gnn24x7

തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച

0
173
gnn24x7

ഹൂസ്റ്റൺ:  പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി – 90 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്‌

മക്കൾ :

ജോളി വർഗീസ് – ടോം വർഗീസ് (തമ്പി) മുരിങ്ങശ്ശേരിൽ – ഹൂസ്റ്റൺ)

പരേതനായ  സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ –  ടെസ്സി  സെബാസ്റ്റ്യൻ (ഹൂസ്റ്റൺ)

ലില്ലിക്കുട്ടി എബ്രഹാം – എബ്രഹാം കുരിശുമ്മൂട്ടിൽ (ഹൂസ്റ്റൺ)  

റോസമ്മ വിൻസെന്റ് –  വിൻസെന്റ് പാണ്ടിശ്ശേരിൽ  (ഹൂസ്റ്റൺ)

സുബി ബാബു – ബാബു വാളിയാഞ്ഞലിക്കൽ ( ഡെലിഷിയസ്  കേരള കിച്ചൻ – സ്റ്റാഫോഡ്)

പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 26 ന് വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ 11 വരെ – വിശുദ്ധ കുർബാന 11 മണിയ്ക്ക് –  സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ച് (211, Present St, Missouri City, TX 77489)

ശുശ്രൂഷകൾക്ക് ശേഷം ഫോറെസ്റ് പാർക്ക് വെസ്റ്റ്ഹീമേർ  സെമിത്തേരിയിൽ

(12800, Westheimer Rd, Houston 77077 ) മൃതദേഹം  സംസ്കരിക്കുന്നതുമാണ്    

ടോം വർഗീസ് (തമ്പി  713 899  5070)

ബാബു  – 281 690 9730

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്  

വാർത്ത – ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7