യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ് കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ വിശദീകരണം...

കൊച്ചി: യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ  ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. ഹർജി ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം...

ഷൈൻ ടോം ചാക്കോ വാചാലനായി, ഒപ്പിസിൻ്റെ ലോഞ്ചിംഗ് കളർഫുൾ ആയി

ഏറെ കൗതുകകരവും സംഗിത സാന്ദ്രവുമായ ഒരു രാവാണ് ഡിസംബർ പതിനെട്ട്  തിങ്കളാഴ്ച്ച വൈകിട്ട് കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ അരങ്ങേറിയത്. സോജൻ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒപ്പീസ് എന്ന ചിത്രത്തിൻ്റെലോഞ്ചിംഗ്...

ചൈനയിൽ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകളിൽ ഭൂകമ്പം; 118 മരണം

വടക്കുപടിഞ്ഞാറൻ ചൈനയിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ 118 പേർ മരിച്ചതായി രാജ്യത്തെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 500-ലധികം ആളുകൾക്ക് പരിക്കേറ്റു. വീടുകൾക്കും റോഡുകൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി, വാർത്താവിനിമയ ലൈനുകൾ തകരുകയും...

പ്രസ്താവനയിലെ മൂർച്ച ആക്ഷനിൽ കാണാനില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ

ഡൽഹി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി. സംസ്ഥാന നേതാക്കൾ വിഷയത്തിൽ നടത്തുന്ന പ്രസ്താവനയിലെ മൂർച്ച...

സ്വവർഗ്ഗ പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ

വത്തിക്കാന്‍: സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപ്പാപ്പ. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കി. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ആശീർവാദം...

FIFA Club World Cup 2025: അമേരിക്ക ആതിഥേയരാകും; യോഗ്യത നേടി 32 ടീമുകൾ;...

2025 ഫിഫ ക്ലബ് ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കും. 32 ടീമുകലാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ജൂൺ 15 മുതൽ ജൂലൈ 13 വരെയാണ് മത്സരങ്ങൾ നടക്കുക. ക്ലബ് ലോകകപ്പിൽ കളിക്കുന്നതിൽ നിന്ന് ലിവർപൂളും...

നവകേരളാ സദസ്; ജില്ലാ കളക്ടർമാർ ചെലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടർമാർ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ്ഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ...

പഞ്ചായത്ത് ജെട്ടി ആരംഭിച്ചു

സമകാലീന സംഭവങ്ങൾ നർമ്മത്തിൻ്റെ പാതയിലൂടെ അവതരിപ്പിച്ച് 'പ്രേഷകരുടെ മനം കവർന്ന മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിലെ കലൂർ ഐ.എം.എ...

വടക്കൻ ഡബ്ലിനിൽ 2,300 പുതിയ വീടുകൾ നിർമ്മിക്കാൻ LDA പദ്ധതി

ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) നോർത്ത് ഡബ്ലിനിൽ 26 ഹെക്ടർ ഭൂമി വാങ്ങി. ഇവിടെ 2,300-ലധികം വില കുറവിൽ സോഷ്യൽ ഹോംസ് നിർമ്മിക്കന്നതിന് പദ്ധതി തയ്യാറാക്കുന്നു. Clongriffin നിലെ ഭൂമിക്ക് 1,800 യൂണിറ്റുകൾക്ക്...

ഖൽബിലെ രണ്ടാമതു വീഡിയോഗാനം പുറത്തിറങ്ങി

ഫ്രൈഡേ ഫിലിം സിന്റെ ബാനറിൽ വിജയ്ബാബു നിർമ്മിച്ച് സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. നിന്നെ കണ്ടെന്ന് എൻ്റെമ്മ പറഞ്ഞെന്ന് നിലാവു പോലെന്ന് നീ നല്ല പെണ്ണെന്ന് രചിച്ച്...

Drogheda IFA ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27ന്

Drogheda IFA ( Indian family Association) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 27-ആം തിയതി ബുധനാഴ്ച വൈകുന്നേരം 3 മണി മുതൽ St Fechins GAA hallൽ വച്ചു കെങ്കേമമായി ആഘോഷിക്കുന്ന കാര്യം...

ആഘോഷങ്ങൾക്ക് ഇനി വെറൈറ്റി കേക്ക് ഒരുക്കാം; വൈവിധ്യ കേക്ക് രുചി വിളമ്പി ജൂലി ജെയ്സൺ

ക്രിസ്മസ് ആഘോഷം കെങ്കേമമാക്കാൻ കേക്കുകൾ ഇല്ലാതെ പറ്റില്ല. ഇത്തവണ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേക്ക് സമ്മാനിക്കുമ്പോൾ എന്ത് സർപ്രൈസ് കൊടുക്കുമെന്ന് ആലോചിക്കുകയാണോ? എങ്കിൽ ഒട്ടും ചിന്തിച്ച് സമയം കളയണ്ട. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം...

ദുബായിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: ദുബായ് കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ...

യാത്രക്കാരുടെ ലഗേജുകളിൽ നിന്നും മോഷണം; 14 എയർപോർട്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു; 2 മില്യൺ...

ലഗേജിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിന് Tenerifeലെ വിമാനത്താവളത്തിലെ 14 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു. സ്‌പെയിനിലെ Canary Islands ലെ Tenerife സൗത്ത് വിമാനത്താവളത്തിൽ ജീവനക്കാർ മോഷ്ടിച്ച 2 മില്യൺ...

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തിൽ യുഇഎയില്‍ മൂന്ന്...

അബുദാബി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്...

കേരളത്തിൽ അതിവ്യാപന ശേഷിയുള്ള ജെഎൻ.1 കൊവിഡ് വകഭേദം സ്ഥിരീകരിച്ചു; വാക്സിൻ എടുത്തവരേയും ബാധിച്ചേക്കും

കേരളത്തിൽ ജെഎൻ.1 കോവിഡ് വകഭേദം കണ്ടെത്തിയതായി ഇന്ത്യ SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം (INSACOG) സ്ഥിരീകരിച്ചു. ബിഎ.2.86ന്റെ പിൻഗാമിയായ ജെഎൻ.1 (JN.1) എന്ന കോവിഡ് വകഭേദമാണ് കേരളത്തിൽ കണ്ടെത്തിയത്. 79 വയസ്സുള്ള സ്ത്രീക്കാണ് രോഗം...

ഡബ്ലിനിൽ ഈസ്റ്റ് ലിങ്ക് ബ്രിഡ്ജിലെ ടോൾ നിരക്ക് ജനുവരിയിൽ വർധിപ്പിക്കും

ഡബ്ലിനിലെ ടോം ക്ലാർക്ക് പാലത്തിലെ ടോൾ ചാർജുകൾ ജനുവരി 1 മുതൽ വർദ്ധിപ്പിക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു. തലസ്ഥാനത്തെ റിങ്സെൻഡ്, നോർത്ത് വാൾ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം.ഈസ്റ്റ് ലിങ്ക് ബ്രിഡ്ജ് എന്നറിയപ്പെടുന്ന...

ക്ലാരയെന്ന കുടുംബ സ്ത്രീ…

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി  ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ആ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി....

അയർലണ്ടിൽ RSV പ്രതിരോധ വാക്‌സിൻ അടുത്ത വർഷം ലഭ്യാകും

ആർ‌എസ്‌വിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ അടുത്ത വർഷം അയർലണ്ടിൽ വാക്സിൻ ലഭ്യമാക്കാൻ ഒരുങ്ങുന്നതായി ആരോഗ്യമന്ത്രി. വാക്സിൻ ഇതിനകം സ്പെയിനിൽ ഉപയോഗത്തിലുണ്ടെന്നും, അത് ഫലപ്രദമാണെന്നും സ്റ്റീഫൻ ഡോണലി പറഞ്ഞു. എന്നാൽ വാക്‌സിൻ ചെലവേറിയതാണ്. അയർലൻഡ്...

വണ്ടിപ്പെരിയാർ കേസിലെ വീഴ്ചയ്ക്കെതിരെ മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ വീട്ടിൽ കയറി പ്രതിഷേധിച്ചു

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിലെ വീഴ്ചയ്ക്കെതിരെ മഹിളാ മോർച്ച പ്രവർത്തകർ ഡിജിപിയുടെ വീട്ടിൽ കയറി പ്രതിഷേധിച്ചു. ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഔദ്യോഗിക വസതിയിൽ ഉള്ളപ്പോഴാണ് പ്രതിഷേധം. പ്രതിഷേധക്കാർ വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന്...