NMBI 2024 Annual Registration Renewal ആരംഭിച്ചു; അവസാന തിയതി ജനുവരി 31
NMBI യുടെ 2024 വാർഷിക രജിസ്ട്രേഷൻ പുതുക്കൽ ആരംഭിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് 2024 ജനുവരി 31 വരെ MyNMBI എന്ന പോർട്ടലിൽ ഓൺലൈനായി പുതുക്കാം. അയർലണ്ടിൽ പ്രാക്ടീസ് ചെയ്യുന്ന എല്ലാ നഴ്‌സുമാരും മിഡ്‌വൈഫുമാരും...
ബാഗേജിൽ അച്ചാറും നെയ്യും വയ്ക്കല്ലേ… പ്രവാസികൾക്ക് മുന്നറിയിപ്പ്; യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക...
മുംബൈ : ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന യാത്ര ചെയ്യുമ്പോൾ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർ നിരോധിക്കപ്പെട്ട സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ബാഗേജ്...
ഭ.ഭ.ബ; ഗോകുലം മൂവീസിൻ്റെ ചിത്രം ധനഞ്ജയ് ശങ്കർ സംവിധായകൻ ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ...
ദിലീപിൻ്റെ ജൻമദിനത്തിൽ ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അനൗൺസ് ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ.
നവാഗതനായ ധനഞ്ജയ് ശങ്കർ ഈ ചിത്രം സംവിധാനം ചെയ്യുന്നു.
വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാന രംഗത്തു പ്രവർത്തിച്ചു...
ജന്മബന്ധത്തിന്റെ പുണ്യം; ഉമ്മൂമ്മയുടെ വൃക്ക സ്വീകരിച്ചു കൊച്ചുമകൻ പുതു ജീവിതത്തിലേക്ക്…
പാലാ: വൃക്ക രോഗത്തെ തുടർന്ന് ബുദ്ധിമുട്ടിയ സ്കൂൾ വിദ്യാർത്ഥിയെ 61 കാരിയായ ഉമ്മൂമ്മ വൃക്ക ദാനം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു എത്തിച്ചു. പിതാവിന്റെ അമ്മയുടെ വൃക്ക സ്വീകരിച്ച കൊച്ചുമകൻ വീണ്ടും സ്കൂളിലേക്ക് പോകാനുള്ള...
ബാങ്ക് ഓഫ് അയർലൻഡ് വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ ഉയർത്തുന്നു
ബാങ്ക് ഓഫ് അയർലൻഡ് വേരിയബിൾ മോർട്ട്ഗേജ് നിരക്കുകളിൽ 0.25% വർദ്ധനവ് പ്രഖ്യാപിച്ചു - ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്യൻ സെൻട്രൽ ബാങ്ക് 2022 ജൂലൈയിൽ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയതിന് ശേഷമുള്ള...
സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം പാടില്ല; ഉത്തരവിട്ട് അസ്സം സര്‍ക്കാര്‍
ഗുവാഹത്തി: സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹം ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ട് അസ്സം സര്‍ക്കാര്‍. വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് അവരുടെ ആദ്യഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന്...
പുതിയ National AI skills programme ന് തുടക്കമിട്ട് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റ് പുതിയ national Artificial Intelligence skills training programme ആരംഭിച്ചു. തത്സമയ വെർച്വൽ സെഷനുകളിലൂടെ ഡെലിവർ ചെയ്യുന്ന ആറാഴ്ചത്തെ സൗജന്യ 'Introduction to AI' പ്രോഗ്രാമാണ് ഓഫർ ചെയ്യുന്ന കോഴ്‌സുകളിലൊന്ന്. 18...
സ്ലൈഗോ ദീപാവലി നവംബർ 18ന്; പ്രോമോ വീഡിയോ പുറത്തിറങ്ങി, മൈലാഞ്ചിരാവ് നവംബർ 16ന്
സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങൾ നവംബർ 18നു രാത്കോർമക് നാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെടും. വൈകുന്നേരം 3 മണി മുതൽ വൈകിട്ട് ഒൻപതു വരെയാണ് പരിപാടികൾ. ടിക്കറ്റുകൾ...
Low-cost home retrofit വായ്പകൾ ജനുവരി മുതൽ ലഭ്യമാകും
ഭവന പുനർനിർമ്മാണത്തിനായി കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ പിന്തുണയുള്ള വായ്പകൾ അടുത്ത വർഷം ആദ്യം മുതൽ വീട്ടുടമകൾക്ക് ലഭിക്കും. സ്കീമിന് ഇന്നലെ അന്തിമരൂപം നൽകി, ജനുവരിയിൽ അപേക്ഷകൾക്കായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5,000 യൂറോ...
കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; സോളർ ഗൂഢാലോചന കേസിൽ നൽകിയ ഹർജി ഹൈക്കോടതി...
കൊച്ചി: സോളർ പീഡന കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ നൽകിയ ഹർജി...
ചാരപ്രവർത്തനമെന്ന് ആരോപണം: ഖത്തറിൽ മലയാളിയടക്കം 8 ഇന്ത്യക്കാർക്ക് വധശിക്ഷ
ഖത്തറിൽ ചാരപ്രവർത്തനമെന്ന് ആരോപിച്ച് തടവിലായ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി....
മെയ്‌നിലെ ലൂയിസ്റ്റണിലെ കൂട്ടവെടിവയ്പിൽ 16ലധികം പേർ മരിച്ചു; 50തോളം പേർക്ക് പേർക്ക് -പി പി...
മെയ്‌ൻ :ബുധനാഴ്ച വൈകുന്നേരം മെയ്‌നിലെ ലൂയിസ്റ്റണിലെ പ്രാദേശിക ബാറിനും വാൾമാർട്ട് വിതരണ കേന്ദ്രത്തിനും നേരെ വെടിയുതിർത്തതിനെത്തുടർന്നു 16 ലധികം പേർ കൊല്ലപ്പെട്ടതായും 50 തോളം പേർക്ക് പേർക്ക് പരിക്കേറ്റതായും അധിക്രതർ പുറത്തുവിട്ട ...
ഒഐസിസി(യൂഎസ്എ) ഹൂസ്റ്റൺ അഡ്വ: ജയ്സൺ ജോസഫിന് സ്വീകരണം ഒക്ടോബർ 29 ന്
ഹൂസ്റ്റൺ: വീക്ഷണം ദിനപത്രത്തിന്റെ എംഡിയും ചീഫ് എഡിറ്ററും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു.ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ...
അയർലണ്ട് ജനസംഖ്യയുടെ 12% ഐറിഷ് ഇതര പൗരന്മാർ- CSO
2022 ലെ സെൻസസ് പ്രകാരം അയർലണ്ടിൽ താമസിക്കുന്ന ഐറിഷ് ഇതര പൗരന്മാർ മൊത്തം ജനസംഖ്യയുടെ 12% ആണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഏറ്റവും പുതിയ ഡാറ്റ ഇന്ന് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സെൻസസ്...
റിപ്പബ്ലിക്കൻ നോമിനി മൈക്ക് ജോൺസണ് യു.എസ് ഹൗസ് സ്പീക്കർ -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി:മുൻ സ്പീക്കർ കെവിൻ മക്കാർത്തിക്ക് പകരം റിപ്പബ്ലിക്കൻമാർ അവരുടെ നാലാമത്തെ നോമിനിക്ക് പിന്നിൽ അണിനിരന്നതോടെ അടുത്ത സ്പീക്കറാകാൻ ജനപ്രതിനിധി മൈക്ക് ജോൺസണെ(51)(ലൂസിയാന)തിരഞ്ഞെടുത്തു. ആധുനിക ചരിത്രത്തിലെ ഏറ്റവും വിഘടിച്ച ഹൗസ് റിപ്പബ്ലിക്കൻ...
നാല് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ 22 കാരനെതിരെ നരഹത്യക്കെതിരെ കേസ്സെടുത്തു...
മാലിബു: കഴിഞ്ഞയാഴ്ച മാലിബുവിൽ പെപ്പർഡൈൻ യൂണിവേഴ്‌സിറ്റിയിലെ നാല് വിദ്യാർത്ഥിനികളെ കാർ ഇടിച്ച് കൊലപ്പെടുത്തിയ ഡ്രൈവർ, സ്റ്റാർ ബേസ്ബോൾ കളിക്കാരൻ ഫ്രേസർ മൈക്കൽ ബോമിനെതിരെ 22 തിരെ നാല് കൊലപാതക കേസുകളും നാല് വാഹന...
പി. പി. ജെയിംസിനേയും വി. അരവിന്ദനെയും ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്...
ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാനെത്തിയ മലയാള മാധ്യമ രംഗത്തെ പ്രഗത്ഭരും 24 ചാനലിന്റെ പ്രവർത്തകരുമായ പി.പി. ജെയിംസിനേയും...
യുഎസിൽ മൂന്നിടങ്ങളിൽ വെടിവയ്പ്പ്; 22 മരണം; അറുപതോളം പേർക്ക് പരിക്ക്
അമേരിക്കയിലെ ലവിസ്റ്റൻ പട്ടണത്തിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റു. മൂന്നിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. റോബർട്ട് കാർഡ് എന്ന മുൻ സൈനികനാണ് അക്രമി. അക്രമിയുടെ ചിത്രം പൊലീസ്...
എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ
തിരുവനന്തപുരം: എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം,...
വിദ്യാർത്ഥികളുടെ താമസ സൗകര്യം ഒരുക്കുന്നതിന് 434 മില്യൺ യൂറോയുടെ പാർട്ണർഷിപ്പ് പ്രഖ്യാപിക്കും
വിദ്യാർത്ഥികളുടെ താമസ സൗകര്യം നിർമ്മിക്കുന്നതിനായി 434 ദശലക്ഷം യൂറോയുടെ പുതിയ പാർട്ണർഷിപ്പ് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും ഹൗസിംഗ് ഫിനാൻസ് ഏജൻസിയുടെയും സംയുക്ത പങ്കാളിത്തത്തിൽ...

















































