എസ്.ജി.257 ആരംഭിച്ചു

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് ഇന്ന്  ഡിസംബർ പതിനഞ്ച് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. സനൽ വി. ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ...

യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ജീവിത നിലവാരം അയർലണ്ടിൽ

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ജീവിത നിലവാരം അയർലണ്ടിലാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. ജീവിതശൈലി മാസികയായ ഡെയ്‌ലിബേസ് നടത്തിയ പഠന പ്രകാരം, തൊഴിലില്ലായ്മ നിരക്ക്, ആരോഗ്യപരിരക്ഷ, ജീവിതച്ചെലവ്, ശമ്പളം എന്നിവയുൾപ്പെടെ...

ആറ് വയസ്സുകാരി മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്നും...

  കൊല്ലം: മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ  മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും  ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്...

നായ കടിയേറ്റ് ആശുപത്രിയിലായവരുടെ എണ്ണം 50 ശതമാനം വർധിച്ചു

അയർലണ്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നായ്ക്കളുടെ കടിയേറ്റാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 50 ശതമാനത്തിലധികം വർധിച്ചതായി പുതിയ പഠനം കണ്ടെത്തി. 2012 നും 2021 നും ഇടയിൽ ചികിത്സയിൽ നേടിയ 3,158 പേരിൽ...

“താണിറങ്ങിയ സ്വർഗത്തെ പാടി വാഴ്ത്തി കീർത്തിക്കാൻ”….. ദാവീദിൻ പട്ടണം തരംഗമായിമാറുന്നു …

പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കൊയുടെ ആലാപനത്തിൽ ശ്രദ്ധേയമായ ദാവീദിൻ പട്ടണം എന്ന ക്രിസ്തുമസ് കരോൾ വീഡിയോ ഗാനം കേരളത്തിലും പുറത്തും പ്രേക്ഷക ഹൃദയങ്ങളിൽ പെട്ടന്ന് തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രമേയത്തിലും അവതരണത്തിലും പുതുമകളുമായി...

ഐറിഷ് റസിഡൻസ് പെർമിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞവർക്കും അവധിക്ക് നാട്ടിൽ പോകാൻ അനുമതി

പെർമിറ്റ്‌ കാർഡ് കാലാവധി അവസാനിച്ച വിദേശികൾക്ക് ആശ്വാസം നൽകുന്ന നീക്കവുമായി നീതിന്യായവകുപ്പ്. അടുത്തിടെ പെർമിറ്റ് കാർഡ് കാലഹരണപ്പെട്ടവർക്ക്, ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് സ്വന്തം രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി. ഇവർക്ക്...

“സ്വരം” ടീസർ റിലീസ് ചെയ്തു

പത്രപ്രവർത്തകനായിരുന്ന എ. പി. നളിനൻ രചിച്ച "ശരവണം" എന്ന നോവലെറ്റിന്റെ ചലച്ചിത്രാവിഷ്കാരമാണ് "സ്വരം". കുങ്കുമം മാസികയിൽ 2004 ൽ പ്രസിദ്ധീകരിക്കപ്പെട്ട "ശരവണം" ഏറെ വൈകാതെ പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ഗവേഷക വിദ്യാർത്ഥിയായ ഉണ്ണിയുടെ ആത്മന്വേഷണത്തിന്റെ...

പഞ്ചായത്ത് ജെട്ടി ആരംഭിക്കുന്നു

ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സിറ്റ്കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സമീപകാലത്ത് പ്രേക്ഷകരെ ഇത്രയും ആകർഷിച്ച ഒരു കലാസൃഷ്ടി ഇല്ലായെന്നു...

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) ഒരുക്കുന്ന ക്രിസ്മസ്- പുതുവത്സരാഘോഷവും ഒന്നാം വാർഷികവും നാളെ

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ്- പുതുവത്സരാഘോഷ പരിപാടികൾ നാളെ (ഡിസംബർ 16) നടക്കും. ഇതോടൊപ്പം, അസോസിയേഷന്റെ ഒന്നാം വാർഷികാഘോഷവും സംഘടിപ്പിക്കുന്നു. Ryston sports and social ക്ലബ്ബിലാണ് പരിപാടികൾ...

വടക്കൻ അയർലണ്ടിൽ ട്രാൻസ്‌ലിങ്ക് പണിമുടക്ക്: വെള്ളി, ശനി ദിവസങ്ങളിലെ വിവിധ ഡബ്ലിൻ- ബെൽഫാസ്റ്റ് സർവീസുകൾ...

വടക്കൻ അയർലണ്ടിലെ ബസ്, റെയിൽ സർവീസ് ട്രാൻസ്‌ലിങ്കിന്റെ പണിമുടക്ക് കാരണം നാളെയും ശനിയാഴ്ചയും ഡബ്ലിൻ മുതൽ ബെൽഫാസ്റ്റ് എന്റർപ്രൈസ് ട്രെയിനുകളെ ബാധിക്കും. ഡിസംബർ 1-ന് ട്രാൻസ്‌ലിങ്ക് 24 മണിക്കൂർ പണിമുടക്ക് നടത്തിയിരുന്നു. കൂടാതെ...

Cirlce K സർവീസ് സ്റ്റേഷനുകളിൽ പ്രത്യേക ഓഫർ; ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ...

ക്രിസ്മസ്‌ക്കാലം പ്രമാണിച്ച് വ്യാഴാഴ്ച ഇന്ധന നിരക്കുകളിൽ കിഴിവ് നൽകുമെന്ന് Cirlce K. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ, രാജ്യത്തുടനീളമുള്ള Circle K, Circle K Express സർവീസ് സ്റ്റേഷനുകൾ...

കേരളത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പെടെ അഞ്ച് കോൺഗ്രസ്‌ എം.പിമാർക്ക് സസ്പെൻഷൻ

കേരളത്തിൽ നിന്നുള്ള നാല് എം.പിമാർ ഉൾപ്പെടെ അഞ്ച് എംപിമാരെ സസ്പെൻഡ് ചെയ്തു. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, തമിഴ്നാട്ടിൽ നിന്നുള്ള ജോതി മണി എന്നീ കോൺഗ്രസ് എംപിമാരെയാണ് സസ്പെൻഡ്...

പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് യുഎസ് ഹൗസിന്റെ അംഗീകാരം

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റെറ്റീവ്സ് അംഗീകാരം നൽകി. ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ വിവാദപരമായ അന്താരാഷ്ട്ര ഇടപാടുകളെ സംബന്ധിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ജോ ബൈഡനെതിരെ...

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയെ കോടതി വെറുതെ വിട്ടു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍  പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ...

ഓട്ടോപൈലറ്റ് സംവിധാനത്തിൽ പിഴവ്; അമേരിക്കയിൽ ടെസ്‌ല 2 മില്യൺ കാറുകൾ മടക്കിവിളിക്കും

ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ല അമേരിക്കയിൽ 20 ലക്ഷം കാറുകൾ തിരികെവിളിക്കുന്നു. വാഹനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാന ത്തിൽ, നിരീക്ഷണസമിതിയായ യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്ടിഎസ്എ) പിഴവ് ക ണ്ടെത്തിയതിനു...

ഗുമസ്തന്റെ ലൊക്കേഷനിൽ ബിബിൻ ജോർജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ അപകടം

മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ഗുമസ്തൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. ബിബിൻ ജോർജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞാണ്  അപകടം...

രാജ്യത്തുടനീളം വീടുകളുടെ വില 2.3% വർദ്ധിച്ചു; ഡബ്ലിൻ വീണ്ടും വില താഴേക്ക്

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സിഎസ്ഒ) കണക്കനുസരിച്ച്, ഒക്ടോബർ വരെയുള്ള വർഷത്തിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ വില 2.3 ശതമാനം വർദ്ധിച്ചു. ഡബ്ലിനിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 0.6% കുറവ് രേഖപ്പെടുത്തുമ്പോൾ ഡബ്ലിനിന് പുറത്ത് വില...

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ

തിരുവനന്തപുരം : സിനിമാ നടൻ ദേവനെ  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിര‍ഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക്  തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം...

ഗൂഗിൾ പ്ലേ മൂവീസ് ആൻഡ് ടിവി ആപ്പ് നിർത്തലാക്കുന്നു

ഗൂഗിൾ പ്ലേ മൂവീസ് ആൻഡ് ടിവി ആപ്പ് നിർത്തലാക്കുന്നതായി ഗൂഗിൾ സ്ഥിരീകരിച്ചു. വിനോദ സേവനങ്ങൾ ലയിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിനകം തന്നെ, ഗൂഗിൾ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളെ ഗൂഗിൾ...

‘താനാശാഹീ നഹീ ചലേഗീ’; ലോക്സഭയിലെ സുരക്ഷാ വീഴ്ചയിൽ പിടിയിലായവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെന്ന് വിവരം

ഡൽഹി: ലോക്സഭയിലെ സുരക്ഷാ വീഴ്ചയിൽ പിടിയിലായവർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെന്ന് വിവരം. ഹരിയാനയിൽ നിന്നുള്ള 42 വയസുള്ള നീലം, മഹാരാഷ്ട്രയിൽ നിന്നുള്ള 25 വയസ് പ്രായമുള്ള അമോൽ ഷിൻഡെ എന്നിവരാണ് പിടിയിലായ രണ്ട്...