ഡബ്ലിനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നേഴ്സിങ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19ന്
ഡബ്ലിൻ : ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 6:30ന്...
ഡീസൽ വില ലിറ്ററിന് 20c വർധിച്ചു; എക്സൈസ് തീരുവ വർദ്ധനവ് അടുത്ത മാസം
അയർലണ്ടിൽ മേയ് മാസം മുതൽ ഡീസൽ വിലയിൽ 20c യുടെ വർധനവുണ്ടായി. പെട്രോൾ വിലയും വർധിച്ചിട്ടുണ്ട്. AA Ireland ൽ നിന്നുള്ള ഏറ്റവും പുതിയ ഇന്ധന സർവേ വിവരങ്ങൾ കാണിക്കുന്നത് പെട്രോൾ, ഡീസൽ...
അയർലണ്ടിൽ ഈ വർഷം 18,000-ത്തിലധികം തൊഴിൽ പെർമിറ്റുകൾ അനുവദിച്ചു: ഏറ്റവും അധികം ഇന്ത്യക്കാർക്ക്
അയർലണ്ടിൽ ഈ വർഷത്തെ ആദ്യ ഏഴു മാസങ്ങളിലായി ആകെ 18,367 തൊഴിൽ പെർമിറ്റുകൾ അനുവദിച്ചു. കൂടാതെ, മൊത്തം 967 പെർമിറ്റുകൾ നിരസിക്കുകയും 403 എണ്ണം പിൻവലിക്കുകയും ചെയ്തുവെന്ന് SchengenVisaInfo.com റിപ്പോർട്ട് ചെയ്യുന്നു. ഡബ്ലിനിൽ...
ആറ്, ഏഴ് വയസ്സുള്ള കുട്ടികൾക്കും സൗജന്യ GP കെയർ ലഭിക്കും; ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം
അയർലണ്ടിൽ സൗജന്യ ജിപി കെയർ പദ്ധതി ഏകദേശം 78,000 കുട്ടികളിലേക്ക് വ്യാപിച്ചിരിക്കുന്നതിനാൽ, ആറും ഏഴും വയസ്സുള്ള കുട്ടികൾക്ക് തങ്ങളുടെ സൗജന്യ ജിപി വിസിറ്റ് കാർഡുകൾക്കായി ഇന്നു മുതൽ രജിസ്റ്റർ ചെയ്യാം....
ഡബ്ലിനിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും നേഴ്സിങ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19ന്
ഡബ്ലിൻ : ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും, നഴ്സിംഗ് എക്സലൻസ് അവാർഡ് വിതരണവും ആഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 6:30ന്...
മണിയൻ പിള്ള രാജുവിൻ്റെ “ഗു”; മനു സംവിധായകൻ, മാളികപ്പുറത്തിനു ശേഷം ദേവനന്ദ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന...
മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് "ഗു".നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ...
‘തൊട്ടാൽ പൊള്ളും’ വിമാന നിരക്കുകൾ: മടക്കയാത്ര പ്രതിസന്ധിയിലായി പ്രവാസികൾ
വിമാനനിരക്ക് വർധിച്ചതോടെ മടക്ക യാത്ര പ്രതിസന്ധിയിലായി പ്രവാസികൾ. പലർക്കും അവധി തീരും മുൻപ് തിരിച്ചെത്താൻ കഴിയുന്നില്ല l. സെപ്റ്റംബർ ആദ്യ വാരം വരെ 1000 ദിർഹത്തിന് മുകളിലാണ് (22000 രൂപ) കേരളത്തിൽ...
എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും
മുംബൈ : ടാറ്റാ ഗ്രൂപ്പിന് കീഴിലായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. എയർ ഇന്ത്യയുടെ പുത്തൻ ലോഗോ ഇന്നലെ പുറത്തിറക്കി. ദ വിസ്ത എന്ന് പേരിട്ട ലോഗോ അനന്ത സാധ്യതകളെയാണ്...
രാഹുല്‍ ഗാന്ധിയുടെ “ഭാരത മാതാവ്” പരാമര്‍ശം മാപ്പ് അർഹിക്കാത്തതെന്ന് മോദി
ഡൽഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത മാതാവ് പരാമര്‍ശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും നിരാശയില്‍ നിന്നാണ് രാഹുലിന്റെ പരാമര്‍ശമെന്നും നരേന്ദ്രമോദി പറഞ്ഞു. മണിപ്പൂര്‍ വിഷയത്തിലുള്ള...
അനധികൃത കുടിയേറ്റക്കാർക്ക് അഭയാർഥിത്വത്തിന് സഹായം നൽകുന്ന അഭിഭാഷകർക്കെതിരെ നടപടിയുമായി യുകെ; അയർലണ്ടിലും ഉടൻ പ്രാബല്യത്തിൽ...
വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് അഭയാർഥിത്വത്തിന് അപേക്ഷിക്കാൻ അനധികൃത കുടിയേറ്റക്കാർക്ക് സഹായം നൽകുന്ന അഭിഭാഷകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് യുകെ. വ്യാജ വാദങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുന്ന അഭിഭാഷകർക്ക് ജീവപര്യന്തം ജയിൽശിക്ഷ വരെ ലഭിക്കുന്ന...
ഹവായി കാട്ടുതീ: മരണം 36 ആയി
പടിഞ്ഞാറൻ അമേരിക്കയിലെ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗ ദ്വീപിലെ കാട്ടുതീയിൽ 36 പേർ മരിച്ചു. റിസോർട്ട് നഗരമായ ലഹായിനയിലാണു ദാരുണസംഭവം അരങ്ങേറിയത്. ആളുകൾ ജീവൻ രക്ഷിക്കാനായി പസിഫിക് സമുദ്രത്തിലേക്കു ചാടുകയായിരുന്നു. ഇവരിൽ പലരെയും...
നാമജപ ഘോഷയാത്ര കേസ്; അന്വേഷണത്തിന് സ്റ്റേ
കൊച്ചി: എൻഎസ്എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് സ്റ്റേ. 4 ആഴ്ച്ചത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ നൽകിയ ഹർജിയിൽ ആണ് നടപടി. മിത്ത് പരാമർശത്തിൽ സ്പീക്കർ...
അയർലണ്ടിൽ വാടക നിരക്കുകൾ 2.4% കൂടി ഉയർന്നു; ഡബ്ലിന് പുറത്ത് വാടകയിൽ വൻ വർദ്ധനവ്
വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള പരസ്യം ചെയ്ത വാടക 2.4% വർദ്ധിച്ചു.പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റ് Daft.ie പ്രകാരം, രണ്ടാം പാദത്തിൽ ദേശീയ വിപണിയിലെ...
എക്യൂമെനിക്കൽ ഫെഡറേഷൻ വിമൻസ് ഫോറം പ്രവർത്തനോൽഘാടനം നടന്നു
ജീമോൻ റാന്നി
ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിൻറെ ഉത്‌ഘാടനം റവ. ഫാ. ജോൺ തോമസ് നിർവഹിച്ചു....
പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് 4%ന് മുകളിൽ
അയർലണ്ടിലെ പുതിയ മോർട്ട്ഗേജ് ക്രമീകരണങ്ങളുടെ ശരാശരി പലിശ നിരക്ക് 4% ന് മുകളിലായി. പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് മെയ് മാസത്തിൽ 3.84% ആയിരുന്നത് ജൂണിൽ 4.04% ആയി ഉയർന്നതായി സെൻട്രൽ...
കുടുംബങ്ങൾക്കായുള്ള ഏകദിന സെമിനാർ ഡബ്ലിനിൽ
മാതാപിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന ഏകദിന സെമിനാർ താല...
കൂറ്റൻ ബർമീസ് പെരുമ്പാമ്പിനുള്ളിൽ 5-അടി അലിഗേറ്ററിനെ കണ്ടെത്തി -പി പി ചെറിയാൻ
ഫ്ലോറിഡ: ഗവേഷകർ കൂറ്റൻ ബർമീസ് പെരുമ്പാമ്പിനുള്ളിൽ 5-അടി അലിഗേറ്ററിനെ കണ്ടെത്തി. ഫ്ലോറിഡ എവർഗ്ലേഡ്സിൽ കണ്ടെത്തിയ 18 അടി നീളമുള്ള ബർമീസ് പെരുമ്പാമ്പിന്റെ വയറ്റിൽ നിന്ന് 5 അടി നീളമുള്ള ചീങ്കണ്ണിയെ വലിച്ചെടുക്കുന്ന വീഡിയോ...
പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച ജെയിംസ് ബെർണാഡ് ചൂടേറ്റ് മരിച്ചു -പി പി...
സാൾട്ട് ലേക്ക് സിറ്റി: പിതാവിന്റെ ചിതാഭസ്മവുമായി യാത്ര തിരിച്ച ടെക്സാസ്സിലെ ഓസ്റ്റിനിൽ നിന്നുള്ള ജെയിംസ് ബെർണാഡ് ഹെൻഡ്രിക്‌സ് (66) യൂട്ടായിലെ ആർച്ച്സ് നാഷണൽ പാർക്കിൽ ചൂടേറ്റ് മരിച്ചു. യുട്ടായിലെ ആർച്ച്സ് നാഷണൽ പാർക്കിൽ...
വീറ്റോ അസാധുവാക്കാൻ വോട്ടു ചെയ്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്ത് ഗവർണർ -പി...
ഒക്‌ലഹോമ സിറ്റി (കെഫോർ)- പുകയിലയുമായി ബന്ധപ്പെട്ട ഗോത്രവർഗ കോംപാക്റ്റ് ബില്ലുകൾ വീറ്റോ ചെയ്ത ഒക്‌ലഹോമ ഗവർണർ കെവിന്റെ ഉത്തരവ് അസാധുവാക്കാൻ വോട്ടു ചെയ്ത റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ, സെനറ്റ് പ്രസിഡന്റ് പ്രോ ടെംപോർ ഹൗസ്...
സിദ്ധിഖിന്റെ വിയോഗത്തിൽ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി
സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ ലാൽ കെയെർസ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര മേഖലയ്ക്കു നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം മറ്റു ഭാഷകളിലും ചലച്ചിത്ര രംഗത്തിന് വലിയ...
















































