പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച; ലോക്സഭായിൽ രണ്ട് പേര്‍ ടിയര്‍ ഗ്യാസുമായി ചേംബറിലേക്ക് ചാടി

ഡൽഹി : പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച.  ലോക്സഭാ സന്ദർശക ​ഗാലറിയിൽ നിന്നും രണ്ട് പേര്‍ ടിയര്‍ ഗ്യാസുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ്...

പാർലമെന്റ് ആക്രമണ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച: സന്ദർശക ഗ്യാലറിയിൽ നിന്നും...

പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭയിൽ ശൂന്യവേളയ്ക്കിടെ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി. കയ്യിൽ ഗ്യാസ് കാനുകളുമായെത്തിയ ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി....

മൂന്ന് വർഷത്തിനുള്ളിൽ ദേശീയ ശരാശരി വാടക മൂന്നിലൊന്ന് വർദ്ധിച്ചു; പ്രതിമാസം 1,300 യൂറോയായി ഉയർന്നു...

ദേശീയ ശരാശരി പ്രതിമാസ വാടക ഇപ്പോൾ 1,300 യൂറോയായി ഉയർന്ന് പഠനം. അതേസമയം ശരാശരി നിക്ഷേപം 1,000 യൂറോയാണ്. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡാണ് (RTB) പഠനം നടത്തിയത്. അവസാനമായി പഠനം നടന്ന 2019-...

ചാവേർ ആക്രമണം; 23 സൈനികർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

ഖാബിർ പക്ദൂൻഖ്വാ: പാകിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിർത്തിയിലുള്ള ഖാബിർ പക്ദൂൻഖ്വായിലെ പൊലീസ് കോംപൌണ്ടില്‍ നടന്ന ഭീകരാക്രമണത്തിലാണ് 23 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച...

ഡബ്ലിനിൽ 2,900-ലധികം പുതിയ വീടുകൾക്ക് അംഗീകാരം

അപ്പ്രൂവ്ഡ് ഹൗസിംഗ് ബോഡി (എബിഎച്ച്) റെസ്‌പോണ്ട് ഡബ്ലിനിലുടനീളം 2,906 പുതിയ ഹൗസിംഗ് യൂണിറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി. Charlestown ൽ 590 യൂണിറ്റുകൾ, Tallaghtൽ 502 യൂണിറ്റുകൾ, Clonburris ൽ 318...

ഇന്ത്യയിൽ കോൺ​ഗ്രസുള്ളപ്പോൾ “മണി ഹീസ്റ്റ്” കഥകൾ ആർക്ക് വേണം; കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ നരേന്ദ്ര...

ഡൽഹി: കോൺ​ഗ്രസ് രാജ്യസഭാ എം പി ധീരജ് പ്രസാദ് സാഹുവിന്റെ വീട്ടിൽ നിന്നടക്കം 351 കോടിയിലേറെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കോൺ​ഗ്രസ് പാർട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ പരിഹാസം. ഇന്ത്യയിൽ കോൺ​ഗ്രസുള്ളപ്പോൾ...

ആയിരക്കണക്കിന് ആളുകൾക്ക് 2023-ലെ വാടക നികുതി ക്രെഡിറ്റ് ലഭിച്ചിട്ടില്ല

2023-ലെ വാടക നികുതി ക്രെഡിറ്റിനായി 65,000-ൽ താഴെ ക്ലെയിമുകൾ ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി മൈക്കൽ മഗ്രാത്ത് സ്ഥിരീകരിച്ചു.2022 നികുതി വർഷത്തിനായുള്ള ക്രെഡിറ്റിനായി ഏകദേശം 247,000 ക്ലെയിമുകൾ ഉണ്ടായിരുന്നു.2023-ലെ ബജറ്റിന് ഭാഗമായി സർക്കാർ വാടക നികുതി...

SSE Airtricity വൈദ്യുതി, ഗ്യാസ് നിരക്ക് വീണ്ടും കുറയ്ക്കുന്നു

SSE Airtricity, ഗാർഹിക വൈദ്യുതി നിരക്ക് 12.8 ശതമാനവും ഗാർഹിക ഗ്യാസ് നിരക്കിൽ 11.5 ശതമാനവും കുറയ്ക്കും. ഇതു വഴി വൈദ്യുതി ഉപഭോക്താവിന്റെ വാർഷിക ബില്ലിൽ 219.29 യൂറോയും സാധാരണ ഗ്യാസ് ഉപഭോക്താവിന്...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത്...

സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം

കൊച്ചി: ഡിസംബർ 25  മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം. സഭാ തലവനായ മാർപ്പാപ്പയുടെ തീരുമാനമാണിത്. സഭാ കൂട്ടായ്മയിൽ തുടരാൻ ആഗ്രഹിക്കുന്നവർ...

വിദ്യാർത്ഥി, തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കാൻ ഓസ്‌ട്രേലിയ; കുടിയേറ്റം പകുതിയായി കുറയ്ക്കാൻ നീക്കം

കുടിയേറ്റക്കാരെ കുറയ്ക്കാന്‍ കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയൻ സര്‍ക്കാര്‍. രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. 2025 ജൂണോടെ വാർഷിക കുടിയേറ്റം 250,000 ആയി...

തിരക്കേറിയ റൂട്ടുകളിലേക്ക് കൂടുതൽ സർവീസുകൾ; പുതുക്കിയ ഐറിഷ് റെയിൽ ടൈംടേബിളിൾ ഇങ്ങനെ

പുതുക്കിയ ഐറിഷ് റെയിൽ ടൈംടേബിളിന്റെ ഭാഗമായി പുതിയ റെയിൽ സേവനങ്ങളും വിവിധ റൂട്ടുകളിൽ കൂടുതൽ സ്റ്റോപ്പുകളും ചേർത്തിട്ടുണ്ട്. സെപ്തംബറിൽ കരട് ടൈംടേബിൾ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള പൊതു കൺസൾട്ടേഷനെ തുടർന്നാണ് പുതിയ പട്ടിക...

“ഒപ്പീസ്” – സോജൻ ജോസഫ് സംവിധായകൻ, ദീക്ഷിത് ഷെട്ടി മലയാളത്തിൽ, ഷൈൻ ടോം ചാക്കോയും...

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 X7 എന്നീ ചിത്രങ്ങൾ എന്നീ ചിത്രങ്ങളും സോജൻ...

ഉന്നതവിദ്യാഭ്യാസ മേഖലയിലുടനീളം അപ്രന്റീസ്ഷിപ്പുകൾ വിപുലീകരിക്കാൻ 17 ദശലക്ഷം യൂറോയുടെ ധനസഹായം

ഉന്നത വിദ്യാഭ്യാസ മേഖലയിലുടനീളം അപ്രന്റീസ്ഷിപ്പുകൾ വിപുലീകരിക്കുന്നതിനായി 17 ദശലക്ഷം യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചു. അധികമായി 132 അപ്രന്റീസ്ഷിപ്പ് ക്രാഫ്റ്റ് ട്രെയിനിംഗ് ബ്ലോക്കുകൾ നൽകുന്നതിന് നാല് സാങ്കേതിക സർവ്വകലാശാലകളിലും ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും...

ശബരിമലയിലെ തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ

കൊച്ചി : ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ് , വിശ്രമ സ്ഥലങ്ങൾ...

ജമ്മു കാശ്മീരിന് പ്രത്യേക പരമാധികാരമില്ല; ആർട്ടിക്കിൾ 370 താൽകാലികം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീം കോടതി ബെഞ്ച്. ഹർജിക്കാരുടെ കേസ് തള്ളുകയും ആർട്ടിക്കിൾ 370 ജമ്മു കശ്മീരിലെ താൽക്കാലിക വ്യവസ്ഥയായി അംഗീകരിക്കുകയും ചെയ്തു. ആർട്ടിക്കിൾ 370...

കുവൈറ്റ് ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കുന്നു;തെരഞ്ഞെടുത്ത പ്രവാസി വിഭാഗങ്ങൾക്കുള്ള ഫാമിലി വിസ അടുത്ത വർഷമെന്ന്...

ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ 'ആര്‍ട്ടിക്കിള്‍ 22' വിസകള്‍ അഥവാ കുടുംബ-ആശ്രിത വിസകള്‍ അനുവദിക്കാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് പ്രാദേശിക അറബി ദിനപ്പത്രമാണ്...

ഡിസംബർ മാസത്തിലെ മലയാളം Mass ഡിസംബർ 17ന്

  ഡിസംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope-ൽ വച്ചു ഡിസംബർ 17 ഞായറാഴ്ച്ച 2p-ന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം...

ജീത്തു ജോസഫ് – മോഹൻലാൽ ടീമിൻ്റെ നേര് ആദ്യ ട്രയിലർ പ്രകാശനം ചെയ്തു

കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് - മോഹൻ ലാൽ ടീമിൻ്റെ നേര്. പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തെളിവെടുപ്പിൽ പ്രതികളുടെ പ്രവര്‍ത്തികള്‍ പുനരാവിഷ്കകരിച്ചു, കാർ കസ്റ്റഡിയിൽ

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവ ദിവസത്തെ പ്രതികളുടെ പ്രവര്‍ത്തികള്‍ പുനരാവിഷ്കകരിച്ചു. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്കരിച്ചത്. ചാത്തന്നൂരിലെ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് നാലര മണിക്കൂർ നീണ്ടു. വീട്ടിൽ നിന്ന്...