ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ പാക് ചാരവനിതയ്ക്ക് ഇന്ത്യയുടെ മിസൈൽ വിവരങ്ങൾ ചോർത്തിയെന്ന് കുറ്റപത്രം

ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് കുരുൽക്കർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാറ ദാസ് ഗുപ്ത എന്ന...

വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനം വസ്തുക്കൾ സൗദി നിരോധിച്ചു

വിമാന യാത്രക്കാരുടെ ബാഗേജിൽ 30 ഇനങ്ങൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു. ഇത്തരം സാധനങ്ങൾ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് അവ തിരികെ ചോദിക്കാൻ അവകാശമില്ലെന്നും വ്യക്തമാക്കി....

കോർക്ക് എയർപോർട്ട്ടിൽ നിന്നും പാരീസിലേക്ക് പുതിയ സർവീസ് പ്രഖ്യാപിച്ചു

കോർക്ക് എയർപോർട്ട് പുതിയ റയാൻ എയർ സർവീസ് പ്രഖ്യാപിച്ചു. ആഴ്ചയിൽ മൂന്ന് തവണ പാരീസ് ബ്യൂവൈസിലേക്ക് സർവീസ് നടത്തും. ഒക്ടോബർ 29 മുതൽ സർവീസ് ആരംഭിക്കും. അയർലണ്ടിന്റെ തെക്ക് ഭാഗത്തെ ഫ്രാൻസിന്റെ തലസ്ഥാന...

തലസ്ഥാനമാറ്റം ബിൽ പിൻവലിച്ചിട്ടില്ല; ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്: ഹൈബി ഈഡൻ

തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ. പാർട്ടിയുമായി വിഷയം ചർച്ച ചെയ്യുമെന്നും പിൻവലിക്കണമെന്ന് ഔദ്യോഗികമായി പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാം എന്നും ഹൈബി ഈഡൻ പറഞ്ഞു. സ്വകാര്യ ബിൽ...

മലയാളി നഴ്‌സ്‌ ബിനുമോൾ പോളശ്ശേരി ഡബ്ലിനിൽ അന്തരിച്ചു

ഡബ്ലിൻ: ഡബ്ലിൻ  ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ  താമസിക്കുന്ന മലയാളി നഴ്‌സ്‌, ബിനുമോൾ പോളശ്ശേരി അന്തരിച്ചു.  ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയിരുന്നു. കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ്. ബിനോയ് ജോസ്...

വാൾമാർട്ടിൽ 23 പേരെ കൊന്നൊടുക്കിയ പ്രതിക്കു തുടർച്ചയായി 90 ജീവപര്യന്തം ശിക്ഷ -പി പി...

എൽ പാസോ(ടെക്സാസ്): ലാറ്റിനോകളെ ലക്ഷ്യമിട്ട് 2019 ൽ ടെക്സാസ് വാൾമാർട്ടിൽ 23 പേരെ കൊന്നൊടുക്കിയ വെള്ളക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന വെളുത്ത ദേശീയവാദിക്ക് വെള്ളിയാഴ്ച ഒരു ഫെഡറൽ ജഡ്ജി തുടർച്ചയായി 90 ജീവപര്യന്തം...

അങ്ങനെ… ഉണ്ണിക്കുട്ടനും സിനിമാക്കാരനായി; ഷിബു ഉദയൻ സംവിധായകൻ, അഹമ്മദ് സിദ്ദിഖ് നായകൻ

സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെഒരു യാവാവിൻ്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് അങ്ങനെ .... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി എന്ന ചിത്രത്തിലൂടെ.നവാഗതനായ ഷിബു ഉദയൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂജൻ സിനിമാസിൻ്റെ...

നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ട; രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് രമേശ്...

തിരുവനന്തപുരം: മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ...

വടക്കൻ അയർലൻഡിൽ ബോംബാക്രമണവും വെടിവെപ്പും വർധിക്കുന്നു

നോർത്തേൺ അയർലണ്ടിൽ ബോംബ് സ്‌ഫോടനങ്ങളും വെടിവെപ്പുകളും വർധിച്ചു.ഏറ്റവും പുതിയ പോലീസ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏഴ് ബോംബിംഗ് സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ മൂന്നെണ്ണം ഡെറി സിറ്റിയിലും സ്‌ട്രാബേൻ കൗൺസിൽ ഏരിയയിലും, രണ്ടെണ്ണം...

സംസ്ഥാന സർക്കാർ പൂർണ പരാജയം: വിഡി സതീശൻ

തിരുവനന്തപുരം: കാലവർഷക്കെടുതി തടയുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പനിക്കണക്ക് പോലും സംസ്ഥാന ആരോഗ്യവകുപ്പ് കൃത്യമായി നൽകുന്നില്ല. കൊവിഡിന് ശേഷം സംസ്ഥാനത്ത് മരണങ്ങൾ ഇരട്ടിയായി. ആരോഗ്യവകുപ്പ് പഠനം...

ത്രെഡ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ

മാർക്ക് സക്കർബർഗിന്റെ മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്സ് ആപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ. ട്വിറ്ററിന്റെ മുൻ ജീവനക്കാരെ ഉപയോഗിച്ച് ട്വിറ്ററിന്റെ ട്രേഡ് സീക്രട്ടുകളും മറ്റും ബൗദ്ധിക സ്വത്തുക്കളും മനപ്പൂർവം നിയമവിരുദ്ധമായിഅപഹരിച്ചുവെന്നാരോപിച്ചാണ് ട്വിറ്റർ രംഗത്തുവന്നിരിക്കുന്നത്. 'മത്സരം നല്ലതാണ്,...

നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസന കുടുംബസംഗമത്തിന് ഉജ്വല തുടക്കം -പി...

ന്യൂയോർക്ക്‌ : നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മാര്‍ത്തോമ്മ ദ്രാസനത്തിന്റെ നേതൃത്വത്തില്‍ ജൂലൈ 6  മുതൽ  ജൂലൈ 9 ഞായർ വരെ നാല് ദിവസം നീണ്ടു നിൽക്കുന്ന മുപ്പത്തി നാലാമത് ഫാമിലി കോണ്‍ഫറന്‍സിന്...

രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും; കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ഇല്ല

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും....

ലോക ഗ്രാന്റ്പേരെന്റ്സ് ദിനാഘോഷം 2023 ജൂലൈ 23ന് -പി പി ചെറിയാൻ

വത്തിക്കാൻ സിറ്റി: മാതൃദിനം, പിതൃദിനം ആഘോഷങ്ങൾക്കു പുറമെ ജൂലൈ 23ന്, മുത്തശ്ശിമാർക്കും പ്രായമായവർക്കും വേണ്ടി സഭ മൂന്നാം ലോക ദിനം ആഘോഷിക്കുന്നു. 2021 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഈ ആചരണം എല്ലാ...

ടെക്സസിലെ ഫോർട്ട് വർത്തിൽ കൂട്ട വെടിവെപ്പ്, 3 മരണം 8 പേർക്ക് പരിക്ക്...

ഫോർട്ട് വർത്ത്‌ (ടെക്സാസ് ):  ജൂലൈ നാലിന് ഫോർട്ട് വർത്തിൽ നടന്ന വെടിവെപ്പിൽ 3 പേർ കൊല്ലപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.10 മുതിർന്നവരും, പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 11 പേർക്കാണ് വെടിയേറ്റത്. നൂറുകണക്കിന്...

അലർജി രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഹേ ഫീവറുൾപ്പെടെയുള്ളവയ്ക്ക് ഹോമിയോപ്പതി മരുന്നുകൾ പരിഹാരം നൽകിയേക്കാം..

അയർലണ്ടിൽ ഉടനീളം ഹേ ഫീവർ കേസുകൾ ദിനംപ്രതി വർധിക്കുകയാണ്. അലർജിക്ക് കാരണമാകുന്ന രോഗം "അലർജിക് റിനിറ്റിസ്" എന്നും അറിയപ്പെടുന്നു, ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ പലപ്പോഴും രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കും. സാധാരണയായി പനി കാണാറില്ലെങ്കിലും, അലർജിക്...

ജോപ്പൻ ചേട്ടൻറെ മരണം – ഒരു ഫ്ലാഷ് ബാക്ക്! -സണ്ണി മാളിയേക്കൽ

  ഒത്ത പൊക്കവും കട്ട മീശയും  മിതഭാഷിയുമായ ജോപ്പൻ ചേട്ടൻ 1970 കാലഘട്ടങ്ങളിൽ തിയോളജി പഠിക്കാൻ അമേരിക്കയിലെത്തുകയും പിന്നീട് അന്നമ്മ ചേച്ചിയെ കല്യാണം കഴിച്ച്   80 കളുടെ തുടക്കത്തിൽ  ബ്രോൺസ്, കാർപെൻഡർ അവെന്യൂയിൽ ...

യുഎസിൽ എച്ച്-1 ബി വിസ പുതുക്കൽ നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻ –...

സിലിക്കൺ വാലി:എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന യുഎസിലെ താൽക്കാലിക തൊഴിൽ വിസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെ രാജ്യത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. "വൈറ്റ് ഹൗസ് സംയുക്ത പ്രസ്താവനയിൽ...

കറുത്ത സ്ത്രീയെ നിലത്തേക്ക് എറിയുന്ന ബോഡി ക്യാമറ ദൃശ്യങ്ങൾ ഷെരീഫ് പുറത്തു വിട്ടു -പി...

ലോസ് ഏഞ്ചൽസ്:ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് ജൂൺ 24 ന് കാലിഫോർണിയയിലെ ലാൻകാസ്റ്ററിലെ വിൻകോ ഫുഡ്സ് പലചരക്ക് കടയ്ക്ക് പുറത്ത് നടന്ന സംഭവത്തെക്കുറിച്ച് അന്വേക്ഷണം ആരംഭിച്ചു . ഇതിനോടനുബന്ധിച്ചു ഡെപ്യൂട്ടി കറുത്ത...

ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയി ചെസ്റ്റ്നടിനു 16-ാം തവണയും റെക്കോർഡ് -പി പി...

ന്യൂയോർക് :16-ാമത് നാഥന്റെ ഹോട്ട് ഡോഗ് തീറ്റ  മത്സരത്തിൽ ജോയി ചെസ്റ്റ്നട്ട് 62 ഹോട്ട് ഡോഗുകൾ കഴിച്ചു,16-ാം തവണയും റെക്കോർഡ് സ്ഥാപിച്ചു   അതേസമയം മിക്കി സുഡോ 39.5 ഹോട്ട് ഡോഗ് കഴിച്ചു  വനിതാ...