“അന്വേഷിപ്പിൻ കണ്ടെത്തും” ഫെബ്രുവരി ഒമ്പതിന്

തീയേറ്റർ ഓഫ്‌ ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല്...

വൈഗ കൊലക്കേസ്; അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ

കൊച്ചി: കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം...

അപകീർത്തി കേസ്; സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

കണ്ണൂ‍ർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കണ്ണൂരിലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്....

“മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ല”; സിപിഎമ്മിനെതിരെ വിമ‍ര്‍ശനവുമായി സുധാകരൻ

ആലപ്പുഴ : സിപിഎമ്മിനെതിരെ വിമ‍ര്‍ശന സ്വരമുയ‍ര്‍ത്തി മുൻ മന്ത്രി ജി സുധാകരൻ. 'മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ആലപ്പുഴയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ...

ഈ ഭക്ഷണങ്ങൾ ശീലമാക്കി നല്ല കൊളസ്ട്രോൾ കൂട്ടാം

ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോൾ ശരീരത്തിന് പ്രധാനപ്പെട്ടതാണ്. ഇത് ഹൃദ്രോഗങ്ങളും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. എൽഡിഎൽ കൊളസ്ട്രോൾ 22 ശതമാനം വ്യക്തികളിലും ഭാവിയിൽ ഹൃദയ സംബന്ധമായ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സീതാറാം യെച്ചൂരി

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. സർക്കാരുകൾ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വം...

കോവിഡിൽ കേരളത്തിന് ആശ്വാസം; ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം

ഡൽഹി: കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.അതേ സമയം ...

യഥാർത്ഥ ക്രിസ്തുമസ് ആഘോഷം

ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്ദേശം നൽകിയാണ്, ഓരോ ക്രിസ്തുമസും കടന്ന് പോകുന്നതെങ്കിൽ, ആ സന്ദേശത്തിൻ്റെ അന്ത:സത്ത അതിൻ്റേതായ അർത്ഥത്തിലും ആഴത്തിലും ഉൾക്കൊണ്ട ഒരേയൊരു സംഭവമേ മാനവചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ...!  അതാണ്, 'The Christmas Truce' എന്ന...

വെക്സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ്സ് – ന്യൂ ഈയർ ആഘോഷം ഡിസംബർ 27ന്

വെക്സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തേ ക്രിസ്തുമസ്സ് ന്യൂ ഈയർ ആഘോഷം ഡിസംബർ 27ന്. അന്നേ ദിവസം വൈകുന്നേരം 3.30 മുതൽ  രാത്രി എട്ടു മണി വരെ വെക്സ് ഫോർഡിലേ സെ.ജോസഫ്സ്...

കമലിന്റെ “വിവേകാനന്ദൻ വൈറലാണ്” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളി പേഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന കമലിൻ്റെ 'വിവേകാനന്ദൻ വൈറലാന്ന് എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ  സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിനെത്തിയിരിക്കുന്നു. ഏറെ കൗതുകകരമായ...

ക്രിസ്മസ് പുതുവത്സര ആശംസകളുമായി Daily Delight

സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി തിരുപിറവി രാവ് വരവായി. സാഹോദര്യത്തിന്റേയും സമഭാവനയുടേയും സന്ദേശം പകരുന്ന ക്രിസ്മസും പുതുവത്സരവും വരവേൽക്കാൻ ലോകം മുഴുവൻ ഒരുങ്ങിക്കഴിഞ്ഞു. ഏവരുടെയും മനസ്സിൽ പ്രതീക്ഷയും സന്തോഷവും സമാധാനവും നിറയുന്ന ഈ...

എന്നീസ്സ് ക്രിസ്തുമസ് / ന്യൂ ഇയര്‍ ആഘോഷം ഡിസംബർ 30ന്

ക്ലയര്‍ / എന്നീസ്സ് : രജിസ്‌ട്രേഡ് ചാരിറ്റബിള്‍ സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ഈ വർഷത്തെ(2023) ക്രിസ്തുമസ്/ ന്യൂ ഇയര്‍ ആഘോഷം  ഡിസംബർ 30ന് ഹോളി ഫാമിലി സ്കൂളില്‍ (എന്നീസ്സ്) വച്ച്...

മരതകദ്വീപിൽ ഇനി മുതൽ “മിഴി”യും

അയർലൻഡിലെ മലയാളികൾക്കിടയിൽ ഒരു സംഘടന കൂടി രൂപം കൊണ്ടിരിക്കുന്നു... ഡബ്ലിനിലെ D15 പ്രദേശത്തുള്ള മലയാളികളുടെ നേതൃത്വത്തിൽ "മിഴി" എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നു.. കേരളവും, മലയാളവും എന്നും മലയാളിക്ക് ഒരു വികാരമാണ്.. ജന്മനാട്ടിൽ നിന്നും...

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി

വാട്ടർഫോർഡ് : വാട്ടർഫോർഡ് സെന്റ്  മേരീസ് സീറോ മലബാർ പള്ളിയിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ചു ബൈബിൾ ക്വിസ് മത്സരം, പ്രാർത്ഥന കൂട്ടായ്മകളിൽ കരോൾ എന്നിവ നടത്തി.  24.12.23 ഞായറാഴ്ച  2:15നു പള്ളി...

പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും

ദുബായ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും. യുഎഇ ദമ്പതികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച...

കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം

കൊച്ചി: കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം. ക്രിസ്തുമസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിലാകുമെന്ന് അതിരൂപതാ സംരക്ഷണ സമിതി അറിയിച്ചു....

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പൊലീസില്‍ വിശ്വാസക്കുറവില്ല. പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്അങ്ങിനെ അല്ലെന്ന് നിങ്ങള്‍ക്ക് തെളിയിക്കാം, ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ട....

ഒരു കട്ടിൽ ഒരു മുറി; ഷാനവാസ്. കെ. ബാവാക്കുട്ടിയുടെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "ഒരു കട്ടിൽ ഒരു മുറി" എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ...

മൈൻഡിനു നവ നേതൃത്വം

അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം. ഡിസംബർ 4ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് വിപിൻ പോളിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി സാജുകുമാർ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും,...

ഗതാഗത പണിമുടക്ക്: നോർത്തേൺ അയർലണ്ടിൽ ബസ്, റെയിൽ സർവീസുകൾ നിർത്തിവച്ചു; യാത്രക്കാർക്ക് റീഫണ്ട് നൽകും

വടക്കൻ അയർലണ്ടിൽ ട്രാൻസ്‌പോർട് ട്രേഡ് യൂണിയനുകൾ അവസാനം ചെയ്ത പണിമുടക്ക് പൂർണം. ജിഎംബി, സിപ്തു യൂണിയൻ അംഗങ്ങളാണ് പണിമുടക്കുന്നത്. മേഖലയിലുടനീളമുള്ള ബസ്, റെയിൽ സർവീസുകൾ വെള്ളിയാഴ്ച നിർത്തിവച്ചു ....