ശീതകാലത്തിന് മുന്നോടിയായി ഇൻഫ്ലുവൻസ, കോവിഡ് -19 വാക്സിനുകൾ എടുക്കാൻ ആവശ്യപ്പെടുന്നു

ശീതകാലത്തിനു മുന്നോടിയായി ഇൻഫ്ലുവൻസ, കൊവിഡ്-19 വാക്സിനുകൾ എടുക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ബ്രെഡ സ്മിത്തും ചീഫ് നഴ്സിംഗ് ഓഫീസർ റേച്ചൽ കെന്നയും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റെസ്പിറേറ്ററി വൈറസ് സീസണിനു മുമ്പ് സുരക്ഷ...

കളമശ്ശേരി സ്ഫോടനം; എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് രമേശ്...

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും യുഡിഎഫും പക്വമായ നിലപാടാണ് സ്വീകരിച്ചത്....

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്ചിതകാല സമരം

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ...

ജോഷി – മോഹൻലാൽ ചിത്രം “റംബാൻ” തുടക്കമിട്ടു

മലയാളത്തിലെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ജോഷി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റംബാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത്തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടക്കുകയുണ്ടായി. വലിയ നഗരത്തിൻ്റെ...

കളമശ്ശേരി സ്ഫോടനക കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

കൊച്ചി: കളമശ്ശേരി സ്ഫോടനക കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്ഫോടക വസ്തു നിയമം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡൊമിനിക് മാര്‍ട്ടിന്‍റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്....

കളമശ്ശേരി സ്ഫോടനം; സാമ്ര കൺവെൻഷൻ സെന്ററും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം...

135000-ലധികം മോർട്ട്ഗേജ് ഉടമകളെ പുതിയ interest relief scheme ൽ നിന്ന് ഒഴിവാക്കി

80000 യൂറോയിൽ താഴെ കുടിശ്ശികയുള്ളവരെ ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കാൻ സിൻ ഫെയിൻ സർക്കാരിനോട് ആവശ്യപ്പെടും. സ്കീം ഒരു വർഷത്തേക്ക് മാത്രമേ പ്രവർത്തിക്കൂ. 2022 നെ അപേക്ഷിച്ച് 2023-ൽ നൽകിയ പലിശയുടെ വർദ്ധനയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും....

ബംഗളൂരുവില്‍ വന്‍ തീപിടിത്തം; ബസുകള്‍ക്ക് തീപിടിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ്...

Storm Ciarán: അയർലണ്ടിലുടനീളം വെള്ളപ്പൊക്കത്തിന് സാധ്യത

Ciarán കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ കനത്ത മഴയും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി മെറ്റ് ഐറിയൻ പറഞ്ഞു. Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികൾക്ക് തിങ്കൾ മുതൽ ബുധൻ വരെ...

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ: സിനിമാ തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ

സിനിമ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ്...

കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനം; മരണസംഖ്യ മൂന്നായി, 4 പേരുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു.  മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററിൽ...

ആസാദിയുടെ ക്യാരക്ടർ ടീസർ പ്രകാശനം ചെയ്തു

ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജനിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ഏഴു പ്രധാന അഭിനേതാക്കളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ടീസർ...

ലൂക്കൻ മലയാളി ക്ലബിന് നവ നേതൃത്വം

ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ  ജനറൽ ബോഡി യോഗം പ്രഡിഡന്റ് റെജി കുര്യന്റെ അധ്യക്ഷതയിൽ കൂടി.  സെക്രട്ടറി രാജു കുന്നക്കാട്ട്   റിപ്പോർട്ടും ട്രഷറർ  റോയി പേരയിൽ വരവ് ചെലവ് കണക്കും...

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്ഫോടനം; ബോംബാക്രമണമെന്ന് പോലീസ്; ഉപയോഗിച്ചത് IED; ഒരാൾ...

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതൽ...

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ്, കേസെടുത്ത് പൊലീസ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം...

വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സപ്തസ്വര ഇൻസ്ടിട്യൂട്ട് ഓഫ് പെർഫോർമിംഗ്...

സപ്തസ്വര ഇൻസ്ടിട്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്സ്സ്, Dublin വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ (SASC) ആഭിമുഖ്യത്തിൽ വെക്സ്ഫോർഡിൽ ഇന്ത്യൻ ക്ലാസ്സിക്കൽ (ഭരതനാട്യം) ഡാൻസ് ക്ലാസ്സുകൾക്ക് തുടക്കമായി.  ഇന്നലെ (27ഒക്ടോബർ 2023ന്) വൈകുന്നേരം...

സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല; മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. പത്ര പ്രവർത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ...

അർധരാത്രിയിലെ ബോംബ് വർഷത്തിൽ നടുങ്ങി ഗാസ ഇന്റർനെറ്റ് സേവനവും ഫോൺ സംവിധാനവും നിലച്ചു

വടക്കൻ ഗാസാ മുനമ്പിൽ നിലയുറപ്പിച്ച് ഇസ്രയേൽ സൈന്യം. അർധരാത്രിയിൽ ഇടതടവില്ലാതെ നടത്തിയ കരസേനയുടേയും വ്യോമസേനയുടേയും ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ഗാസ. അതേസമയം ഗാസയിൽ ഇസ്രയേലിനെ നേരിടാൻ തങ്ങളുടെ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്....

ഏഴ് കൗണ്ടികൾക്ക് മഴ മുന്നറിയിപ്പ്; വിവിധയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത

കാർലോ, ഡബ്ലിൻ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ അലേർട്ട്പ്പ്. വൈകുന്നേരം 5 മണിക്ക് പ്രാബല്യത്തിൽ വരും. നാളെ പുലർച്ചെ 4 വരെ നിലനിൽക്കും. കനത്തതോ ഇടിയോട് കൂടിയതുമായ മഴയ്ക്ക്...

ഇസ്രയേൽ – ഹമാസ് യുദ്ധം; ഇന്ത്യയുടെ നിലപാടിനെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച് അനിൽ ആൻറണി

തിരുവനന്തപുരം: ഇസ്രയേൽ ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയത്തില്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ പിന്തുണച്ച് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനെയും...