Storm Babet: കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്
Babet കൊടുങ്കാറ്റിനെ തുടർന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് രാവിലെ മുതൽ കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു. കനത്ത മഴയും കിഴക്ക് മുതൽ...
ഹെൽത്ത്- കമ്മ്യൂണിറ്റി തൊഴിലാളികളുടെ അനിശ്ചിതക്കാല സമരം പിൻവലിച്ചു
കമ്മ്യൂണിറ്റി, സന്നദ്ധമേഖലയിലെ ആരോഗ്യ-സാമൂഹ്യ പരിപാലന പ്രവർത്തകർ ഇന്ന് ആരംഭിക്കാനിരുന്ന പണിമുടക്ക് പിൻവലിച്ചു. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ (ഡബ്ല്യുആർസി) യൂണിയനുകളും ഗവൺമെന്റ് പ്രതിനിധികളും തമ്മിലുള്ള ചർച്ചക്ക് ശേഷം ശമ്പളം സംബന്ധിച്ച കരാറിനെ തുടർന്നാണ് തീരുമാനം....
മലബാർ പശ്ചാത്തലത്തിൽ അഭിലാഷം ആരംഭിച്ചു
മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ ഒരു പ്രണയകഥ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പതിനേഴ് ചൊവ്വാഴ്ച്ച കോഴിക്കോട്ടെ മുക്കത്ത് ആരംഭിച്ചു.
സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ...
ഊർജ ക്രെഡിറ്റുകൾക്കും അധിക ക്ഷേമ പേയ്‌മെന്റുകൾക്കുള്ള തീയതികൾ ഇന്ന് അംഗീകരിക്കും; മൂന്ന് തവണയായി 150...
കഴിഞ്ഞയാഴ്ചത്തെ ബജറ്റിൽ ജീവിതച്ചെലവ് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന ഊർജ്ജ ക്രെഡിറ്റുകൾക്കും അധിക ക്ഷേമ പേയ്‌മെന്റുകൾക്കുമുള്ള പേയ്‌മെന്റ് തീയതികൾ സർക്കാർ ഇന്ന് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസും ഗതാഗത, പരിസ്ഥിതി, കാലാവസ്ഥാ...
സ്വവര്‍ഗ വിവാഹം; സുപ്രീം കോടതിയിൽ ഭിന്ന വിധി
സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിൽ ഭിന്ന വിധി. നാല് വിധിയുണ്ടെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കോടതിക്ക് നിയമമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നിയമത്തെ നിര്‍വചിക്കാനും പിന്തുടരാനും മാത്രമേ സാധിക്കൂ...
ഐറിഷ് പൗരത്വ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി നൽകാം
അയർലണ്ടിൽ പൗരത്വ അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ സംവിധാനം അപേക്ഷ പ്രക്രിയ കൂടുതൽ എളുപ്പമാക്കും. അപേക്ഷകർക്ക് പ്രസക്തമായ ഫോമുകൾ എളുപ്പത്തിൽ പൂരിപ്പിക്കാനും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാനും പേയ്‌മെന്റുകൾ നടത്താനും...
അയർലണ്ടിൽ ഗ്രോസറി സാധനങ്ങളുടെ വിലക്കയറ്റം 5 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
ഐറിഷ് വിപണിയിലെ പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, വില ഇപ്പോഴും കുത്തനെ ഉയരുകയാണ്.ഡാറ്റാ കൺസൾട്ടൻസി കാന്താറിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒക്ടോബർ 1 വരെയുള്ള 12...
തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ജില്ലയില്‍ സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. മുന്നറിയിപ്പിൽ അപാകതയുണ്ടായെന്ന മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ രാജൻ...
ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ല; യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ഗാസയ്ക്കുമേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു....
നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; കോർക്കിലും വാട്ടർഫോർഡിലും ഓറഞ്ച് അലേർട്ട്
നാളെയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോർക്കിലും വാട്ടർഫോർഡിലും സ്റ്റാറ്റസ് ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. മഴ കാരണം യാത്രാക്ലേശം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിവിധ പ്രാദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മെറ്റ് ഐറിയൻ പറഞ്ഞു....
പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. രമേഷ്. എം ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ...
പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. രമേഷ് എം ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻട്രോളജി കേരള ചാപ്റ്റർ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിലെ ഡോ. റോയ്. ജെ. മുക്കടയാണ്...
അയർലണ്ട് ഇലക്ഷൻ ചൂടിലേക്ക്; മത്സര രംഗത്തെ മലയാളികൾ..
അയര്‍ലണ്ടില്‍ ലോക്കല്‍ കൗണ്‍സില്‍ ഇലക്ഷന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ, വിജയം ഉറപ്പിക്കാൻ നിരവധി ഇന്ത്യക്കാരും മത്സരരംഗത്ത് സജീവമാകുകയാണ്. അടുത്ത ജൂണിൽ നടക്കുന്ന ഇലക്ഷന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടരുകയാണ്. ഇന്ത്യക്കാർക്ക്...
UK Skilled Worker, Temporary Worker വിസ പ്രോഗ്രാമുകളിലെ മാറ്റങ്ങൾ ജനുവരി മുതൽ പ്രാബല്യത്തിൽ
2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന യുകെ സ്‌കിൽഡ് വർക്കർ വിസ, യുകെ ടെമ്പററി വർക്കർ വിസ പ്രോഗ്രാമുകളിലെ നിരവധി മാറ്റങ്ങൾ യുകെ ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ മാറ്റങ്ങൾ ബിസിനസ്സുകൾക്ക് വിദഗ്ധ തൊഴിലാളികളെ...
ആസാദി ടൈറ്റിൽ ലോഞ്ച് നടത്തി
മെഡിക്കൽ ഫാമിലി ത്രില്ലർ ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്നു നാമകരണം ചെയ്തിരിക്കുന്നു.ലിറ്റിൽ ക്രൂ ഫിലിംസിൻ്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം...
ഫീനിക്സ് നവംബർ പത്തിന്
വിഷ്ണു ഭരതൻ സംവിധാനം ചെsയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രദർശന സജ്ജമായിരിക്കുന്നു. നവംബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ്...
Permanent TSB റീബ്രാൻഡ് ചെയ്യുന്നു; പുതിയ പേര് PTSB
രാജ്യത്തെ മൂന്നാമത്തെ വലിയ റീട്ടെയിൽ ബാങ്കായ Permanent TSB, റീബ്രാൻഡിംഗിന് ഒരുങ്ങുകയാണ്. ബാങ്കിന്റെ പേര് ഔപചാരികമായി PTSB എന്നാക്കി മാറ്റും. 2002-ൽ Irish Permanent ന്റെയും TSB ബാങ്കിന്റെയും ലയനത്തിലൂടെ രൂപവത്കരിച്ചതുമുതൽ...
Health-Community തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഒക്ടോബർ 17 ചൊവ്വാഴ്ച മുതൽ
ഹെൽത്ത് സർവീസ് എക്‌സിക്യുട്ടീവിന്റെയും മറ്റ് സംസ്ഥാന ഏജൻസികളുടെയും ധനസഹായത്തോടെയുള്ള കമ്മ്യൂണിറ്റി, സന്നദ്ധ സംഘടനകളിലെ തൊഴിലാളികൾ ഒക്ടോബർ 17 ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച നടപടിയിൽ, വിവിധ ഗ്രേഡുകളിലും...
ഓപ്പറേഷൻ അജയ്: 235 പേരെ കൂടി ഇസ്രയേലിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിച്ചു
ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ 235 ഇന്ത്യക്കാരെ കൂടി ഇസ്രയേലിൽ നിന്നു തിരിച്ചെത്തിച്ചു. ഒക്ടോബർ 7നു നടന്ന ഹമാസിന്റെ മിന്നലാക്രമണവും പിന്നാലെ ഇസ്രയേലിന്റെ പ്രത്യാക്രമണവും കടുത്തതോടെയാണ് ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ അജയ്...
ജൂനിയർ ഡോക്ടർമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ഹോം ഹെൽപ്പ്, മറ്റ് സപ്പോർട്ട് സ്റ്റാഫുകളുടെയും റിക്രൂട്ട്‌മെന്റ്...
ജൂനിയർ ഡോക്ടർമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ, ഹോം ഹെൽപ്പ്, ഹെൽത്ത് സർവീസിലെ മറ്റ് ഗ്രേഡുകൾ എന്നിവയുടെ റിക്രൂട്ട്‌മെന്റ് ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (HSE) താത്കാലികമായി നിർത്തിവച്ചു. ബജറ്റ് ഫണ്ടിംഗിലെ കുറവ് കാരണമാണ് നടപടി....
വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് നവംബർ...
വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ അഞ്ചാം തീയതിയാണ് വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓൾ അയർലൻഡ് റമ്മി ടൂർണമെന്റ്...

















































