ശ്മശാനം – പിരിമുറുക്കങ്ങളെ അലിയിച്ചില്ലാതാകുന്ന ഊഷര ഭൂമി -പി പി ചെറിയാൻ
എല്ലാവരും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണ് മരണം. അതിനെ അഭിമുഖീകരിക്കുകയെന്നല്ലാതെ ഒഴിഞ്ഞു മാറുകയെന്നത് മനുഷ്യരാൽ അസാധ്യം.ധനവാനും ദരിദ്രനും, പണ്ഡിതനും പാമരനും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പരിലസിക്കുന്ന നാമെല്ലാവരും ഇന്നല്ലെങ്കിൽ നാളെ ശ്മശാന ഭൂമിയിൽ ആറടി...
ഓൺലൈൻ ബാങ്കിംഗ് പോർട്ടലിലെയും മൊബൈൽ ബാങ്കിംഗ് ആപ്പിലെയും പ്രശ്നം പരിഹരിച്ചതായി BOI
ഓൺലൈൻ ബാങ്കിംഗ് പോർട്ടലായ 365 ഓൺലൈനിനെയും മൊബൈൽ ബാങ്കിംഗ് ആപ്പിനെയും തടസ്സപ്പെടുത്തിയ പ്രശ്നം പരിഹരിച്ചതായി ബാങ്ക് ഓഫ് അയർലണ്ട് അറിയിച്ചു. ആപ്പും 365 ഓൺലൈനുകളും പ്രവർത്തനക്ഷമമായെന്നും മുഴുവൻ അക്കൗണ്ടുകളിലേക്ക് ഒറ്റരാത്രികൊണ്ട്...
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ. ഫാ. ജോസ്...
അധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി 6 വയസ്സുകാരന്റെ അമ്മ, ഉത്തരവാദിത്തം ഏറ്റെടുത്തു -പി...
റിച്ച്‌നെക്ക് എലിമെന്ററി സ്‌കൂളിൽ അധ്യാപികയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ 6 വയസ്സുകാരന്റെ അമ്മ, ഡെജ ടെയ്‌ലർ കുട്ടികളെ അവഗണിച്ച കുറ്റം സമ്മതിച്ചു."ഒരു രക്ഷിതാവ് എന്ന നിലയിൽ, അവന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,...
MIND അയർലണ്ട് “തിരുവോണം’23” ഓഗസ്റ്റ് 26ന്
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മറ്റൊരു പൊന്നോണം കൂടി വരവായി. ഓണത്തെ വരവേൽക്കാൻ അയർലണ്ട് മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. മലയാളി ഇന്ത്യൻസ് അയർലണ്ടിന്റെ (MIND Ireland )ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി, "തിരുവോണം 23" ഓഗസ്റ്റ്...
കാട്ടുതീ നാശം വിതച്ച ഹവായിയെ സഹായിക്കാൻ ഒബാമയുടെ അഭ്യർത്ഥന -പി പി ചെറിയാൻ
ഹവായ് :കാട്ടുതീയിൽ നശിക്കുന്ന മൗയിയും ലഹൈനയും പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ആളുകളോട് ഹവായിയിൽ വളർന്ന മുൻ പ്രസിഡന്റ് ബരാക് ഒബാമ അഭ്യർത്ഥിച്ചു.
താനും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും...
ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ iPhone 15ന്റെ നിർമ്മാണം ആരംഭിച്ചു
ആപ്പിളിന്റെ ഐഫോൺ 15 നിർമാണം തമിഴ്നാട്ടിൽ ആരംഭിച്ചു. ശ്രീപെരുമ്പത്തൂരിലെ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിർമാണം തുടങ്ങിയത്. ചൈനയിൽ നിന്നുള്ള ഐഫോൺ നിർമാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ തീരുമാനമുണ്ടായത്....
ഓൺലൈൻ സേവനതടസം: സാധാരണ പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് അക്കൗണ്ടിൽ നിന്നും പണം ഡെബിറ്റ്...
സെർവർ തകരാറിലാകുന്ന സമയങ്ങളിൽ ഇടപാടുകൾ നടത്തുമ്പോൾ, സാധാരണ പരിധിക്ക് പുറത്ത് പണം ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് ...
പട്ടാളക്കാരി വനേസ ഗില്ലന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച അഗ്വിലാറിന് 30 വർഷത്തെ തടവ്...
വാക്കോ, ടെക്സാസ് - 2020 നവംബർ 28-ന് കവാസോസ് പട്ടാളക്കാരി വനേസ ഗില്ലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ മൊഴി നൽകുകയും കുറ്റം സമ്മതിക്കുകയും ചെയ്ത സെസിലി അഗ്വിലറിനെ തിങ്കളാഴ്ച വാക്കോ ഫെഡറൽ ജഡ്ജി...
ലക്ഷങ്ങളുടെ നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; മാത്യു കുഴൽനാടനെതിരേ ആരോപണവുമായി സി.പി.എം
കോൺഗ്രസ് നേതാവായ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനെതിരെ സി.പി.എം. അദ്ദേഹം നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.എൻ...
20% ബസ് ചാർജ് ഇളവ് സ്വകാര്യ മേഖലയിലേക്കും നീട്ടാൻ ആവശ്യം
അയർലണ്ടിൽ പൊതുഗതാഗത നിരക്ക് 20% കുറച്ചത് സ്വകാര്യ ബസ് മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ബസുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിച്ചുവെന്ന് പുതിയ കണക്കുകൾ കാണിക്കുന്ന സാഹചര്യത്തിലാണിത്. ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനും...
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി : 2022 ഒക്‌ടോബറിനുശേഷം ആദ്യമായി ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 83-ന് താഴെയായി തിങ്കളാഴ്ച ഇടിഞ്ഞു
ആഗസ്റ് 14 ഇന്ത്യൻ സമയം രാവിലെ 09:32 ഓടെ ഡോളറിന് 82.9650 എന്ന...
സേവിംഗ്സ് നിരക്ക് വർദ്ധിപ്പിക്കാത്ത ബാങ്കുകൾക്ക് പിഴ ചുമത്തുമെന്ന് Oireachtas ഫിനാൻസ് കമ്മിറ്റി ചെയർമാൻ
നിക്ഷേപകർക്കുള്ള പലിശ നിരക്ക് വർധിപ്പിക്കാൻ തയ്യാറാകാത്ത ബാങ്കുകൾക്ക് പിഴ ചുമത്തണമെന്ന് Oireachtas ഫിനാൻസ് കമ്മിറ്റി ചെയർമാൻ John McGuinness പറഞ്ഞു. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ ഓഫ് അയർലണ്ടിനെപ്പോലെ പലിശ നിരക്കുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്...
പതിനൊന്ന് വർഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.ശ്യാമപ്രസാദിൻ്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്. ആ സിനിമയിൽ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു, നിഷാൻ.
മലയാളിയായിരുന്നില്ല നിഷാൻ.നിഷാനും ആസിഫ് അലിക്കും ഋതു ഏറെ...
ഖത്തർ എയർവേയ്‌സ് വിമാനങ്ങൾക്കുള്ള വിലക്ക്; ഓസ്‌ട്രേലിയൻ സർക്കാരിന് പ്രതിവർഷം നഷ്ടം 500 മില്യൺ ഡോളർ
പുതിയ ടൂറിസം കണക്കുകൾ പ്രകാരം, ദോഹ ആസ്ഥാനമായുള്ള ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ തടയാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം ചെലവേറിയതാണ്. ഈ നീക്കം സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം അര ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കും. പ്രതിവാര 20-ലധികം വിമാനങ്ങൾ...
മലയാളത്തിന്റെ മഹോത്സവമായ DIMA ഓണം 2023 ആഘോഷിക്കാന്‍ ഡോനെഗൽ മലയാളികളൊരുങ്ങി
കഴിഞ്ഞ പതിനാല് വര്‍ഷക്കാലമായി ഡോനെഗലീലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി മലയാള സമൂഹത്തില്‍ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഡോനെഗൽ ഇന്ത്യൻ മലയാളി അസോസിയേഷന്‍ (DIMA) ഓണാഘോഷം സെപ്റ്റംബര്‍ 17ന് വർണ്ണാഭമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ഡോനെഗൽ മലയാളികളുടെ അഭിമാനവും, ...
ലാറി സ്‌നെല്ലിംഗ് ചിക്കാഗോ പോലീസ് സൂപ്രണ്ട് -പി പി ചെറിയാൻ
ചിക്കാഗോ: ചിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അടുത്ത സൂപ്രണ്ടായി സേവനമനുഷ്ഠിക്കാൻ ലാറി സ്‌നെല്ലിംഗിനെ മേയർ ബ്രാൻഡൻ ജോൺസൺ ഔദ്യോഗികമായി തിരഞ്ഞെടുത്തു,
“ഇന്ന്, മികച്ചതും ശക്തവും സുരക്ഷിതവുമായ ചിക്കാഗോ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിൽ ഒരു പുതിയ അധ്യായം...
തൊഴിൽ പെർമിറ്റുകൾക്കായുള്ള ക്രിട്ടിക്കൽ സ്കിൽ ജോലികളുടെ പട്ടിക തയ്യാറാക്കൽ; മൈഗ്രന്റ് നഴ്സസ് അയർലണ്ടും (MNI)...
ക്രിട്ടിക്കൽ സ്കിൽ ജോലികളിൽ ഏതൊക്കെ പ്രൊഫെഷൻസ് ഉൾപ്പെടുത്തണം എന്ന് ഐറിഷ് ഗവണ്മെന്റ് പുനഃപരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ്, ക്രിട്ടിക്കൽ സ്‌കിൽ ഒക്യുപേഷൻസ് ലിസ്റ്റിലും തൊഴിൽ പെർമിറ്റുകൾക്കായുള്ള തൊഴിലുകളുടെ യോഗ്യത അവലോകനം...
പട്ടാപകൽ 50 പേരടങ്ങുന്ന സംഘം $100,000 തുകയ്ക്കുള്ള ചരക്ക് കൊള്ളയടിച്ചു -പി പി ചെറിയാൻ
ലോസ് ആഞ്ചലസ്: ഏകദേശം 50 പേരടങ്ങുന്ന സംഘം പട്ടാപകൽ ലോസ് ആഞ്ചലസിലെ നോർഡ്‌സ്ട്രോമിൽ നിന്ന് $100,000 വരെ ചരക്കുകൾ കൊള്ളയടിച്ചു.മോഷ്ടാക്കൾ സുരക്ഷാ ഗാർഡുകളെ ബിയർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചതിനുശേഷമാണ് മോഷണം നടത്തിയത്.
ഏകദേശം 50...
Daily Delight സദ്യ വിളമ്പി ഈ ഓണം കെങ്കേമമാക്കാം.. ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ..പരിമിതമായ...
നല്ല നാടൻ സദ്യയില്ലാതെ മലയാളികൾക്കെന്ത് ഓണഘോഷം..കളർഫുൾ ഓണത്തിന് ഇനി രുചിയൂറും Daily Delight സദ്യ കൂടി ആയാലോ..? എങ്കിൽ ഇനി ഒട്ടും വൈകണ്ട.. ഉടൻ തന്നെ നിങ്ങളുടെ ഓർഡറുകൾ ബുക്ക് ചെയ്യുക. Daily...














































