ക്രാന്തി കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെയ്ദിനാഘോഷം ഇന്ന് കോർക്കിൽ
തൊഴിലാളികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും, തൊഴിലാളികൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലോകമെമ്പാടും മെയ്ദിനം ആചാരിക്കുന്നത്. അയർലൻഡിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ മെയ്ദിനം ആഘോഷിക്കുന്നു. കോർക്കിൽ...
യൂണിയനെ പണിമുടക്കാൻ അനുവദിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റുമാർ -പി പി ചെറിയാൻ
ഫോർട്ട് വർത് (ടെക്സാസ്) : അമേരിക്കൻ എയർലൈൻസിന്റെ പൈലറ്റുമാർ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഫലപ്രദമാകുന്നില്ലെങ്കിൽ പണിമുടക്കിന് അംഗീകാരം നൽകി.പൈലറ്റുമാർ ശമ്പളത്തിൽ വർദ്ധനവ് മാത്രമല്ല, പാൻഡെമിക്കിനെത്തുടർന്ന് ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യപെടുന്നു
പുതിയ കരാറിനായുള്ള ചർച്ചകൾ...
പുട്ടിനുനേരെ വധശ്രമം; കൊട്ടാരം യുക്രെയ്ൻ ആക്രമിച്ചുവെന്ന് റഷ്യ
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വധിക്കാൻ യുക്രെയ്ൻ നീക്കം നടത്തിയെന്ന ആരോപണവുമായി റഷ്യ. യുക്രെയ്ൻ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടെന്നും റഷ്യ അറിയിച്ചു. കംലിനിലെ പുട്ടിന്റെ കൊട്ടാരത്തിനു പുറകിൽ നിന്നു പുക ഉയരുന്നതിന്റെ...
സായ്സൂര്യ ഫിലിംസിന്റെ ആദ്യ സിനിമയുടെ പൂജ – സ്വിച്ച് ഓൺ ചടങ്ങ് മെയ് നാലിന്
സായ്സൂര്യ ഫിലിംസിന്റെ ആദ്യ സിനിമയുടെ പൂജ - സ്വിച്ച് ഓൺ ചടങ്ങ് മെയ് നാലിന്. ഒറ്റപ്പാലം വാണിയംകുളം പി കെ ദാസ് മെഡിക്കൽ കോളേജിൽ വെച്ചാണ് സിനിമയുടെ പൂജ - സ്വിച്ച് ഓൺ...
തൊഴിൽ ചെയ്യുന്ന കൗമാരക്കാർ പെൻഷനായി തുക സ്വമേധയാ മാറ്റിവയ്ക്കണം : Oireachtas കമ്മിറ്റി നിർദ്ദേശം
ജോലി ചെയ്യുന്ന 16 വയസ് മുതലുള്ള കൗമാരക്കാർ പെൻഷനുവേണ്ടി സ്വയമേവ തുക ലാഭിക്കണമെന്ന് പ്രധാന Oireachtas കമ്മിറ്റി ശുപാർശ ചെയ്യുന്നു. പെൻഷനുകൾക്കായി ഒരു ഓട്ടോ-എൻറോൾമെന്റ് സ്കീം ഏർപ്പെടുത്താനുള്ള സർക്കാർ പദ്ധതികൾ സൂക്ഷ്മമായി പരിശോധിച്ച...
ഫ്രണ്ട് റോ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലൂക്ക് പോസ്റ്റർ നാളെ പുറത്തിറക്കും; തിരക്കഥ...
21 ഗ്രാം എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലൂക്ക് പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങുന്നു. അഞ്ചാം പാതിരാക്ക് ശേഷം മിഥുൻ മാനുവൽ തോമസിൻ്റെ...
താനാരാ പൂർത്തിയായി
റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.കൃത്യനിഷ്ടയുള്ള...
ടെക്‌സാസ് വെടിവെപ്പ് നാല് തവണ നാടുകടത്തപ്പെട്ട മെക്സിക്കൻ പൗരൻ അറസ്റ്റിൽ -പി...
ക്ലീവ്‌ലാൻഡ്, ടെക്‌സസ് - 9 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ച് അയൽവാസികളെ എആർ ശൈലിയിലുള്ള റൈഫിൾ ഉപയോഗിച്ച്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന 38 കാരനായ ഫ്രാൻസിസ്കോ ഒറോപേസയെ ഹ്യൂസ്റ്റണിനടുത്തും റൂറൽ ടൗണായ ക്ലീവ്‌ലാന്റിലെ വീട്ടിൽ നിന്ന്...
പ്രമുഖ തമിഴ് ചലച്ചിത്ര നടൻ മനോബാല അന്തരിച്ചു
പ്രമുഖ തമിഴ് ചലച്ചിത്രനടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം.240ലേറെ സിനിമകളിൽ വേഷമിട്ടു. നാല്പതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവിപരമ്പരകൾ,...
ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി -പി പി ചെറിയാൻ
ഹാർലെം, മാൻഹട്ടൻ (ന്യൂയോർക് ) -- ട്രൈ-സ്റ്റേറ്റ് ഏരിയയിലുടനീളം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത്കൂടുതൽ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി.ഭക്ഷ്യവസ്തുക്കളുടെ വില പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉയരുന്നത്
കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പലചരക്ക് സാധനങ്ങളുടെയും വില വർധിച്ചിരിക്കുന്നത് ...
ദ കേരള സ്റ്റോറിക്കെതിരായ ഹർജി; അടിയന്തര ഇടപെടലിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ചും വിസമ്മതിച്ചു
വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹർജിക്കാർക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹൈക്കോടതിയിൽ...
‘BCCI യാത്രകളിൽ പരസ്ത്രീ ബന്ധം, സ്ത്രീധനമാവശ്യപ്പെട്ട് പീഡനം’;ഷമിക്കെതിരേ ഭാര്യ സുപ്രീംകോടതിയിൽ
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരേ ലോക്കൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കംചെയ്യണമെന്ന ഹർജി തള്ളിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഹസിൻ സുപ്രീംകോടതിയെ...
ക്രാന്തി ഡബ്ലിനിൽ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു; കോർക്കിൽ വ്യാഴാഴ്ച
ക്രാന്തി അയർലൻഡ് 2023ലെ മെയ്ദിന ആഘോഷങ്ങൾക്ക് ഡബ്ലിനിൽ തുടക്കമായി.മെയ് ഒന്നിന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ "മെയ്ദിന ചരിത്രവും, വർത്തമാനവും " എന്ന വിഷയത്തിൽ സിപിഎം കേരള സംസ്ഥാന സെക്രട്ടറിയേറ്റ്...
‘Beyond the Trees’; ഏറ്റവും ഉയരത്തിൽ Co Wicklowയുടെ കാഴ്ചകൾ ആസ്വദിക്കാം
വനപാതയിലൂടെ മരങ്ങളേക്കാൾ ഉയരത്തിൽ ഇപ്പൊൾ Co Wicklowയുടെ കാഴ്ചകൾ ആസ്വദിക്കാം...
Co Wicklow അയർലണ്ടിലെ പൂന്തോട്ടമാണ്. ആകാശത്തിലെ ഒരു നടപ്പാത യഥാർത്ഥ ജീവിതത്തിൽ സാക്ഷ്യം വഹിക്കാൻ ഇതിലും നല്ല സ്ഥലം ഉണ്ടാവില്ല. Avondale House...
ഹൂസ്റ്റണിൽ അന്തരിച്ച എം.ജെ. ഉമ്മന്റെ പൊതുദർശനം ഇന്ന്, സംസ്കാരം ബുധനാഴ്ച്ച
ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ അന്തരിച്ച കോഴഞ്ചേരി മണപ്പുറത്ത് ജോൺ ഉമ്മന്റെ (88 ) പൊതുദർശനം ചൊവ്വാഴ്ചയും സംസ്‌കാരം ബുധനാഴ്ചയും നടത്തും
പരേതൻ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ്, തിരുവല്ലയുടെ ചീഫ് അക്കൗണ്ടന്റായി ദീര്ഘകാലം...
എച്ച്1-ബി വിസ അപേക്ഷകളിൽ വൻ തട്ടിപ്പെന്നു യുഎസ് ഇമിഗ്രേഷൻ വകുപ്പ് -പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :എച്ച്1-ബി എന്നറിയപ്പെടുന്ന താത്കാലിക തൊഴിൽ വിസകൾക്കായി 2024 സാമ്പത്തിക വർഷം സമർപ്പിച്ച അപേക്ഷകളിൽ 61 ശതമാനത്തിലധികം കുതിച്ചുയർന്നതിനു പുറകിൽ വൻ തട്ടിപ്പു നടന്നതായി യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട്...
ഡബ്ലിനിലെ വാടക പ്രതിസന്ധി: ഹൗസ് ഷെയറിങ്ങിൽ സ്വകാര്യത നഷ്ടപ്പെടുന്നതായി ആശങ്ക
ഡബ്ലിനിലെ വാടക പ്രതിസന്ധി രൂക്ഷമായതോടെ പലർക്കും ഒരു വീട് ഷെയർ ചെയ്യുക മാത്രമാണ് ഇപ്പോൾ സാധിക്കുന്ന. എന്നാൽ ഇത് വിഷകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. സ്വകാര്യത നഷ്ടപെടുന്നു എന്നതാണ് താമസക്കാരിൽ ഏറിവരുന്ന ആശങ്ക.
ഓഫാലിയിൽ...
കാണാതായ കൗമാര പെൺകുട്ടികൾക്കായുള്ള തിരച്ചിലിൽ കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങൾ -പി പി ചെറിയാൻ
ഒക്‌ലഹോമ :തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ രണ്ട് കൗമാരക്കാരായ പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി ഒക്‌ലഹോമ ഷെരീഫിന്റെ ഡെപ്യൂട്ടികൾ അറിയിച്ചു .കാണാതായ കൗമാര പെൺകുട്ടികൾക്കായുള്ള തിരച്ചിലിലാണ് മറ്റു അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെത്തി.
ഐവി വെബ്സ്റ്റർ,...
സ്വകാര്യ നഴ്സിംഗ് ഹോമുകൾ അടച്ചുപൂട്ടുന്നത് തടയാൻ അടിയന്തര നടപടി ആവശ്യമാണെന്ന് NHI
ഈ വർഷം വലിയ തോതിൽ സ്വകാര്യ നഴ്സിംഗ് ഹോമുകൾ അടച്ചുപൂട്ടുന്നത് തടയാൻ അടിയന്തര നടപടി ആവശ്യമാണെന്ന് നഴ്‌സിംഗ് ഹോംസ് അയർലൻഡ് (എൻഎച്ച്ഐ) ചീഫ് എക്‌സിക്യൂട്ടീവ് Tadhg Daly പറഞ്ഞു. ഫെയർ ഡീൽ സ്കീമിന്...
സർക്കാരിന്റെ ബില്ലുകൾ കൃത്യസമയത്ത് അടയ്‌ക്കുന്നതിന് പണമില്ലാതെ വരുമെന്നു ട്രഷറി സെക്രട്ടറി...
വാഷിംഗ്‌ടൺ ഡി സി :സർക്കാരിന്റെ ബില്ലുകൾ കൃത്യസമയത്ത് അടയ്‌ക്കുന്നതിന് പണമില്ലാതെ വരുമെന്നു ട്രഷറി സെക്രട്ടറി.ജാനറ്റ് എൽ. യെല്ലൻ .അമേരിക്കയ്ക്ക് ബില്ലുകൾ അടയ്ക്കുന്നത് തുടരണമെങ്കിൽ കടം പരിധി ഉയർത്തുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യണമെന്ന് കോൺഗ്രസിനോട് ...

















































