ തന്റെ 10 മാസം പ്രായമുള്ള മകനെ വാഹനത്തിനുള്ളിൽ കയറ്റുന്നതിനിടെ ഇളയ...
പരീക്ഷകൾക്കും മൂല്യനിർണ്ണയത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാൽ ശിക്ഷ ഉറപ്പ്
അക്കാദമിക് തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം, പരീക്ഷകൾക്കോ മൂല്യനിർണ്ണയത്തിനോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശിക്ഷ ലഭിക്കും. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അക്കാദമിക് സ്റ്റാൻഡേർഡ്, ക്വാളിറ്റി, ക്വാളിഫിക്കേഷൻസ്...
ഫോർബ്‌സിന്റെ ഏറ്റവും സമ്പന്നരായ വനിതാ അത്‌ലറ്റുകളുടെ പട്ടികയിൽ ബാഡ്മിന്റൺ താരം പി. വി. സിന്ധു...
ന്യൂയോർക്ക്; ഫോർബ്സ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റുകളുടെ പട്ടിക പുറത്തിറക്കി. ബാഡ്മിന്റൺ താരം പി.വി. സിന്ധു 26-കാരിയായ ജിംനാസ്റ്റിക് സിമോൺ ബൈൽസിനൊപ്പം.16-ാം സ്ഥാനത്താണ്.
7.1 മില്യൺ ഡോളറാണ് സിന്ധുവിന്റെ ആസ്തി. രണ്ട്...
കൈപ്പട്ടൂരിൽ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: പത്തനംതിട്ട കൈപ്പട്ടൂരിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ റാന്നി സ്വദേശികളായ ഷമി (39), ഹെസ്റിൻ (9) ഷൈജു ഇബ്രഹാം (42), അക്ഷാൻ ഷജു (13) എന്നിവരെ ചേർപ്പുങ്കൽ...
ജോൺസൺ കൗണ്ടിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് എംഎൽഎയുടെ ആറ് ബന്ധുക്കൾ -പി പി...
ജോൺസൺ കൗണ്ടി( ടെക്‌സസ് )- ജോൺസൺ കൗണ്ടി യുഎഎസ് ഹൈവേ 67-ൽ ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് എംഎൽഎ പി വെങ്കട്ട സതീഷ് കുമാറിന്റെ ബന്ധുക്കളായ ആന്ധ്രാപ്രദേശിലെ...
ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റയാളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ: ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ മണ്ണാറക്കയം സ്വദേശി ഏബ്രഹാം ജെറോമിനെ (69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ മുരിക്കും പുഴ ഭാഗത്തായിരുന്നു അപകടം.
Follow the GNN24X7...
മിഥുൻ മാനുവൽ തോമസ് – ജയറാം ചിത്രമായ അബ്രഹാം ഒസ്‌ലർ ജനുവരി പതിനൊന്നിന്
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം നായകനായ അബ്രഹാം ഒസ്‌ലർ എന്ന ചിതത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു.
വൻ പ്രദർശന വിജയവും...
നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്
പാലാ: നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചു പരുക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വസുമതി ( 83), അജിത് .ബി.നമ്പൂതിരി ( 59) , കറുകച്ചാൽ സ്വദേശി ദിൽഷാദ് ( 45) എന്നിവരെ...
ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു...
നടൻ വിജയകാന്ത് അന്തരിച്ചു
തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന്...
യുകെ ഇമിഗ്രേഷൻ: നിങ്ങൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ
യുകെ ഗവൺമെന്റ് 2024-ൽ നിർണായകമായ ഇമിഗ്രേഷൻ നയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ബ്രിട്ടനിലെ തൊഴിൽ വിപണിയിലും, വിദേശ പൗരന്മാരുടെ കുടിയേറ്റ തോതിലും മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ നിലവിൽ വരുന്ന മാറ്റങ്ങൾ, ഒന്നിലധികം...
സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു
സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു.
നഹഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം.പത്മകുമാർ, മേജർ രവി, ശ്രീകുമാർ മേനോൻ, സമുദ്രക്കനി എന്നിവർക്കൊപ്പം...
“അന്വേഷിപ്പിൻ കണ്ടെത്തും” ഫെബ്രുവരി ഒമ്പതിന്
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല്...















































