തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച

ഹൂസ്റ്റൺ:  പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി - 90 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്‌ മക്കൾ : ജോളി വർഗീസ് - ടോം വർഗീസ് (തമ്പി)...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഏകദിന മാധ്യമ സെമിനാർ ജഡ്ജ് മാർഗരറ്റ്...

 ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ സംഘടിപ്പിച്ച ഏകദിന മാധ്യമ സെമിനാറിന്റെ ഉദ്ഘാടനം ജസ്റ്റിസ് ഓഫ് പീസ് കോർട്ട് മാർഗരറ്റ് ഓ ബ്രയാൻ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 22 ഞായറാഴ്ച...

19 വയസ്സുകാരനുൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് 60 വർഷം തടവ് -പി പി...

ഹൂസ്റ്റൺ -  2019-ൽ മാസങ്ങൾ നീണ്ട കുറ്റകൃത്യങ്ങളിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയലൂയിസ് മാലിക് സാന്റീ (25) യെ 60 വർഷത്തെ തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ച യാണ് കോടതി വിധി  പ്രഖ്യാപിച്ചത് കൊലപാതക വിചാരണ ആരംഭിക്കുന്നതിന്...

“സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ, ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവർ”:റവ. ടി കെ ജോൺ -ബാബു ...

  ഡാളസ് : സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവരും ദൈവ രാജ്യത്തിൻറെ പ്രകാശം പരത്തുന്നവരും ആകുന്നു എന്ന് മാർത്തോമാ സഭയിലെ മുതിർന്ന പട്ടക്കാരനും ഒക്ലഹോമ മാർത്തോമാ ചർച്ച്  മുൻ  വികാരിയുമായിരുന്ന റവ....

ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസന്റെയും എബിയുടെയും കുടുംബങ്ങൾക്ക് യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം

 നീനാ ( കൗണ്ടി ടിപ്പററി) : നീണ്ട കാലത്തെ അയർലണ്ടിലെ പ്രവാസജീവിത ശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജിൻസനും നിഷയ്ക്കും,എബിക്കും സുപ്രിയയ്ക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി.   നീനാ കൈരളിയുടെ സ്ഥാപക...

നാദിർഷ – റാഫി ടീമിൻ്റെ സംഭവം നടന്ന രാത്രിയിൽ പൂർത്തിയായി

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം പൂർത്തിയായത്. കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ്...

സ്റ്റാമ്പ് 4 വിസക്കാർക്കും അപേക്ഷിക്കാം; അയർലണ്ടിൽസിവിൽ സർവീസിനുള്ള പ്രവേശന മാനദണ്ഡങ്ങൾ വിപുലീകരിച്ചു

സേവനരംഗത്ത് കൂടുതൽ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി സിവിൽ സർവീസ് ജോലികൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. കുടിയേറ്റ പശ്ചാത്തലത്തിൽ വിശേഷത്ത് നിന്നെത്തുന്ന കൂടുതൽ പേർക്ക് സിവിൽ സർവീസിൽ അവസരം ലഭിക്കാൻ ഇതിലൂടെ...

ഗുമസ്ഥൻ; അമൽ.കെ.ജോബി സംവിധായകൻ

അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗുമസ്ഥൻ. കെ.മധു സംവിധാനം ചെയ്ത ബാങ്കിംഗ് അവേഴ്സ്10-4 എന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കി ചലച്ചിത്ര രംഗത്തെത്തിയ അമൽ.കെ.ജോബി പ്രദർശന സജ്ജമായ, റഹ്മാൻ, ഗോകുൽ സുരേഷ് ഗോപി...

ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസ്; വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു

തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേർത്തു. ശിവകുമാർ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിലാണ് കരമന പൊലീസ്...

പ്രളയദുരിതാശ്വാസ വിതരണം വേഗത്തിലാക്കുന്നതിന് ക്യാബിനറ്റ് ചർച്ചകൾ നടത്തുമെന്ന് Tánaiste

ബേബെറ്റ് കൊടുങ്കാറ്റിൽ നാശം വിതച്ച പ്രദേശങ്ങളിലെ ആളുകൾക്കുള്ള പ്രളയ ദുരിതാശ്വാസ ധനസഹായം ത്വരിതപ്പെടുത്തുന്നതിന് ക്യാബിനറ്റ് അടിയന്തിര ചർച്ചകൾ നടത്തുമെന്ന് Tánaiste Micheal Martin പറഞ്ഞു. സാമ്പത്തിക സഹായം മതിയാകില്ല എന്ന വിമർശനങ്ങൾക്കിടയിലാണ് തീരുമാനം....

ക്രിപ്റ്റോ നിക്ഷേപങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല

രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അന്താരാഷ്ട്ര നാണയ നിധിയുടെ സാമ്പത്തിക സുരക്ഷാ ബോര്‍ഡ് ക്രിപ്റ്റോയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു....

ശരാശരി ഭവന പുനർനിർമ്മാണ ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ 12% വർദ്ധിച്ചു; ഏറ്റവും കൂടുതൽ ഡബ്ലിനിൽ

ഒരു വീട് പുനർനിർമിക്കുന്നതിനുള്ള ശരാശരി ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ 12% വർദ്ധിച്ചതായി അയർലണ്ടിലെ സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയർസിന്റെ പുതിയ പഠനം കണ്ടെത്തി.കഴിഞ്ഞ 12 മാസത്തെ വർദ്ധനയുടെ 21% നിരക്കിനേക്കാൾ കുറവാണിത്. വിവിധ...

ബന്ദികളുടെ മോചനം: കരയുദ്ധം വൈകിപ്പിക്കാൻ സമ്മർദം ചെലുത്തി യുഎസും യൂറോപ്യൻ രാജ്യങ്ങളും

ഗാസയിൽ ബന്ദികളാക്കിയ രണ്ട് യുഎസ് വനിതകളെ ഖത്തറിന്റെ മധ്യസ്ഥതയിൽ ഹമാസ് മോചിപ്പിച്ചതിനു പിന്നാലെ, കരയുദ്ധം തുടങ്ങാനുള്ള ഇസ്രയേലിന്റെ നീക്കം വൈകിപ്പിക്കാനുള്ള ശ്രമം സജീവമാക്കി യുഎസും യൂറോപ്യൻ രാജ്യങ്ങളും. ഗാസ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ഇസ്രയേൽ...

“ചീനാ ട്രോഫി” ടീസർ പുറത്തിറങ്ങി

സ്വാദേറിയ നാടൻ ഭക്ഷണങ്ങളുടെ പട്ടികയിലൂടെ പ്രേക്ഷകരെ രുചിയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രമാണ് ചീനാ ട്രോഫി. ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ ഇന്നു പുറത്തുവിട്ടിരിക്കുന്നു. ഇരിൽ പ്രധാനമായും ഈ നാട്ടിലെ നല്ല നാടൻ...

ഗഗൻയാൻ പരീക്ഷണ ദൗത്യം വിജയം; ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയം. ഏറെ നേരെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ 10 മണിയോടെയാണ് വിക്ഷേപണം ആരംഭിച്ചത്. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം...

ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി; 41 നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിച്ചു

ഇന്ത്യയും കാനഡയും തമ്മിൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇന്ത്യയും കാനഡയും തമ്മിൽ ഉള്ള നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുകയാണ് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ...

ഡബ്ലിനിലും വിക്ലോയിലും ഓറഞ്ച് അലേർട്ട്; വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ കോർക്ക്

ശക്തമായ മഴയെ തുടർന്ന് ഡബ്ലിനിലും വിക്ലോയിലും ഓറഞ്ച് അലേർട്ട് പ്രാബല്യത്തിൽ വന്നു. നാളെ രാവിലെ 8 മണി വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. Owenacurra നദിയിൽ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുന്നതിനാൽ കോർക്കിലെ Midletonൽ വെള്ളപ്പൊക്ക...

ഒരു ദുരന്തമായി മുല്ലപ്പെരിയാർ മാറാൻ ഇനിയും കാത്തിരിക്കണോ?? നമ്മുടെയെല്ലാം ജീവനുവേണ്ടി ഒരു ഒപ്പ്….

ഓരോ മഴക്കാലവും ഇന്ന് മലയാളികൾക്ക് ഒരു പേടിസ്വപ്നമാണ്. പ്രായവും ഉരുളപ്പൊട്ടലും വെള്ളപൊക്കവും തുടങ്ങി പ്രകൃതി ദുരന്തങ്ങൾ ഒന്നൊഴിയാതെ നമ്മുടെ നാട്ടിൽ നാശം വിതച്ച് പോകുന്നു. ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി മനുഷ്യൻ പ്രാണനും കയ്യിൽ...

Blue Chips Tiles Ltd രണ്ടാമത്തെ ഷോറൂം ഗാൽവേയിൽ നാളെ പ്രവർത്തനം ആരംഭിക്കുന്നു; എല്ലാത്തരം...

അയർലണ്ടിൽ പോർസലൈൻ ഫ്ലോർ & വാൾ ടൈൽസ്, സാനിറ്ററി വെയർ, ഫ്യൂസറ്റ്, ആക്സസറീസ് & ലാമിനേറ്റ് ഫ്ലോറിംഗ് എന്നിവയുടെ മുൻനിര വിതരണക്കാരായ Blue Chips Tile Ltd ന്റെ രണ്ടാമത്തെ ഷോറൂം ഗാൽവേയിൽ...

യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വിസകൾ നൽകുന്നത് നിർത്തലാക്കി

യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ (വീസിറ്റ് വീസ) നൽകുന്നത് നിർത്തിവച്ചതായി റിപോർട്ട്. മൂന്ന് മാസത്തെ വീസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി...