വർഗീസ് മേക്കാട്ടുപറമ്പൻ ഫ്ലോറിഡയിൽ അന്തരിച്ചു -പി പി ചെറിയാൻ

ബാർട്ടോവ് (ഫ്ലോറിഡ): മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു. ഭാര്യ: മേരി വർഗീസ് മക്കൾ:ലിജോ (ഭാര്യ റിയ), മകൾ ലൈജി (ഭർത്താവ് ജോയ്, മക്കൾ അൽജിൻ & അലീന), മകൻ...

കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ “ഒന്നിച്ചോണം പൊന്നോണം” ആഗസ്റ്റ് 19ന്

കോർക്ക്: കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ (CPMA) ഓണാഘോഷ പരിപാടികൾ "ഒന്നിച്ചോണം പൊന്നോണം" അതിവിപുലമായി ആഗസ്റ്റ് 19ന് കൊണ്ടാടുന്നു. അയർലൻഡിലെ പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന CPMA അസോസിയേഷന്റെ ഓണാഘോഷ...

‘പ്രസംഗം കഴിഞ്ഞ് പോകവെ രാഹുൽ ഫ്ളൈയിങ് കിസ് നൽകി’; ആരോപണവുമായി സ്മൃതി ഇറാനി

മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയിൽ ആരോപണം...

ആരോഗ്യ മേഖലയിൽ ലൈസൻസില്ലാതെ തൊഴിൽ ചെയ്യുന്നവർക്കെതിരെ കർശന നടപടികളുമായി യുഎഇ

ലൈസൻസില്ലാതെ ആരോഗ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികളുമായി യുഎഇ സർക്കാർ. നഴ്സിങ്, മെഡിക്കൽ ലബോറട്ടറികൾ, ഒക്യുപേഷനൽ തെറാപ്പി,ഫിസിയോതെറാപ്പി, കോസ്മെറ്റോളജി, അനസ്തേഷ്യ, ഓഡിയോളജി, മെഡിക്കൽ റേഡിയോളജി എന്നിവയാണ് ഈ തീരുമാനം ബാധിക്കുന്ന...

ഡബ്ലിൻ എയർപോർട്ടിൽ നൈറ്റ് ഫ്ലൈറ്റുകൾ വെട്ടിക്കുറച്ച ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

ഡബ്ലിൻ എയർപോർട്ടിൽ രാത്രികാല ഫ്ലൈറ്റുകൾക്ക് പരിധി ഏർപ്പെടുത്താനുള്ള ഫിംഗൽ കൗണ്ടി കൗൺസിലിന്റെ ഉത്തരവിനെ ഹൈക്കോടതി സ്റ്റേ ചെയ്തു. കൗണ്ടി കൗൺസിലിന്റെ തീരുമാനത്തിന്റെ ജുഡീഷ്യൽ അവലോകനത്തിന് അപേക്ഷിക്കാൻ ഹൈക്കോടതി അനുമതി നൽകി. കൗൺസിൽ പുറപ്പെടുവിച്ച...

വാട്ടർഫോർഡ് വൈകിങ്‌സ്‌ ബിഗ് ബാഷ് സീസൺ 2 കിരീടം സ്വന്തമാക്കി ബഡീസ്‌ കാവൻ

ഡബ്ലിനിൽ വെച്ച് നടന്ന വൈകിങ്‌സ്‌ ‌ബിഗ് ബാഷ് സീസൺ 2 ക്രിക്കറ്റ് മത്സരത്തിൽ Black White Technologies സ്പോൺസർ ചെയ്യുന്ന ബഡീസ് കാവൻ ചാമ്പ്യന്മാരായി. ഫൈനലിൽ എ എം സി ക്കെതിരെ പത്തു...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകി

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും, തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും അപേക്ഷ...

വീണ വിജയൻ്റെ മാസപ്പടി വിവാദം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പേര് കെ സുധാകരൻ ഹൈക്കമാൻഡിന് കൈമാറി. കന്റോൺമെന്റ് ഹൗസിൽ നടന്ന...

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞു വരുന്നതിനിടെയാണ്...

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; സെപ്റ്റംബർ അഞ്ചിന് വോട്ടെടുപ്പ്, എട്ടിന് വോട്ടെണ്ണൽ

മുൻമുഖ്യമന്ത്രിഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബർഎട്ട് വെള്ളിയാഴ്ച വോട്ടെണ്ണും. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഓഗസ്റ്റ് 17- നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള...

ലോസ് ഏഞ്ചൽസിലെ 11,000-ലധികം നഗര തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കുന്നു -പി പി ചെറിയാൻ

ലോസ് ഏഞ്ചൽസ് :ലോസ് ഏഞ്ചൽസിലെ 11,000-ലധികം നഗര തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്കാൻ പദ്ധതിയിടുന്നതായി നഗരത്തിലെ പൊതുമേഖലാ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ അറിയിച്ചു.സിറ്റി ജീവനക്കാർ, നഗരത്തിലെ തുറമുഖത്തും ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലും സാനിറ്റേഷൻ...

മാസങ്ങളോളം കാപ്പിയിൽ ബ്ലീച്ച് ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ -പി പി...

അരിസോണ:മാസങ്ങളോളം കാപ്പിയിൽ ബ്ലീച്ച് ചേർത്ത് ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതിന് അരിസോണയിലെ ഭാര്യ മെലഡി ജോൺസനെ ( അരിസോണ) അറസ്റ്റ് ചെയ്തു ജയിലിൽ അയച്ചുഈ വർഷം മാർച്ചിൽ വിഷം കലർത്താനുള്ള ശ്രമം...

തകർത്താടാൻ “തൈക്കുടം ബ്രിഡ്ജ്” സെപ്റ്റംബർ 15ന് ഡബ്ലിനിൽ

മലയാളികളുടെ സംഗീത ആസ്വാദനത്തിന് പുത്തൻ ഭാവം പകർന്ന, കേരളത്തിന്റെ എക്കാലത്തെയും നമ്പർ വൺ മ്യൂസിക് ബാൻഡ് "തൈക്കുടം ബ്രിഡ്ജ്" സെപ്റ്റംബർ 15ന് നിങ്ങൾക്ക് മുന്നിലെത്തുന്നു. ഡബ്ലിൻ Scientology Community Centre ൽ...

ജോർജ്ജ് ഫ്‌ളോയിഡ് കൊലപാതകം: മുൻ ഉദ്യോഗസ്ഥന് 4 വർഷവും 9 മാസവും തടവ് -പി...

മിനിയാപോളിസ് : ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ അവസാന പ്രതിയായ മുൻ മിനിയാപൊളിസ് പോലീസ് ഉദ്യോഗസ്ഥനായ ടൗ താവോയെ സംസ്ഥാന കോടതി തിങ്കളാഴ്ച 4 വർഷവും 9 മാസവും ശിക്ഷിച്ചു അഞ്ചു...

വിക്ലോ കൗണ്ടിയിലെ സ്കൂളുകൾക്ക് പുറത്ത് പുതിയ വേഗപരിധി 30കി. മീ.

കൗണ്ടി വിക്ലോവിലെ 102 സ്‌കൂളുകളിൽ ഓരോന്നിനും പുറത്ത് ആഗസ്ത് മാസത്തിൽ 30km/h വേഗത പരിധി ഏർപ്പെടുത്തും. ഇത്തരമൊരു നടപടി അവതരിപ്പിക്കുന്ന അയർലണ്ടിലെ ആദ്യത്തെ പ്രാദേശിക അതോറിറ്റിയാണ് വിക്ലോ. സ്‌കൂളുകളുടെ പരിസരത്ത് കഴിയുന്നത്ര സുരക്ഷിതമായ...

ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ ചിത്രം; ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു… രഘുനാഥ് പലേരിയുടെ...

മികച്ച രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് .കെ .ബാവക്കുട്ടി.രണ്ടായിരത്തി പതിനേഴിലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹനായ കിസ്മത്ത് എന്ന ചിത്രവും പിന്നീട് തൊട്ടപ്പൻ...

ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ച 28കാരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു -പി പി ചെറിയാൻ

ഫ്‌ളോറിഡ: ട്രാഫിക് സ്റ്റോപ്പിൽ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ സംശയിക്കുന്ന യുവാവ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒർലാൻഡോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ രാത്രി 11 മണിയോടെ ഒരു കാർ തടഞ്ഞു നിർത്തി....

കാലിഫോർണിയയിൽ 21 വീടുകൾ തകർത്ത 500 പൗണ്ട് ഭാരമുള്ള കരടിയെ പിടികൂടി -പി പി...

കാലിഫോർണിയ: വന്യജീവി ഉദ്യോഗസ്ഥർ 'ഹാങ്ക് ദി ടാങ്ക്' എന്ന് വിളിക്കപ്പെടുന്ന 500 പൗണ്ട് ഭാരമുള്ള ഒരു വലിയ കരടിയെ  വെള്ളിയാഴ്ച പിടികൂടി. 2022 മുതൽ ലേക് താഹോ പ്രദേശത്ത് ഭീതി പരത്തിയ, 21...

പോർട്ടേജ് പാർക്കിൽ 8 വയസ്സുള്ള പെൺകുട്ടി തലയ്ക്ക് വെടിയേറ്റ് മരിച്ചു -പി പി ചെറിയാൻ

ഷിക്കാഗോ: ശനിയാഴ്ച രാത്രി പോർട്ടേജ് പാർക്ക് പരിസരത്ത് 8 വയസ്സുള്ള പെൺകുട്ടി വെടിയേറ്റ് മരിച്ചു. രാത്രി 10 മണിക്ക് മുമ്പായിരുന്നു വെടിവെപ്പ്. നോർത്ത് ലോംഗ് അവന്യൂവിലെ 3500 ബ്ലോക്കിൽ.വീടിന് പുറത്തുള്ള നടപ്പാതയിൽവെച്ച് പോലീസിന്...