അരിസോണയിൽ കൊടുംചൂട് ഗവർണർ “ഹീറ്റ് എമർജൻസി” (അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചു – പി പി ചെറിയാൻ
അരിസോണ: അരിസോണ ഗവർണർ, കാറ്റി ഹോബ്സ്, സംസ്ഥാനമൊട്ടാകെ ഹീറ്റ് എമർജൻസി (അടിയന്തരാവസ്ഥ’) പ്രഖ്യാപിച്ചു. സൂര്യാഘാതമേറ്റ് വർദ്ധിച്ചുവരുന്ന മരണസംഖ്യയെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ സർക്കാർ ശ്രമങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന തലസ്ഥാനത്ത് രണ്ട് പുതിയ കൂളിംഗ്...
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ‘ആദിത്യ എൽ1’; ഓഗസ്റ്റ് അവസാനം വിക്ഷേപണം പ്രതീക്ഷിക്കാമെന്ന് ഐ.എസ്.ആർ.ഒ.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ശ്രീഹരിക്കോട്ടയിലെ സ്പേസ്പോർട്ടിൽ എത്തിച്ചു. ഓഗസ്റ്റ് അവസാനം അല്ലെങ്കിൽ സെപ്തംബർ ആദ്യം ആദിത്യ എൽ ഒന്നിന്റെ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്. ആദിത്യ എൽ...
ലിസിയാമ്മ വർഗീസ് ഡാലസിൽ അന്തരിച്ചു
ഡാലസ്: മാവേലിക്കര നെടുംകണ്ടത്തിൽ പരേതരായ ചാക്കോ വർഗീസിനെയും ഏലിയാമ്മ വർഗീസിനെയും മകൾ ലിസിയാമ്മ വർഗീസ് (70) ഡാലസിൽ നിര്യാതയായി.
റവ. കെ വർഗീസിന്റെ ഭാര്യയാണ് ലിസിയാമ്മ വർഗീസ്
മക്കൾ: ഡയാന, ഡേവിസ്, ഡെറിക്ക്
സഹോദരങ്ങൾ: തങ്കമ്മ വർഗീസ്,...
ഹവായി കാട്ടുതീയിൽ മരണം 93 ആയി; മരണസംഖ്യ ഇനിയും ഉയർന്നേക്കാം
യുഎസ് ദ്വീപുസംസ്ഥാനമായ ഹവായിലെ മൗവിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. നൂറുകണക്കിനുപേരെ കാണാതായി. ദുരന്തമേഖലയുടെ 3% മാത്രമേ തിരച്ചിൽ സംഘം പരിശോധിച്ചു കഴിഞ്ഞിട്ടുള്ളൂ. മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചുള്ള...
ബോബൻ സാമുവൽ ചിത്രം ആരംഭിച്ചു
സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽസം വിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് ഒമ്പത് ബുധനാഴ്ച്ച മുളന്തുരുത്തിയിൽ ആരംഭിച്ചു.അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചേക്കും; വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തിൽ വൈദ്യുതി വാങ്ങുമ്പോൾ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ. കൃഷ്ണൻകുട്ടി പറഞ്ഞു....
നോക് തീർത്ഥാടനവും വി.കുർബ്ബാനയും സെപ്റ്റംബർ 2ന്
ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വി.ദൈവമാതാവിന്റെ ജനന പ്പെരുന്നാളി നോടനുബന്ധിച്ചുള്ള എട്ടു നോമ്പിൽ നോക് തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീർത്ഥയാത്രയും വി . കുർബ്ബാനയും ഈ വർഷവും...
ഓണാഘോഷത്തിനായി കാവൻ ഇന്ത്യൻ അസ്സോസിയേഷൻ ഒരുങ്ങി
പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. മലയാളത്തിന്റെ പുതുവർഷമായും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്.കാവൻ ഇന്ത്യൻ അസ്സോസിയേഷന്റെ...
കൊച്ചി വിമാനത്തതാവളത്തിൽ ‘ഡിജിയാത്ര’ സംവിധാനം ഈ മാസം മുതൽ
ഇന്ത്യയിൽ കൊച്ചിയടക്കം ആറ് വിമാനത്താവളങ്ങളിൽ 'ഡിജിയാത്ര' സംവിധാനം ഈ മാസം മുതൽ നടപ്പിലാക്കും. പ്രവേശനത്തിന് ടിക്കറ്റും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിനു പകരം ബയോമെട്രിക് സംവിധാനമാണ് ഡിജിയാത്രയിൽ ഉപയോഗിക്കുക. യാത്രക്കാർക്ക് വിമാണത്താവളത്തിലെ തിരക്കിൽ പെടാതെ...
കൊഴുമ്മൽ രാജീവനെത്തി… സെറ്റിൽ ഉത്സവ പ്രതീതി
ആഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്ച പയ്യന്നൂരിൽ കൊഴുമ്മൽ രാജീവനെത്തി. ഇന്ന് - ഇതേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. കൊഴുമ്മൽ രാജീവന്നെന്ന കഥാപാത്രത്തെ ഒരു വർഷം മുമ്പ് പ്രേഷകർ നെഞ്ചിലേറ്റാൻ ആരംഭിച്ച ദിവസം 2022 ഓഗസ്റ്റ്...
കോളേജുകൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് താമസ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ കോളേജിലേക്കും യൂണിവേഴ്സിറ്റിയിലേക്കും മടങ്ങുമ്പോൾ ഗാർഡായി വാടക വീടുകളുമായി ബന്ധപ്പെട്ട തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം താമസ തട്ടിപ്പിൽ 38% വർധനവുണ്ടായി. ഈ...
യു. കെയിൽ കുട്ടികൾക്കുള്ള ഫ്ലൂ വാക്സിൻ സെപ്റ്റംബർ മുതൽ
യുകെയിൽ കുട്ടികൾക്കുള്ള ഫ്ലൂ വാക്സീൻ സെപ്റ്റംബർ മുതൽ നൽകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. തണുപ്പ് കാലത്ത് ഫ്ലൂ പടരുന്ന സാഹചര്യത്തിൽ ലൈഫ് സേവിങ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വാക്സീൻ നൽകുന്നത്. സ്കൂൾ കുട്ടികൾക്ക്...
ഡോ. വർഗീസ് പേരയിലിന് കെ എം മാണി ‘സാഹിത്യ രത്‌ന’ പുരസ്‌കാരം
ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് ഏർപ്പെടുത്തിയ കെ എം മാണി സാഹിത്യ രത്‌ന പുരസ്കാരത്തിന് സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ വർഗീസ് പേരയിൽ അർഹനായി.സാഹിത്യ, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ ജെയ്ക് സി...
ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റിൽ 100,000-ത്തിലധികം കുട്ടികളും യുവാക്കളും
പബ്ലിക് ഹോസ്പിറ്റലുകളിൽ ചികിത്സയ്‌ക്കോ അസസ്മെന്റിനോ വേണ്ടിയുള്ള അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് അസോസിയേഷൻ (IHCA)ആശങ്ക പ്രകടിപ്പിച്ചു. ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ടിന്റെ (എൻടിപിഎഫ്)...
ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള പോരാട്ടത്തിന് ഇറ്റലി വേദിയായേക്കും
റോം: ടെക് വമ്പന്‍മാരായ ഇലോൺ മസ്കും മാർക്ക് സക്കർബർഗും തമ്മിലുള്ള കേജ് ഫൈറ്റിന് ഇറ്റലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇറ്റലിയുടെ സാസ്കാരിക വകുപ്പ് മന്ത്രിയാണ് ടെക് ഭീമന്മാരുടെ പോരിനേക്കുറിച്ചുള്ള പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. ഇരുവരും...
വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ ഫിനാൻസ് അയർലണ്ട്
നോൺ-ബാങ്ക് ലെൻഡർ ഫിനാൻസ് അയർലണ്ട്, വേരിയബിൾ മോർട്ട്ഗേജ് നിരക്കുകൾ 0.25% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. ഈ മാറ്റം സെപ്റ്റംബർ 12 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്ന് അടുത്തിടെ...
കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ ദേശീയ സെക്രട്ടറി ഡോ: പ്രകാശ് പി തോമസ്...
ഷിക്കാഗോ: സഭകളുടെ ഐക്യവേദിയായ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് ഓഗസ്റ്റ് 14 മുതൽ 18 വരെ നടക്കുന്ന മതങ്ങളുടെ ലോകപാർലമെന്റിൽ പങ്കെടുക്കുന്നതിനായിഷിക്കാഗോയിൽ എത്തി.
നാഷണൽ...
‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2023’ ഓഗസ്റ്റ് 18 ന് ആരംഭിക്കും
സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 2023 ഓഗസ്റ്റ് 18, 19, 20 (വെള്ളി, ശനി, ഞായർ...
വാട്ടർഫോർഡ് എഴുപത്തിയാറാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻചാണ്ടി അനുസ്മരണവും
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) വാട്ടർഫോർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തപ്പെടുന്നു.
ഓഗസ്റ്റ് 15 ചൊവ്വാഴ്ച വൈകിട്ട് 5ന് സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വച്ച്...
















































