ലീവിംഗ് Cert പരീക്ഷാ ഫലം ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും

ഈ വർഷത്തെ ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളുടെ ഫലം ഓഗസ്റ്റ് 25 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.തീയതി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി, “പാൻഡെമിക്കിന് മുമ്പുള്ള മാനദണ്ഡങ്ങളിലേക്കുള്ള സുപ്രധാനവും വളരെ സ്വാഗതാർഹവുമായ ചുവടുവയ്പാണ്” തീയതി പ്രതിനിധീകരിക്കുന്നതെന്ന്...

യുകെയിൽ സ്റ്റുഡന്റ് വിസയിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇനി കുടുംബത്തെ കൊണ്ടുവരാനാകില്ല

പുതിയ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾക്ക് കീഴിൽ നോൺ റിസർച്ച് കോഴ്‌സുകളിലെ വിദേശ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇനി കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരാനാകില്ല. നിയമപരമായ കുടിയേറ്റം ഈ വർഷം 700,000 കടന്നതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ മിഴി തുറന്നു -പി പി ചെറിയാൻ

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഓൺലൈൻ ചാനൽ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓൺലൈൻ ചാനലായ മാർത്തോമാ വിഷൻ  (MAR THOMA VISION) മെയ് 22 നു നടന്ന പ്രൗഢ...

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു: സാം പിട്രോഡ -പി പി ചെറിയാൻ

ന്യൂയോർക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കുന്നതിനായി മെയ് അവസാനത്തിലും ജൂൺ ആദ്യത്തിലും അമേരിക്ക സന്ദർശികുന്നതിന്റെ ഒരുക്കങ്ങൾ...

കർണാടക കോൺഗ്രസ് നേതൃത്വത്തിന് ഒഐസി സി ഫ്ളോറിഡ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ -പി പി...

ഫ്ളോറിഡ:നരേന്ദ്ര  സർക്കാരിൻറെ ഏകാധിപത്വ ജനാധിപത്വവിരുദ്ധ നടപടികൾെക്കതിെരയും, സംസ്ഥാന ബിെജപി സർക്കാരിൻെറ അഴിമതിെക്കതിെരയും ഉള്ള വിധിയെഴുത്താണ് കർണാടക തിരെഞ്ഞടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗസ്സിനുണ്ടായ ഉജ്വല  വിജയമെന്നു  ഒഐസി സി ഫ്ലോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫ്ലോറിഡയിൽ...

സാമൂഹ്യ പ്രവർത്തകൻ സജി തോമസ് കൊട്ടാരക്കരയ്ക്കു ഷിക്കാഗോയിൽ സ്വീകരണം നൽകി

ഷിക്കാഗോ: അമേരിക്കയിൽ സന്ദർശനം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ  സജി തോമസ് കൊട്ടാരക്കരക്കു ഷിക്കാഗോ സമൂഹം സ്വീകരണവും ആദരവും അർപ്പിച്ചു.ന്യൂജേഴ്‌സിയിൽ വേൾഡ് മലയാളി കൗൺസിലിന്റെയും ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റയെയും ഇതര മലയാളി സമൂഹങ്ങളുടെയും...

ടെക്സസ്സിൽ ശക്തമായ കൊടുങ്കാറ്റ്; നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം, 7 പേർക്ക് പരുക്ക്...

കോൺറോ(ടെക്സസ് )- ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് കോൺറോയിൽ ലാഡെറ ക്രീക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തകർന്നു. പമ്പാനേറിയ ഡ്രൈവിലെ കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക്...

“മധുരം മനോഹരം മോഹം” സജ്ജമായി

പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹര മോഹം എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.മദ്ധ്യ തിരുവതാം കൂറിലെ,യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ...

NCT യിലെ മൂന്ന് പുതിയ മാറ്റങ്ങൾ ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ: കാർ ഡ്രൈവർമാർക്ക്...

കാറുള്ള എല്ലാവർക്കും പരിചിതമായ ഐറിഷ് നിർബന്ധിത വാഹന പരിശോധന പരിപാടിയായ NCT കുറച്ച് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.മെയ് 20 വെള്ളിയാഴ്ച മുതൽ, പുതിയ വാഹനങ്ങളിൽ ഇ-കോൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതുൾപ്പെടെ മൂന്ന് പുതിയ മാറ്റങ്ങൾ...

ബൈഡന് പ്രായം ഒരു പ്രശ്നമാണെന്ന് ഹിലരി ക്ലിന്റൺ -പി പി ചെറിയാൻ

വാഷിംഗ്‌ടൺ :80 കാരനായ പ്രസിഡന്റിന്റെ ഫിറ്റ്നസിനെക്കുറിച്ച് നേരിയ സംശയം പ്രകടിപ്പിച്ചു 75 കാരിയായ ക്ലിന്റൺ. വാഷിംഗ്ടണിൽ നടന്ന ഫിനാൻഷ്യൽ ടൈംസ് വീക്കെൻഡ് ഫെസ്റ്റിവലിൽ  "അദ്ദേഹത്തിന്റെ പ്രായം ഒരു പ്രശ്നമാണ്, ആളുകൾക്ക് ഇത് പരിഗണിക്കാൻ...

മേയർ സജി ജോർജ്, സിറ്റി കൗണ്‍സില്‍ അംഗം മനു ഡാനി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു...

സണ്ണിവെയ്ല്‍(ടെക്‌സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട  സജി ജോർജ് മേയറായും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് തിരഞ്ഞെടുക്കപ്പെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി...

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെ കാലമായി കാത്തിരിക്കുന്ന എഡിറ്റ് മെസേജ് ഫീച്ചർ ആപ്പിൽ എത്തിയിരിക്കുകയാണ്. ആർക്കെങ്കിലും ഒരു മെസേജ് അയച്ച് അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ ആ മെസേജ് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ്...

ഇയാം ടോംഗി ‘അമേരിക്കൻ ഐഡൽ’ സീസൺ 21 വിജയി -പി പി ചെറിയാൻ

ന്യൂയോർക്:‘അമേരിക്കൻ ഐഡൽ’ സീസൺ 21 ഞായറാഴ്ച നടന്ന വൈകാരികവും താരനിബിഡവുമായ മത്സരത്തിൽ ഇയാം ടോംഗി വിജയ  കിരീടമണിഞ്ഞു.ഫൈനലിൽ റണ്ണേഴ്‌സ് അപ്പായ മേഗൻ ഡാനിയേൽ, കോളിൻ സ്റ്റഫ് എന്നിവരുമായുള്ള മത്സരത്തെ മറികടന്നാണ്  18 കാരനായ...

INDIAN BOOK FEST IN IRELAND; ബുക്ഫെസ്റ്റിന് അയർലണ്ട് ഒരുങ്ങുന്നു

പുസ്തക പ്രേമികൾക്കും വായനക്കാർക്കും ആവേശം പകരുന്നു പുസ്തകമേളക്ക് അയർലന്റിലെ ഡബ്ലിൻ ഒരുങ്ങുന്നു. കേരള ഹൌസ് സംഘടിപ്പിക്കുന്ന കാർണിവലിൽ ആണ് യൂറോപ്യൻ പ്രവാസികൾക്കായി പുസ്തകമേള ഒരുങ്ങുന്നത്. മലയാളം ഇംഗ്ളീഷ് എന്നീ ഭാഷകളിലായി നിരവധി മുൻനിര...

മദ്യപാനികൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകികൊണ്ടുള്ള നിയന്ത്രണങ്ങൾ; അയർലണ്ടിൽ പുതിയ നിയമത്തിന് അംഗീകാരം

ഡബ്ലിൻ: മദ്യപാനികൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകികൊണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള നിയമത്തിൽ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഇന്നലെ ഒപ്പുവച്ചു. പുതിയ നിയമം അനുസരിച്ച് എല്ലാ ആൽക്കഹോൾ ഉൽപ്പന്നങ്ങളും അവയുടെ കലോറി ഉള്ളടക്കവും ഉൽപ്പന്നത്തിലെ ഗ്രാം...

നേഴ്സുമാർക്ക് സുവർണ്ണാവസരമൊരുക്കി ബ്രിട്ടനിൽ ഗോൾഡൻ ഹെലോ പദ്ധതി; 4,500 പൗണ്ട് വരെ ബോണസും,8000പൗണ്ട് റീലൊക്കേഷൻ...

നഴ്സിംങ് മേഖലയിലെ ആൾക്ഷാമവും ശമ്പളവർധനയ്ക്കായുള്ള സമരപ്രതിസന്ധിയും മറികടക്കാൻ നഴ്സുമാർക്ക് ഗോൾഡൻ ഹെലോ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. ട്രസ്റ്റുകൾ. 4500 പൌണ്ട് വരെ ബോണസ് പെയ്മെന്റും എണ്ണായിരം പൌണ്ടുവരെ റീലൊക്കേഷൻ പാക്കേജും പ്രഖ്യാപിച്ചാണ്...

വാഹന മോഷണം: നാല് കൗമാരക്കാർ അറസ്റ്റിൽ

കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് വാഹനങ്ങൾ മോഷണം പോയ സംഭവത്തിൽ നാല് കൗമാരക്കാരെ ഗാർഡ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ മോഷ്ടിക്കപ്പെട്ട വാഹനം M7-ൽ നിരീക്ഷിച്ചതായി ഇന്നലെ ഗാർഡ പറഞ്ഞു....

മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയം

മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാസെൽഫിയ (മാപ്പ്) കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിവരുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 20നു നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വെച്ചു നടത്തി. പെൻസിൽവാനിയ, ന്യൂ ജേഴ്സി, ന്യൂ യോർക്ക്,...

ദീർഘകാല കാർ ഇൻഷുറൻസിനെ പിന്തുണച്ച് ഡ്രൈവർമാർ

പകുതിയോളം ഡ്രൈവർമാരും ഏതെങ്കിലും തരത്തിലുള്ള ദീർഘകാല മോട്ടോർ ഇൻഷുറൻസ് അവതരിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് പുതിയ സർവേ കണ്ടെത്തി.കുറഞ്ഞത് മൂന്ന് വർഷമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന കാർ ഇൻഷുറൻസ് എന്ന ആശയത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ...

ട്രംപിനെ വീണ്ടും മത്സരിപ്പിച്ചാൽ തോൽക്കുമെന്നു റിപ്പബ്ലിക്കൻ സെനറ്റർ -പി പി ചെറിയാൻ

ന്യൂയോർക്:2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും ട്രംപിനെ മത്സരിപ്പിക്കാൻ നോമിനേറ്റ് ചെയ്താൽ ട്രംപ് തോൽക്കുമെന്നു  റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററും 2021-ൽ ട്രംപിനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്ത ചുരുക്കം ചില റിപ്പബ്ലിക്കൻ...