പ്രാ​ഗിലെ സർവകലാശാലയിൽ നടന്ന വെടിവെപ്പിൽ മരണം 15 ആയി; നിരവധി പേരുടെ നില ഗുരുതരം

ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ നടന്ന ആക്രമണത്തിൽ 15 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ ...

“മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്”; മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി...

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവും പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേടായ റോഡിലെ കുഴി എണ്ണട്ടെ പൊതുപരാമത്തെ മന്ത്രിയെന്ന് സതീശൻ പറഞ്ഞു. മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായതിന്‍റെ കുഴപ്പമാണ് റിയാസിന്....

വർഷങ്ങൾക്കു ശേഷം യേശുദാസിന്റെ കിസ്ത്യൻ ഭക്തിഗാനം

നീണ്ട ഇടവേളക്കുശേഷം യേശുദാസ് ഒരു ക്രിസ്തീയ ഗാനം ആലപിച്ചിരിക്കുന്നു. ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. "ആത്മ നാഥാ കരുണാമായാ..." എന്നു തുടങ്ങുന്ന...

ഷാനവാസ്. കെ. ബാവാക്കുട്ടിയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ പ്രകാശനം ഡിസംബർ ഇരുപത്തിരണ്ടിന്

സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിച്ച്, രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്. കെ. ബാവാക്കുട്ടി സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ  മോഷൻ പോസ്റ്റർ  പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ ...

ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പ്രാഗ്: ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ചാൾസ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്‌സിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. വെടിവയ്പ്പുണ്ടായതിനെത്തുടർന്ന് വിദ്യാർഥികളുൾപ്പെടെയുള്ളവർ...

വെക്സ്ഫോർഡ് ക്രിസ്തുമസ് ആഘോഷം ഡിസംബർ 25ന്

വെക്സ്ഫോർഡ് : വെക്സ്ഫോർഡ് സെൻ്റ്. അൽഫോൻസ സീറോ മലബാർ ചർച്ചിൻ്റെ ഈ വർഷത്തെ ക്രിസ്തുമസ് കുർബാനയും ആഘോഷവും ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ നടക്കും.  ഡിസംബർ 25 തിങ്കളാഴ്ച രാവിലെ 8:45 ന് വെക്സ്ഫോർഡ്...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായി

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. കൂടുതൽ സൈനികർ ആക്രമണമുണ്ടായ പൂഞ്ചിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.  GNN NEWS IRELAND നിന്നുള്ള പ്രധാന...

ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്: വിഡി സതീശൻ

കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവൻ രക്ഷാ പ്രവർത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശൻ പറഞ്ഞു....

എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതായി Downdetector.com റിപ്പോര്‍ട്ട് ചെയ്തു. മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്താക്കളും എക്‌സ് പ്രവര്‍ത്തനരഹിതമായ വിവരം പങ്കുവച്ചു....

മൈഗ്രൻ്റ് നേഴ്സസ് അയർലണ്ടിന്റെ നിരന്തര പോരാട്ടം വിജയം കണ്ടു; ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ഫാമിലി...

ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ജീവിതപങ്കാളിയെ കൂടി അയർലണ്ടിലേക്ക് കൊണ്ടുവരാനുള്ള മൈഗ്രൻ്റ് നേഴ്സസ് അയർലണ്ടിന്റെ കഠിന പോരാട്ടം വിജയം കണ്ടു. ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാർക്ക് ഫാമിലി വിസ അനുവദിച്ചുകൊണ്ട് ഇന്ന് ഐറിഷ് ഗവൺമെൻറ് ഉത്തരവിറക്കി....

‘പുലരി വിരിയും മുമ്പേ’; പുസ്തക പ്രകാശനത്തിന് റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന് രണ്ട് പകൽ പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന്...

ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

  ദോഹ: ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജനുവരി  24ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കാലാവധിയാണ് നീട്ടിയതായി അറിയിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കാനുള്ള...

നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധം; കോൺഗ്രസ് മാര്‍ച്ചിൽ...

തിരുവനന്തപുരം: നവകേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബിജെപി നോട്ടീസ്; പാർലമെന്‍റിൽ...

ഡൽഹി: പാർലമെന്‍റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉയരും. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള നീക്കം ഇന്നും ഭരണപക്ഷം നടത്തിയേക്കും. അതേ സമയം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇരുസഭകളിലും...

ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ്: ഫിനെഗെയിൽ പാർട്ടി സ്ഥാനാർത്ഥിയായി Linkwinstar Mattathil Mathew

2024ലെ ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി ഒരു മലയാളി സ്ഥാനാർത്ഥി. ഡബ്ലിൻ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനായ Linkwinstar Mattathil Mathew നെ ഫിനെഗെയിൽ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഡബ്ലിൻ...

ഏറ്റുമാനൂരിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് പത്തൊൻപതുകാരന് പരിക്ക്

പാലാ: ഏറ്റുമാനൂർ ഭാ​ഗത്ത് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് പത്തൊൻപതുകാരന് പരിക്ക്. പരിക്കേറ്റ വാകത്താനം സ്വദേശി ഏബൽ ഷാജിയെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ​​ദിവസം രാത്രിയൊടെയാണ് അപകടം...

തിരുവല്ലയിൽ നിന്ന് ആനക്കല്ലിലെ കെയർ ഹോമിലേക്ക് കിടപ്പുരോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: തിരുവല്ലയിൽ നിന്ന് ആനക്കല്ലിലെ കെയർ ഹോമിലേക്ക് കിടപ്പുരോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശി   അനീഷിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....

ഡബ്ലിൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ഗാർഡകൾക്കും പെപ്പർ സ്പ്രേ നൽകും

ഡബ്ലിൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫ്രണ്ട്‌ലൈൻ ഗാർഡകൾക്ക് ഉയർന്ന വീര്യമുള്ള പെപ്പർ സ്പ്രേ വിതരണം ചെയ്യും. 20,000 യൂണിറ്റ് കുരുമുളക് സ്‌പ്രേക്ക് ഓർഡർ നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളിൽ എത്തുമെന്നാണ് വിവരം. ഡബ്ലിനിൽ കഴിഞ്ഞ...

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ ജനുവരി 5ന്

  വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ (WMA) ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 5 വെള്ളിയാഴ്ച നടത്തപ്പെടുന്നു. വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി...

ഈ വർഷം ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായി കാത്തിരുന്നത് 121,526-ലധികം രോഗികൾ; അയർലണ്ടിൽ ആശുപത്രികളിലെ തിരക്ക്...

അയർലണ്ടിൽ ഈ വർഷം അത്യാഹിത വിഭാഗത്ത്തിൽ 121,526 രോഗികൾ കിടക്കകൾ ലഭിക്കാതെ വലഞ്ഞതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രികളിലെ തിരക്ക് ഏറ്റവും മോശമായി വർധിച്ച വർഷമാണിതെന്നും പറയുന്നു....