യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വിസകൾ നൽകുന്നത് നിർത്തലാക്കി
യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ (വീസിറ്റ് വീസ) നൽകുന്നത് നിർത്തിവച്ചതായി റിപോർട്ട്. മൂന്ന് മാസത്തെ വീസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി...
ഇൻഷുറൻസ് തുക ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം വേണ്ട- ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രി വാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്നത്...
Discount Calculationലെ പിഴവ്: 48,000 ഉപഭോക്താക്കളിൽ നിന്ന് 1.1മില്യൺ യൂറോ അധിക നിരക്ക് ഈടാക്കി...
രാജ്യത്തെ ഏറ്റവും വലിയ ഊർജ്ജ വിതരണക്കാരായ ഇലക്ട്രിക് അയർലൻഡ്, 48,000 ഇലക്‌ട്രിസിറ്റി ഗ്യാസ് ഉപഭോക്താക്കളിൽ നിന്ന് ഏകദേശം 1.1 മില്യൺ യൂറോ അധിക നിരക്ക് ഈടാക്കി. കൂടാതെ 25,000 ഉപഭോക്താക്കൾക്ക് കാലതാമസം വരുത്തിയ...
വിൻസെന്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും അയച്ച...
ഡബ്ലിൻ : ദ്രോഗഡ ലൂര്‍ദ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണിവരെ പരേതന്റെ...
ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: രണ്ട് മലയാളികൾ മരിച്ചു; രണ്ട് പേരുടെ...
അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. 24 വയസായിരുന്നു...
ഇനി ‘ഡിജിറ്റൽ യൂറോ’ കാലം: യൂറോയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ...
ഒറ്റ കറൻസി പങ്കിടുന്ന 20 രാജ്യങ്ങളിലെ ആളുകളെ സൗജന്യമായും സുരക്ഷിതമായും ഇലക്ട്രോണിക് പേയ്‌മെന്റുകൾ നടത്താൻ അനുവദിക്കുന്ന യൂറോയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കുന്നതിനായി ഒരുങ്ങുകയാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഡിജിറ്റൽ യൂറോ പദ്ധതിയുടെ അടുത്ത...
“ചീനാ ട്രോഫി” രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി
അനിൽ ലാൽ തിരക്കഥ രചിച്ച്ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.
കുന്നും കേറി വന്നു മേഘംഎന്ന ഗാനത്തിന്റെ വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അനിൽ...
അഞ്ച് കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്; കോർക്കിൽ വിവിധയിടങ്ങളിൽ വെള്ളപൊക്കം
ബാബെറ്റ് കൊടുങ്കാറ്റ് രാജ്യത്തുടനീളം സ്വാധീനം ചെലുത്താൻ പോകുന്നതിനാൽ അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് റെയിൻ അലേർട്ട്മ പ്രാബല്യത്തിൽ വന്നു. വെക്സ്ഫോർഡിലെയും വിക്ലോവിലെയും യെല്ലോ അല്ലെർട്ടുകൾ, ഓറഞ്ച് അലെർട്ടായി മാറ്റി. രാത്രി 8 മണി...
വിശ്വാസികൾക്കൊരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാകണം; പശ്ചിമേഷൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: പശ്ചിമേഷൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷൻ സംഘർഷത്തിൽ വിശ്വാസികൾക്കൊരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സമാധാനത്തിനായി ഒക്ടോബർ 27 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ...
കെട്ടിട നിർമാണത്തിന് ഇനി മുതൽ കെഎൽആർ സർട്ടിഫിക്കറ്റ് വേണ്ട; വയനാട്ടിൽ ചട്ടത്തിൽ ഇളവ് വരുത്തി...
വയനാട്: വയനാട്ടിൽ കെട്ടിട നിർമാണത്തിന് ഇനി മുതൽ കെഎൽആർ സർട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തിൽ ഇളവ് വരുത്തി ജില്ലാ കളക്ടർ രേണുരാജ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭൂമി കേരള...
270 അധിക ജൂനിയർ ഡോക്ടർമാരെ സൈൻ-ഓഫ് ചെയ്യാതെ നിയമിച്ചതിൽ HSE യ്ക്ക് Taoiseach ന്റെ...
270 അധിക ജൂനിയർ ഡോക്ടർമാരെ സൈൻ-ഓഫ് ചെയ്യാതെ നിയമിച്ചതിൽ എച്ച്എസ്ഇയെ Taoiseach വിമർശിച്ചു. ആരോഗ്യസേവനം ഉൾപ്പെടെ ഒരു പൊതുസ്ഥാപനവും ആവശ്യമായ ഫണ്ടില്ലാതെ ജീവനക്കാരെ നിയമിക്കരുതെന്ന് Taoiseach Leo Varadkar പറഞ്ഞു. ആരോഗ്യ സേവനത്തിന്റെ...
‘X’ ഇനി സൗജന്യമല്ല; കണ്ടന്റ് പോസ്റ്റ് ചെയ്യാൻ ഒരു ഡോളർ മുടക്കണം: പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാനിന്...
എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോൺ മസ്ക്. ഇനി മുതൽ കണ്ടന്റ് പോസ്റ്റ് ചെയ്യാൻ ഒരു ഡോളറാണ് മുടക്കേണ്ടത്. നേരത്തെ എക്സിന്റെ മുമ്പത്തെ പേരായ ട്വിറ്റർ പോസ്റ്റ് ചെയ്യുന്നത്...
“ഞങ്ങൾക്കുമുണ്ട് കുടുംബവും കുഞ്ഞുങ്ങളും..”;ഫാമിലി വിസ നിഷേധത്തിനെതിരെ MNI യുടെ പ്രതിഷേധത്തിൽ അണിനിരന്ന് ആരോഗ്യ പ്രവർത്തകർ
ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത സാഹചര്യത്തിൽ, ഫാമിലി വിസ മാനദണ്ഡങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് മൈഗ്രന്റ് നഴ്സസ്...
ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ഫാമിലി വിസ നിഷേധം; ഐറിഷ് പാർലമെന്റിനു മുന്നിൽ ചരിത്രം സൃഷ്ടിച്ച...
അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും നിന്നും വന്ന ഇരുന്നൂറോളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ പാർലമെന്റിനു മുന്നിൽ അണിനിരന്നപ്പോൾ ഐറിഷ് പാർലമെന്റിനുമുന്നിൽ നടന്ന പ്രവാസികളുടെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായി...
നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ; നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹന്‍ലാല്‍
കൊച്ചി: അന്തരിച്ച നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ജോണിയെ ഓര്‍ത്തത്. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ...
ഗരുഡൻ ട്രെയിലർ പുറത്തിറങ്ങി
മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗൽ ലീഗൽ ത്രില്ലർ സിനിമയായ ഗരുഡന്റെട്രെയിലർ പുറത്തിറങ്ങി.ക്രൈമും, സസ്പെൻസും ദുരൂഹതകളും ഏറെ...
കേരളത്തിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുന്നതിനിടെ തീവ്ര ന്യൂനമർദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്ത്. ഈ മാസം 21 ന് മധ്യ അറബിക്കടലിൽ തീവ്ര ന്യൂന മർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് കേന്ദ്ര...
ലാപ്ടോപ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി; ഇന്ത്യയ്ക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ
ലാപ്ടോപ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ രംഗത്ത്. ജനീവയില്‍ വച്ച് നടന്ന ലോക വ്യാപാര സംഘടനയുടെ വിപണി പ്രവേശനവുമായി ബന്ധപ്പെട്ട ഗ്രൂപ്പ് യോഗത്തില്‍...
2035ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കുക; 2040തോടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കണം; ബഹിരാകാശ...
2040ആകുമ്പോഴേയ്ക്കും ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനവുമായി ഇന്ത്യ. 2035 ആകുമ്പോഴേയ്ക്കും ബഹിരാകാശ കേന്ദ്രം തുറക്കുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ വകുപ്പിനു കൈമാറി. അടുത്തിടെ ചന്ദ്രയാൻ 2 ദൗത്യം...
മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമന്റിൽ ആദരം; മമ്മൂട്ടിയുടെ മുഖമുള്ള പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പ്രകാശനം ചെയ്തു
കാൻബറ: നടന്‍ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമന്റിൽ ആദരം. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകർ. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയ മമ്മൂട്ടിയുടെ മുഖമുള്ള...

















































