“Dublin Premier League- All Ireland Cricket Tournament”, in association with Just...

അയർലണ്ടിലെ പ്രമുഖ education consultancyയായ Just Right Overseas Studies Limited ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ അരങ്ങേറുന്ന Dublin Premier League ക്രിക്കറ്റ്‌ മത്സരം ഈ മാസം 23,30 തീയതികളിൽ നടക്കും. സാന്‍ഡിഫോര്‍ഡ്...

അയർലണ്ടിൽ അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്ഹെഡയിൽ

അയർലണ്ടിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്ഹെഡയിൽ. ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 7 മണി വരെ Church of the Assumption...

അയർലണ്ടിൽ ഏകദേശം 500 ദന്തഡോക്ടർമാരുടെ നിയമനം ഉടൻ ആവശ്യമാണെന്ന് IDA

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിരമിക്കുന്ന ദന്തഡോക്ടർമാരുടെ ഒഴിവുകൾ നികത്തുന്നതിനും അയർലണ്ടിൽ സ്വകാര്യ, പൊതു സേവനങ്ങളിൽ ഉടനടി 500 ഓളം ദന്തഡോക്ടർമാരെ കൂടി ആവശ്യമാണെന്ന് ഐറിഷ് ഡെന്റൽ അസോസിയേഷൻ (ഐഡിഎ) അറിയിച്ചു. ഓറൽ ഹെൽത്ത്...

ദുബായിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വന്നു

ദുബായിൽ പിഴകൾ പരിഷ്കരിച്ച പുതിയ ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ വ്യക്തികളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിനുമാണ് നിയമം പരിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി...

വാലാട്ടിയിലെ പ്രധാന കഥാപാത്രം; ഈ പൂവൻകോഴി ഇനി അജു വർഗീസിന്റെ ശബ്ദത്തിൽ

ഈ പൂവൻ കോഴിയെ ഇനി അജു വർഗ്ഗീസിന്റെ ശബ്ദത്തിൽ നമുക്കു കാണാം.വാലാട്ടി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണിത്.പത്തുനായ്ക്കുട്ടികളും ഒരു പൂവൻ കോഴിയും പ്രധാന കഥാപാതമാകുന്നതാണ് ഈ ചിത്രംഇതിലെ പൂവൻ കോഴിയാണ് അജു വർഗീസിന്റെ...

കൊച്ചി നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കൊച്ചി: കൊച്ചി നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജങ്ഷന് സമീപത്താണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം...

‘മെറ്റാ വെരിഫൈഡ്’ അയർലണ്ടിൽ പുറത്തിറക്കും

അയർലണ്ടിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾക്കായി മെറ്റാ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം അവതരിപ്പിക്കുന്നു. അക്കൗണ്ട് ഉടമയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്ന വെരിഫൈഡ് ബാഡ്ജ് ഉപയോക്താക്കൾക്ക് 'മെറ്റാ വെരിഫൈഡ്' നൽകും. വർദ്ധിച്ചുവരുന്ന ഓൺലൈൻ ഉപഭോക്താക്കളെ അവരെ ടാർഗെറ്റ്...

ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന നിരക്കുകൾ; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന...

ഡബ്ലിനിൽ 10 മില്യൺ യൂറോ വിലമതിക്കുന്ന വ്യാജ സിഗരറ്റുകൾ പിടികൂടി

ഡബ്ലിനിൽ 10 മില്യൺ യൂറോ വിലമതിക്കുന്ന വ്യാജ സിഗരറ്റുകൾ പിടികൂടി.Operation Taraയിൽ പ്രവർത്തിക്കുന്ന ഗാർഡായി ചൊവ്വാഴ്ച നഗരത്തിന്റെ പടിഞ്ഞാറുള്ള ഒരു യാർഡിൽ വാറണ്ട് പ്രകാരം നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്. ഖജനാവിന് ഏകദേശം...

കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുത്ത് പൊലീസ്. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശക്തിധരന്റെ മൊഴിയെടുത്തത്. എന്നാല്‍, പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിൽ താൻ പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും...

അയർലണ്ടിൽ പ്രൊഫഷണൽ ജോലി ഒഴിവുകൾ കുത്തനെ ഇടിഞ്ഞു

ഏറ്റവും പുതിയ മോർഗൻ മക്കിൻലി എംപ്ലോയ്‌മെന്റ് മോണിറ്റർ അനുസരിച്ച്, മുൻ പാദത്തെ അപേക്ഷിച്ച് l പുതിയ പ്രൊഫഷണൽ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ 15.4% ഇടിവുണ്ടായി. ജോലി അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ...

തൃശ്ശൂരിൽ നേരിയ ഭൂചലനം; ആശങ്കയിൽ നാട്ടുകാർ

തൃശ്ശൂർ: തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് ജില്ലാ...

ബജറ്റ് ചെലവ് 6.1 ശതമാനം വർധിപ്പിച്ച് 91.2 ബില്യൺ യൂറോയായി ഉയർത്താൻ സർക്കാർ

ഒക്‌ടോബറിലെ ബജറ്റിൽ പൊതുചെലവ് 6.1 ശതമാനം വർധിപ്പിച്ച് 91.2 ബില്യൺ യൂറോയായി ഉയർത്താൻ ഉദ്ദേശിക്കുന്നതായി സർക്കാർ അറിയിച്ചു. ഇന്നലെ മന്ത്രിസഭ ഒപ്പുവച്ച സമ്മർ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് (എസ്ഇഎസ്), ബജറ്റിലെ പ്രധാന ചെലവുകൾ 5.2...

ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്

ഡൽഹി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂലൈ 7 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു.   പാപ്പരത്വ പരിഹാര പ്രക്രിയയ്ക്ക് വിധേയമായ...

വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു

മലയാള ചലച്ചിത്ര നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു രം​ഗത്ത്. വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് അർഥന പറയുന്നു. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതിൽ ചാടി...

ട്വിറ്ററിന് ബദലുമായി മെറ്റ: പുതിയ ആപ്പ് ‘Threads’ പുറത്തിറക്കും

ഇലോൺ മസ്കിന്റെ ട്വിറ്ററിന് എതിരാളിയായി, ഫേസ്ബുക്ക് ഉടമ മെറ്റ ഈ ആഴ്ച ഒരു പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നു.ഇൻസ്റ്റാഗ്രാമുമായി ലിങ്ക് ചെയ്‌ത്, 'THREADS' പുറത്തിറക്കും. ആപ്പിൾ ആപ്പ് സ്റ്റോറിൽ പ്രീ-ഓർഡറിന് ലഭ്യമാണ്. വ്യാഴാഴ്ച...

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മർദ്ദനം; നാട്ടുകാർ മന്ത്രിയെ തടഞ്ഞു

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്....

ആറ്, ഏഴ് വയസുള്ള കുട്ടികൾക്കുള്ള സൗജന്യ GP പരിചരണം ഓഗസ്റ്റ് മുതൽ

ആറും ഏഴും വയസ്സുള്ള ഏകദേശം 78,000 കുട്ടികൾക്കുള്ള സൗജന്യ ജിപി പരിചരണം ഓഗസ്റ്റ് മുതൽ ആരംഭിക്കും. സെപ്‌റ്റംബർ, ഓഗസ്റ്റ് മാസങ്ങളിൽ ശരാശരി കുടുംബവരുമാനത്തിൽ കൂടുതലില്ലാതെ ഏകദേശം 430,000 പേർക്ക് ഈ കാർഡുകൾ വിപുലീകരിക്കും....

യുകെയിൽ നഴ്സിന്റെയും മക്കളുടെയും കൊലപാതകം: ഭർത്താവ് സാജുവിനെ പൊലീസ് പിടികൂടുന്ന ദൃശ്യം...

യുകെയിൽ ഭാര്യയെയുംരണ്ടു മക്കളെയും ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ കേസിൽഅറസ്റ്റിലായ മലയാളി സാജുവിനെപിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവിട്ട്നോർതാംപ്ടൻ പൊലീസ്. 2022ഡിസംബർ 15 ലെ ദൃശ്യങ്ങളാണിത്. പൊലീസ് എത്തുമ്പോൾ കത്തി കയ്യിൽ പിടിച്ചിരിക്കുന്ന സാജുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി തവണ...

പിതാവും മകനും അയർലണ്ടിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ; പ്രവാസ ലോകത്ത് ഇത് അത്യപൂർവ നേട്ടം

അയർലണ്ടിലെ County Council ലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ  നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥികളായി  Tallaght South ൽ  നിലവിലെ കൗൺസിലർ...