യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ച് തീയിട്ടു
സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ചു തീയിട്ടു. ശനിയാഴ്ച നടന്ന സംഭവത്തെ യുഎസ് വിദേശകാര്യവകുപ്പ് അപലപിച്ചു. അക്രമത്തെ തുടർന്നു കോൺസുലേറ്റിൽ തീപിടിത്തമുണ്ടായെന്നും അഗ്നിരക്ഷാസേന രംഗത്തെത്തി തീ അണച്ചുവെന്നും അധികൃതർ വ്യക്തമാക്കി. ആർക്കും...
അയര്‍ലണ്ടിലെ ഡ്രോഗഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ട് ജെയിന്‍ പുരമഠം അന്തരിച്ചു
ഡ്രോഗഡ : അയര്‍ലണ്ടിലെ ഡ്രോഗഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ട് ജെയിന്‍ പുരമഠം (51 ) അന്തരിച്ചു.
ആലുവാ സ്വദേശിയായ ജെയിന്‍ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. ബൂമോണ്ട് ഹോസ്പിറ്റലിൽ...
Work-life balance act: മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം രണ്ട് വർഷം വരെ നീട്ടി; മെഡിക്കൽ...
ലൈഫ് ബാലൻസ് ആക്ടിന്റെ ഭാഗമായി കൂടുതൽ മുലയൂട്ടൽ ഇടവേളകൾ അനുവദിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം നിലവിലുള്ള ആറ് മാസം എന്നത് രണ്ട് വർഷം വരെ നീട്ടും. ജോലിചെയ്യുകയും മുലയൂട്ടുകയും...
ലിയോ സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് വീണ്ടും പരാതി; ഇത്തവണ ആക്ഷേപം സെൻസർ ബോർഡിനെതിരെ
ചെന്നൈ: വിജയ്‍യുടെ ലിയോ സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് വീണ്ടും പരാതി. സെൻസർ ബോർഡിനെതിരെയാണ് ചെന്നൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ സെൽവം ആണ് പരാതി നൽകിയത്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ നടപടി...
യൂറോപ്പിലെ ഏറ്റവും കൂടുതൽ ജീവിത സമ്മർദമുള്ള രാജ്യങ്ങളുടെ പട്ടികയിൽ അയർലണ്ടും
വിഷാദരോഗത്തിന്റെ വ്യാപനം, ഉത്കണ്ഠ, സമ്മർദ്ദ നിലകളുടെ റിപ്പോർട്ടുകൾ, ആസ്വാദന നിലകളുടെ റിപ്പോർട്ടുകൾ, ശരാശരി പ്രതിവാര മണിക്കൂറുകൾ എന്നിവയെക്കുറിച്ച് CBD വിദഗ്ധരായ cbdolie.nl യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പഠന റിപ്പോർട്ട് പുറത്തിറക്കി. 35 രാജ്യങ്ങളിലാണ്...
ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കി; ഖത്തർ എയർവേയ്സിനെതിരെ നടപടി
കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തർ എയർവേയ്സിനെതിരെയാണ് നടപടി. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ്...
വിവിധ സൂപ്പർമാർക്കറ്റുകൾ തങ്ങളുടെ പാൽ ഉത്പന്നങ്ങളുടെ വില കുറച്ചു
സൂപ്പർമാർക്കറ്റുകൾക്കിടയിലെ വിലയുദ്ധം ചൂടുപിടിക്കുമ്പോൾ, പല വൻകിട കച്ചവടക്കാരും തങ്ങളുടെ സ്വന്തം ബ്രാൻഡ് പാൽ ഉൽപന്നങ്ങളുടെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. സ്വന്തം ബ്രാൻഡ് പാലിന്റെ രണ്ട് ലിറ്റർ കാർട്ടണിന്റെ വില 2.19 യൂറോയിൽ നിന്ന്...
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്....
NCT ടെസ്റ്റർമാർക്ക് 100 അധിക വർക്ക് പെർമിറ്റുകൾ
എൻസിടി ടെസ്റ്റർമാർക്കുള്ള വർക്ക് പെർമിറ്റുകളുടെ ക്വാട്ട നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു.
എൻസിടി അപ്പോയിന്റ്‌മെന്റുകൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കുന്നതിന് യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്ത് നിന്നുള്ള 100 തൊഴിലാളികളെ കൂടി ഇപ്പോൾ റിക്രൂട്ട്...
കുടുംബസമേതം കാണാം നിഷ്കളങ്കമായ സ്നേഹം; നായ്ക്കുട്ടികൾ സംസാരിക്കും, ജൂലൈ പതിനാലു മുതൽ
നായ്ക്കുട്ടികൾ സംസാരിക്കുകയും പ്രണയിക്കുകയും ഒക്കെ ചെയ്തു കൊണ്ട് നാലു നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന...
“പാപ്പച്ചൻ ഒളിവിലാണ്” ടീസർ പുറത്തുവിട്ടു
"എന്നാ ത്തിനാമാത്തൻ ചേട്ടാ ഈ വയസ്സാൻ കാലത്ത് ഈ തോക്ക് . ഒന്നൂടെ കാട്ടിൽ കേറുന്നുണ്ടോ? മാത്തൻ ചേട്ടന്റെമകൻ പാപ്പച്ചൻ അതെടുത്തുപെരുമാറുണ്ടന്നാണ് നമുക്കു കിട്ടിയ വിവരം.ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളാണ്.അടുത്തതു കേൾക്കുന്നത് ഒരു...
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ; മുഖം തിരിച്ച് കേരള...
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ നിര്‍ദ്ദേശത്തോട് മുഖം തിരിച്ച് കേരള സര്‍ക്കാര്‍. വിഷയത്തില്‍ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. ഈ നിർദ്ദേശം പ്രായോഗികമാല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ...
ഫ്രാൻസിൽ പ്രക്ഷോഭം രൂക്ഷം; 1300ഓളം പേർ അറസ്റ്റിൽ
വാഹന പരിശോധനയ്ക്കിടെ പൊലീസുകാരന്റെ വെടിയേറ്റു യുവാവ് മരിച്ച സംഭവത്തിൽ ഫ്രാൻസിലെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നു. ചൊവ്വാഴ്ച തുടങ്ങിയ പ്രതിഷേധം കൂടുതലിടങ്ങളിലേക്കു വ്യാപിച്ചു. തീവം കൊള്ളയും വ്യാപകമായി. 1311 പേരെ അറസ്റ്റ് ചെയ്തു. ഫ്രാൻസിലെ രണ്ടാമത്തെ...
HDFC ലയനം പൂർത്തിയായി: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ പട്ടികയിൽ നാലാം സ്ഥാനം
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡും മാതൃസ്ഥാപനമായ എച്ച്ഡിഎഫ്സി ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനും ലയിച്ചു. ശനിയാഴ്ചയോടെയാണ് ലയന നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണ് നടന്നത്. 2022 ഏപ്രിൽ നാലിനാണ് എച്ച്ഡിഎഫ്സി...
കിഷ്കന്ധാ കാണ്ഡം ആരംഭിച്ചു
ചേർപ്പുളശ്ശേരിക്കടുത്ത്, വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ ഒത പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു.'കിഷ്കന്ധാകാണ്ഡം'എന്ന സിനിമയാണ് ജൂലൈ ഒന്ന് ശനിയാഴ്ച്ച ഇവിടെ ആരംഭിച്ചത്.
ദിൻജിത്ത് അയ്യ ത്താൻ സംവിധാനംചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ...
ദേശീയ പാത നെറ്റ്‌വർക്കിലെ ടോൾ ചാർജ് വർധിപ്പിച്ചു
ഗവൺമെന്റിന്റെ ആറ് മാസത്തെ സാവകാശം അർദ്ധരാത്രി അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ ദേശീയ റോഡ് ശൃംഖലയിലെ ടോൾ ചാർജുകൾ വർദ്ധിച്ചു. രാജ്യത്തെ പത്ത് ടോൾ റോഡുകളിൽ ഒന്നൊഴികെ മറ്റെല്ലായിടത്തും സ്റ്റാൻഡേർഡ് നിയന്ത്രിത ടോൾ പണപ്പെരുപ്പത്തിന്...
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം; പ്രതികൾ പിടിയിൽ
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. ഹൗസ് സര്‍ജൻ ഹരീഷ് മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. സംഭവത്തില്‍ 2 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പുലര്‍ച്ചെ 1.30...
NHSലേക്ക് മൂന്ന് ലക്ഷം ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു: റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ച് സർക്കാർ
ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ക്ഷാമം നേരിടാൻ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ പദ്ധതി പ്രകാരം ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിന് (എൻഎച്ച്എസ്) 300000-ത്തിലധികം ജീവനക്കാരെ റിക്രൂട്ട് ചെയ്യും. ആഭ്യന്തര പരിശീലനം ലഭിച്ച ആരോഗ്യ...
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍
കോട്ടയം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് മാതാപിതാക്കള്‍ വിമര്‍ശിച്ചു. സുരക്ഷാവീഴ്ചകള്‍ പരിശോധിച്ചില്ല. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നു....
ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട: മുഖ്യമന്ത്രി...
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പെട്ടെന്ന് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ...
















































