മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ സൺഡേ സ്കൂൾ മത്സര വിജയികളെ അനുമോദിച്ചു -പി പി...

മസ്‌ക്വിറ്റ് (ഡാളസ്): മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിൽ വെച്ച് സംഘടിപ്പിച്ച സൺ‌ഡേ സ്കൂൾ ഗാനമേള, പ്രഭാഷണം, ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഡാലസ്...

സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം, നില അതീവ ഗുരുതരം

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച...

Farming and Horticultural Apprenticeships: പുതിയ അപേക്ഷകൾ ക്ഷണിച്ചു

രണ്ട് പുതിയ ഫാമിംഗ് അപ്രന്റീസ്ഷിപ്പുകൾ ആരംഭിക്കുമെന്ന് Further and Higher Education, Research, Innovation and Science മന്ത്രി സൈമൺ ഹാരിസ് ടിഡി ഇന്ന് പ്രഖ്യാപിച്ചു. കാർഷിക മേഖലയിൽ മാനേജീരിയൽ കരിയർ പാത...

ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു -പി പി ചെറിയാൻ

ഹൂസ്റ്റൺ : ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചു. സ്പ്രിംഗിൽ നിന്നുള്ള 19കാരിയായ യുവതിയെ ഗാൽവെസ്റ്റണിലെ പ്ലഷർ പിയർ നിന്നും  ശനിയാഴ്ചയാണ് കാണാതായത്. സീവാൾ ബൊളിവാർഡിലെ വെൻഡീസിൽവച്ച് രാത്രി 7:30...

ദീപ ദിനമണിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത കോർക്കിലെ ഇന്ത്യൻ സമൂഹത്തിന് നന്ദി അറിയിച്ച് സഹോദരൻ...

കഴിഞ്ഞ മാസം കോർക്കിൽ കൊല്ലപ്പെട്ട മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ പരുത്തിയേഴത്ത് ദിനമണി (38) യുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത കോർക്ക് ഇന്ത്യൻ സമൂഹത്തിന് സഹോദരൻ ഉല്ലാസ് ദിനമണി നന്ദി രേഖപ്പെടുത്തി. Cork...

ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുത്: ബിഷപ് ഡോ. ഉമ്മൻ ജോർജ് -പി...

മെസ്‌ക്വിറ്റ് (ഡാളസ് ): ജീവിതത്തിൽ ദൈവീക അനുഗ്രഹം പ്രാപിച്ചവർ മറ്റുള്ളവരെ നിസ്സാരരായി കാണുന്നവരാകരുതെന്നും ദൈവത്തിൽ നിന്നും നിരവധി അനുഗ്രഹങ്ങൾ പ്രാപിച്ച നമ്മൾ നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രയോജനപെടുത്തുവാൻ തയാറാകണെമെന്നും ബിഷപ്പ്...

സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തി ഡോക്ടർ ആത്മഹത്യ ചെയ്തതായി പോലീസ് -പി പി ചെറിയാൻ

ന്യൂയോർക്ക്: സിറ്റിയിലെ സീനായ് മൗണ്ടിൽ  സ്തനാർബുദ ഗവേഷണത്തിൽ വിദഗ്ധയായ  പ്രമുഖ കാൻസർ ഡോക്ടർ ശനിയാഴ്ച രാവിലെ വെസ്റ്റ്ചെസ്റ്ററിലെ അവരുടെ വീട്ടിൽ വച്ച് തന്റെ കുഞ്ഞിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു ആത്മഹത്യ...

രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീർത്തി കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ്...

അയർലണ്ടിലെ കല്ലറ സംഗമം വർണാഭമായി നടന്നു

ഡബ്ലിൻ: അയർലണ്ടിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ കല്ലറക്കാരുടെ കൂട്ടായ്മ 'കല്ലറ സംഗമം' വിവിധ പരിപാടികളോടെ ആഘോഷിച്ചു. കല്ലറയിൽ നിന്നും അയർലണ്ടിൽ  താമസിക്കുന്ന മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു. കല്ലറ ഗ്രാമത്തിൽ...

ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക സംഗമം, ‘India Fest’ ന് സാക്ഷിയാകാൻ അയർലണ്ട്...

ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമമായ IndiaFest സെപ്റ്റംബർ 16ന് നടക്കും. Social Space Ireland ന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Cabinteelyലെ Kilbogget...

നവജാത ശിശുവിനെ കടലിൽ തള്ളിയ അമ്മ ആര്യസിംഗിന് 14 വർഷംതടവ് -പി പി ചെറിയാൻ

ഫ്ലോറിഡ: അഞ്ച് വർഷം മുമ്പ് ഫ്ലോറിഡ തീരത്ത് സ്വന്തം നവജാതശിശുവിന്റെ മൃതദേഹം കടലിലേക്ക് തള്ളിയ മാതാവിനെ 14 വർഷത്തെ തടവിന് ശിക്ഷിച്ചു. ബുധനാഴ്ച നടന്ന പാം ബീച്ച് കൗണ്ടി കോടതിയുടെ വിചാരണയ്ക്കിടെ മൃതദേഹം ദുരുപയോഗം...

കുടുംബ യാത്രയ്ക്കിടെ നിർജ്ജലീകരണം, വെള്ളം അമിതമായി കുടിച്ച് മരിച്ച വീട്ടമ്മയുടെ അവയവം അഞ്ചു...

ഇന്ത്യാന : കുടുംബ യാത്രയ്ക്കിടെ നിർജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന്, അമിതമായി വെള്ളം  കുടിച്ച് രണ്ട് കുട്ടികളുടെ അമ്മ ആഷ്‌ലി സമ്മേഴ്‌സ് (35) മരിച്ചു. വളരെ വേഗത്തിൽ വെള്ളം കുടിക്കുന്നതിന്റെ അപൂർവ അനന്തരഫലം.ജല വിഷാംശം...

ഡാളസ്സിൽ ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ സമാധാന റാലി ജൂലൈ 13ന് -പി പി ചെറിയാൻ

ഡാളസ് : ഡാളസ് ഫോർട്ട് വർത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ ജൂലൈ 13  ഞായറാഴ്ച  വൈകുന്നേരം 6 മണിക്ക് ഇർവിംഗിലെ ഗാന്ധി പാർക്കിൽ സമാധാന റാലി സംഘടിപ്പിക്കുന്നു.മണിപ്പൂരിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് നമ്മുടെ ഐക്യദാർഢ്യം...

എയർപോർട്ടിൽ നിന്നും മോഷ്ടിച്ച 70,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ പോലീസ് കണ്ടെത്തി -പി പി...

ബോസ്റ്റൺ - ലോഗൻ എയർപോർട്ടിൽ വിമാനം ഇറങ്ങിയ ഒരു കുടുംബത്തിൽ നിന്നും   മോഷ്ടിച്ച 70,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ പോലീസ് കണ്ടെത്തി. റാക്കയ്ക്കും വിനീത് അഗർവാളിനും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബം...

കോർക്കിൽ വിവിധ പ്രദേശങ്ങൾക്ക് നൽകിയ Boil water notice പിൻവലിച്ചു

കോർക്ക് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഏകദേശം 21,000 വീടുകൾക്കും ബിസിനസ്സുകൾക്കും നൽകിയ precautionary boil water notice, HSE യുമായുള്ള കൂടിയാലോചനയെ തുടർന്ന് പിൻവലിച്ചു. Uisce Éireann ഉം Cork County Council ഉം...

ഭാര്യയെയും മകളെയും വെടിവെച്ച ശേഷം മധ്യവയസ്കൻ സ്വയം വെടിവച്ചു മരിച്ചു -പി പി ചെറിയാൻ

ഹൂസ്റ്റൺ(ടെക്‌സസ്) - വെസ്റ്റ് ഹൂസ്റ്റണിലെ ഹൈവേ 6 ന് സമീപമുള്ള വീട്ടിൽ  ഭാര്യയെയും മകളെയും തുടർന്ന്  വെടിവെച്ച ശേഷം മധ്യവയസ്കൻ സ്വയം വെടിവച്ചു മരിച്ചുവെന്ന് പോലീസ് അറിയിച്ചു. പ്രെസ്റ്റൺ ക്ലിഫ് കോർട്ടിലെ 13400...

ട്രംപ് ഉയർത്തിയ “തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ സിദ്ധാന്തങ്ങൾ” തെളിവില്ലാത്തതെന്ന് റോൺ ഡിസാന്റിസ് -പി പി ചെറിയാൻ

ഫ്ലോറിഡ :2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ  മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തി കാണിച്ച  തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ സിദ്ധാന്തങ്ങൾ "തെളിവില്ലാത്തതെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വെള്ളിയാഴ്ച പറഞ്ഞു. "മോഷ്ടിച്ച തിരഞ്ഞെടുപ്പെന്ന" ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചുള്ള...

ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് ഡബ്ലിൻ എയർപോർട്ടിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

എയർഫീൽഡിന് സമീപം ഡ്രോൺ കണ്ടതിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ ഇന്ന് പത്ത് മിനിറ്റോളം വിമാന സർവീസുകൾ നിർത്തിവച്ചു. ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ലിംഗസ് വിമാനവും ബിർമിംഗ്ഹാമിൽ നിന്നുള്ള...

കൊടുങ്കാറ്റിനെ തുടർന്ന് വെള്ളപൊക്കം; ഡബ്ലിനിൽ നിരവധി വീടുകൾ ഒഴിപ്പിച്ചു

ഇന്ന് പുലർച്ചെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഡബ്ലിനിലെ Clontarf പ്രദേശത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു. ഓബർൺ അപ്പാർട്ട്‌മെന്റുകൾക്കും കാസിൽ കോർട്ട് ഹൗസിംഗ് എസ്റ്റേറ്റിനും സമീപം നിരവധി പേരെ ഡബ്ലിൻ അഗ്നിശമന സേന ഒഴിപ്പിച്ചു. നിരവധി...

നഴ്‌സിനെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി – പി പി ചെറിയാൻ

ഫ്‌ളോറിഡ:1988 ൽ മെൽബണിൽ നഴ്‌സിനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ തടവുകാരനായ ജെയിംസ് ഫിലിപ്പ് ബാൺസിന്റെ വധശിക്ഷ  ഫ്ലോറിഡയിൽ  നടപ്പാക്കി.16 വർഷത്തെ ജയിൽ വാസത്തിനു  ശേഷമാണ് വ്യാഴാഴ്ച രാത്രി  ജെയിംസ് ഫിലിപ്പ് ബാൺസിന്റെ...