മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാന്സസ് ഒരുക്കുന്ന “അരങ്ങേറ്റം 2023” നവംബർ 4ന്

അയർലൻഡിന്റെ ഹൃദയ സദസ്സ് സസ്നേഹം ഓർത്തു വച്ച് കാത്തിരിക്കുന്ന ദിവസം വന്നെത്തി. നവംബർ 4 ശനിയാഴ്ച,വൈകീട്ട് 4 മണിക്ക് BARBICAN CENTRE, DROGHEDA ൽ വച്ചാണ് അയർലണ്ടിലെ ഏറ്റവും വലിയ നൃത്തോൽസവമായ...

“ഗു” ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച് മനു സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദേവനന്ദയാണ് കേന്ദ്ര...

Pedals irelandന്റെ നേതൃത്വത്തിൽ നവംബർ 25ന് വിപുലമായ ഏകദിന ശിൽപ്പശാല

ഡബ്ലിൻ: അയർലന്റിലെ പ്രവാസികളുടെ സാമൂഹിക ഉന്നമനത്തിനായും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായും പ്രവർത്തിക്കുന്ന Pedals irelandന്റെ നേതൃത്വത്തിൽ നവംബർ 25ന് വിപുലമായ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവംബർ 25 രാവിലെ 10 മാണി മുതൽ...

കഷ്ടതകളിൽ പ്രത്യാശയും പ്രതീക്ഷയും വാഗ്ദാനം നൽകുന്നവനാണ് ദൈവം: റവ ഷെറിൻ ടോം മാത്യു -പി....

 ബാൾട്ടിമോർ  : ജീവിതത്തിൽ  അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളുടെയും നിരാശകളുടെയും  മദ്ധ്യേ തളർന്നു പോകുന്നു എന്ന തോന്നുമ്പോൾ നമ്മെ കൈ വിടാതെ മാറോടു ചേർത്തണകുകയും ജീവിതത്തിനു പുത്തൻ പ്രതീക്ഷയും  പ്രത്യാശയും നൽകി മുന്നോട്ടു നയിക്കുന്നവനാണ് നാം...

“തലപ്പാവ് തീവ്രവാദത്തെയല്ല”, മറിച്ച് വിശ്വാസത്തെയാണ് അർത്ഥമാക്കുന്നത്: ന്യൂയോർക്ക് സിറ്റി മേയർ -പി പി ചെറിയാൻ

ന്യൂയോർക്ക്: സിഖ് തലപ്പാവ് അർത്ഥമാക്കുന്നത് തീവ്രവാദമല്ല, മറിച്ച് വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു. ഈയിടെ നടന്ന ആക്രമണങ്ങളെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും രാജ്യത്തിന് കളങ്കമായി വിശേഷിപ്പിക്കുകയും അതിലെ അംഗങ്ങളെ...

ചലച്ചിത്ര പ്രേമികൾക്ക് ഇനി ആവേശച്ചുവടുവയ്ക്കാം; തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി,...

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ...

കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാട്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി

തൃശൂർ: കരുവന്നൂർബാങ്ക് തട്ടിപ്പ് കേസിൽ  ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി. കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കളളപ്പണ ഇടപാടാണെന്ന് ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. 12000 പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും 5 സ്ഥാപനങ്ങളും...

2024-ൽ പ്രൊഫഷണൽ മേഖലകളിൽ ഉൾപ്പെടെ ശമ്പളം മാറ്റമില്ലാതെ തുടരും- Morgan McKinley Salary Guide

മോർഗൻ മക്കിൻലി നടത്തിയ ഒരു ആഗോള സർവേ പ്രകാരം, 80% ഐറിഷ് ഓർഗനൈസേഷനുകളും 2023 ൽ നിയമന വെല്ലുവിളികൾ നേരിട്ടു. നിലവിലുള്ള ജീവനക്കാരെ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. മിക്ക പ്രൊഫഷണൽ മേഖലകളിലെയും ശമ്പളം...

വൈദ്യുതി, ഗ്യാസ് ചാർജുകൾ ഇന്ന് മുതൽ കുറയും

നിരവധി ഊർജ വിതരണക്കാർ ഇന്ന് മുതൽ വൈദ്യുതിയുടെയും ഗ്യാസിന്റെയും ചാർജുകൾ കുറയ്ക്കാൻ ഒരുങ്ങുകയാണ്. യൂണിറ്റ് വിലകളും സ്റ്റാൻഡിംഗ് ചാർജുകളും വെട്ടിക്കുറച്ചതിന്റെ പ്രയോജനം ഏകദേശം രണ്ട് ദശലക്ഷം ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിസംബറിൽ ഗവൺമെന്റ് വൈദ്യുതി...

ഗാസ മുനമ്പിലെ ആക്രമണം; ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ

ലാപാസ്: ഗാസ മുനമ്പിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചതായി ബൊളീവിയ. അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ സ്ഥാനപതികളെ  തിരിച്ചുവിളിച്ചു. മൂന്ന് തെക്കേ അമേരിക്കൻ രാജ്യങ്ങളും ഗാസയ്ക്കെതിരായ ആക്രമണത്തെ അപലപിച്ചു. ഗാസ...

Storm Ciarán: കോർക്ക്, വാട്ടർഫോർഡ്, കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

Storm Ciarán ഇന്ന് വൈകുന്നേരത്തോടെ കരതൊടുന്നതിനാൽ, ഇന്നും നാളെയുമായി നിരവധി സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ Met Éireann പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ പെയ്യുന്നതിനാൽ, വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...

ഗാസയിലെ അഭയാർഥി ക്യാംപിൽ വൻ സ്ഫോടനം, 100 ലധികം പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിലുണ്ടായ ഉഗ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. ഒട്ടേറെ ആളുകൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപിലാണ് സ്ഫോടനമുണ്ടായത്. സംഘർഷ...

കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. ധൂർത്ത് ആരോപിച്ച് പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേരളീയത്തെ ലോക...

യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു

വാഷിംഗ്ടൺ: യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു. 24കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. ഇൻഡ്യാനയിയിലെ വാൽപാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മിൽ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ നില...

തൊടുപുഴയില്‍ “ആബേല്‍സ് ഗാര്‍ഡന്‍” ഒരുങ്ങുന്നു…; യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ്

കേരളത്തിലുള്ളവരുടെയും വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെയും റിട്ടയര്‍മെന്റ് ലൈഫ് ആസ്വാദ്യകരമാക്കാന്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ് - ആബേല്‍സ് ഗാര്‍ഡന്‍ തൊടുപുഴയില്‍ ഒരുങ്ങുന്നു. അയര്‍ലന്‍ഡില്‍ നിന്നുള്ള ഒരു കൂട്ടം സംരംഭകരാണ് ഈ...

ഗൾഫ് യാത്രാനിരക്ക് വർധന; സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷ- ഹൈക്കോടതി

ഗൾഫിൽ നിന്നുള്ള ഉയർന്ന യാത്രാനിരക്ക് നിയന്ത്രിക്കാൻ ഇടപെടൽ വേണമെന്ന ആവശ്യം കേന്ദ്രസർക്കാരിന്റെ മുൻപാകെ അവതരിപ്പിക്കാൻ എത്രയും വേഗം കേരള സർക്കാർ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ഹൈക്കോടതി. ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ...

ഇന്ത്യ സഖ്യത്തിനെതിരായ ഹര്‍ജി തള്ളണമെന്ന് പ്രതിപക്ഷം

ഡൽഹി: പ്രതിപക്ഷ സഖ്യത്തിനെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്ന് ഇന്ത്യ സഖ്യം ഡൽഹി ഹൈക്കോടതിയിൽ. ഹർജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയ പതാക സഖ്യം ചിഹ്നമായി എവിടെയും ഉപയോഗിക്കുന്നില്ലെന്ന് സഖ്യം ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് കോടതി...

ഡബ്ലിനിൽ 8,000 യൂറോയോളം വിലമതിക്കുന്ന 29 പെട്ടി അനധികൃത പടക്കങ്ങൾ പിടിച്ചെടുത്തു

ഹാലോവീനിന് മുന്നോടിയായി ഡബ്ലിനിൽ ഇന്നലെ വൈകുന്നേരം ഡസൻ കണക്കിന് പടക്കങ്ങൾ പിടിച്ചെടുത്തു. അനധികൃത പടക്കങ്ങളുടെ വിതരണം ലക്ഷ്യമിടുന്ന Operation Tombola യുടെ ഭാഗമായി, ഗാർഡായി ഇന്നലെ വൈകുന്നേരം ഫിംഗ്‌ലാസിൽ പരിശോധന നടത്തി. ഏകദേശം...

വിദ്വേഷ പ്രചാരണം നടത്തി; അനിൽ ആന്റണിക്കെതിരെ കേസ്

കാസർകോട്: ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കേസ്. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് അനിൽ ആന്റണിക്കെതിരെ കേസെടുത്തത്. കാസർകോട് സൈബർ പൊലീസ്...

Storm Ciarán: വെക്സ്ഫോർഡിൽ നിരവധി വീടുകളിൽ വെള്ളം കയറി; ഡബ്ലിനും ബെൽഫാസ്റ്റിനുമിടയിലെ റെയിൽ സർവീസുകൾ...

Ciarán കൊടിങ്കാറ്റിന്റെ മുന്നോടിയായുള്ള ശക്തമായ മഴയിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം തുടരുകയാണ്. വെക്സ്ഫോർഡ് നഗരത്തിലെ വീടുകൾ വെള്ളത്തിനടിയിലായി. റോസ്ലെയർ സ്ട്രാൻഡിലെ ഹെവൻ എസ്റ്റേറ്റിലെ ചില വീടുകൾ മൂന്നടി വരെ വെള്ളത്തിലായിരുന്നു. നിരവധി...